ദേശീയം
ഹൃദയാഘാതം; ആശ ബോസ്ലെ ആശുപത്രിയില്‍

മുംബൈ : പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്ലെ ആശുപത്രിയില്‍. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആശാ ഭോസ്ലെ നിലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് വിഭാഗത്തില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യസ്ഥിതിയെക്കുറിച്ച് കുടുംബത്തില്‍ നിന്നോ ആശുപത്രി അധികൃതരില്‍ നിന്നോ ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും ലഭിച്ചിട്ടില്ല.



