Uncategorized
കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കെട്ടിട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം നഷ്ടമായ കാർ കെട്ടിട്ടത്തിലേ ക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. തമ്പലക്കാട് കീച്ചേരി രാജ്മോഹൻ നായ രുടെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 നാണ് സംഭവം. നിയന്ത്രണം നഷ്ടമായ വാഹനം, കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സാൻറോൺ ലാബിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
കാറിലുണ്ടായിരുന്ന അഭിജിത്തിൻ്റെ സഹോദരി ആതിര (30), ഭർത്താവ് വി ഷ് (30), ആലപ്പാട്ടുവയലിൽ ദീപു ഗോപാലകൃഷ്ണൻ (30), ഹരി (26) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ദീപുവിൻ്റെ പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെ ഡിക്കൽ കോളജിലേക്ക് മാറ്റി.
അഭിജിത്തിൻ്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറി യിൽ വ്യാഴാഴ്ചയായിരുന്നു ആതിരയുടെയും വിഷ്ണുവിൻ്റെയും വിവാഹം