സ്പോർട്സ്

ടി20 ​ലോ​ക​ക​പ്പ് : ഇ​ന്ത്യ​ൻ ടീ​മി​ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ 11 കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു

മും​ബൈ : ടി20 ​ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ​ൻ ടീ​മി​ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ 11 കോ​ടി രൂ​പ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചു.

മും​ബൈ​യി​ലെ വി​ധാ​ൻ സ​ഭ​യി​ൽ ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന് സ​ർ​ക്കാ​ർ ന​ൽ​കി​യ അ​നു​മോ​ദ​ന ച​ട​ങ്ങി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച​ത്. രോ​ഹി​ത് ശ​ർ​മ ഉ​ൾ​പ്പെ​ടെ കി​രീ​ട നേ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ സ​ഹ​താ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കി​ടെ 125 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് ബി​സി​സി​ഐ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ൾ​ക്കു സ​മ്മാ​നി​ച്ചി​രു​ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button