മാൾട്ടാ വാർത്തകൾ

Ta’ Xbiex-ലെ അപ്പാർട്ട്മെൻ്റ് ബ്ലോക്കിൽ തീപിടുത്തം, താമസക്കാരെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി

Ta’ Xbiexലെ അപ്പാര്‍ട്ട്‌മെന്റ് ബ്ലോക്കില്‍ തീപിടുത്തം. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ
തീപിടുത്തമുണ്ടായതിനെത്തുടര്‍ന്ന് കെട്ടിടത്തിലെ 14 താമസക്കാരെ അഗ്‌നിശമന സേനാംഗങ്ങള്‍ രക്ഷപ്പെടുത്തി.കനത്ത പുകയെത്തുടര്‍ന്ന് താമസക്കാരും രണ്ട് നായ്ക്കളും അവരുടെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ കുടുങ്ങിയതായി സിപിഡി പറഞ്ഞു. സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ സ്‌മോക്ക് മാസ്‌കുകള്‍ നല്‍കി അവരെ കെട്ടിടത്തില്‍ നിന്ന് പുറത്തിറക്കി. കൂടുതല്‍
നിരീക്ഷണത്തിനായി നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

 

 

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button