മാൾട്ടാ വാർത്തകൾ

പേസ്‌വില്ലെയിലെ സംഘർഷം; ഒരാളുടെ കഴുത്തിൽ കുത്തേറ്റു

പേസ്‌വില്ലെയിലെ സംഘർഷത്തിനിടെ ഒരാളുടെ കഴുത്തിൽ കുത്തേറ്റു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. തർക്കം കൈവിട്ടുപോയതിനെ തുടർന്നാണ് സബ്ബറിൽ താമസിക്കുന്ന 32 വയസ്സുള്ള സിറിയൻ പൗരനാണ് കഴുത്തിൽ കുത്തേറ്റത്.

ഇരയായ സിറിയൻ പൗരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പെംബ്രോക്കിൽ നിന്നുള്ള 37 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും മുനയുള്ള ഉപകരണം’ പിടിച്ചെടുക്കുകയും ചെയ്തതായും.പോലീസ് പറഞ്ഞു.

കുത്തേറ്റ സബ്ബറിൽ താമസിക്കുന്ന സിറിയൻ പൗരൻറെ നില ഗുരുതരമാണ്. മജിസ്‌ട്രേറ്റ് ഫിലിപ്പ് ഗാലിയ ഫാറൂഗിയ അന്വേഷണം നടത്തുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button