മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ പൊതു ഗതാഗതം സൗജന്യമാകുന്നു


മാൾട്ടയിൽ പൊതു ഗതാഗതം സൗജന്യമാക്കാൻ നടപടികൾ സ്വീകരിക്കുന്നതായി റിപ്പോർട്ട്.
മാൾട്ടയിൽ നിയമപരമായി ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമായ അംഗീകൃത കാർഡ് ഉള്ള എല്ലാ വ്യക്തികൾക്കും മാൾട്ടയിലെ പൊതുഗതാഗത സംവിധാനമായ തലിഞ്ച ബസ് സേവനങ്ങൾ സൗജന്യമായി ലഭിക്കും.. ഈ വർഷം ഒക്ടോബറിൽ പൊതുഗതാഗതം സൗജന്യമാക്കാനാണ് മാൾട്ട ഗവൺമെന്റ് ശ്രമിക്കുന്നത്. നിലവിൽ 26 യൂറോയാണ് ചാർജ് ഈടാക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button