മാൾട്ടാ വാർത്തകൾ

സെബ്ബുഗിലെ ട്രിക്വൽ-ഇംഡിനയിൽ ഇ-സ്കൂട്ടറും കാറും കൂട്ടിഇടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

സെബ്ബുഗിലെ ട്രിക്വൽ-ഇംഡിനയിൽ ഇ-സ്കൂട്ടറും കാറും കൂട്ടിഇടിച്ച് അപകടം. ഇന്നലെ രാത്രി 10 മണിയോടെ 15 വയസ്സുകാരൻ ഓടിച്ചിരുന്ന ഇ-സ്കൂട്ടർ ഒപെൽ ആസ്ട്ര കാറിൽ ഇടിച്ചാണ് അപകടമുണ്ടായത്. 16 വയസ്സുള്ള ഇ-സ്കൂട്ടർ  യാത്രക്കാരന് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ 16 വയസ്സുള്ള യാത്രക്കാരനെ മേറ്റർ ഡീ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂട്ടർ ഡ്രൈവറും കാർ ഡ്രൈവറും പരിക്കില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button