അന്തർദേശീയം

ബംഗ്ലാദേശിൽ രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ ആൾക്കൂട്ടകൊലപാതകം; മാധ്യമപ്രവർത്തകനായ യുവാവിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി

ധാക്ക : ബംഗ്ലാദേശിൽ വ്യവസായിയും, മാധ്യമപ്രവർത്തകനുമായ യുവാവിനെ വെടിവച്ചു കൊന്നു. റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. അക്രമി സംഘം തലക്ക് വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. സമാന സാഹചര്യത്തിൽ രണ്ടാഴ്ചക്കിടെ കൊല്ലപ്പെട്ടത് 5 പേരാണ്. നേരത്തെ ഹിന്ദു യുവതിയെ ബലാത്സംഗം ചെയ്ത ശേഷം മരത്തിൽ കെട്ടിയിട്ടിരുന്നു. മണിറാം പൂർ, കാളിഗഞ്ച് ജില്ലകളിലായാണ് സംഭവങ്ങൾ നടന്നത്. സംഭവത്തിൽ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button