ചരമം
-
നടി പുഷ്പലത അന്തരിച്ചു
ചെന്നൈ : തെന്നിന്ത്യൻ സിനിമാനടി പുഷ്പലത അന്തരിച്ചു. 87 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില് വച്ചായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം,…
Read More » -
സംവിധായകന് ഷാഫി അന്തരിച്ചു
കൊച്ചി : സംവിധായകന് ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് കരള് രോഗത്തെ തുടര്ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില് പ്രവേശിപ്പിച്ച…
Read More » -
നടനും നർത്തകനുമായ അവ്വൈ സന്തോഷ് വാഹനാപകടത്തിൽ മരിച്ചു
കൊച്ചി : മിമിക്രി താരം സന്തോഷ് ജോണ് (അവ്വൈ സന്തോഷ് – 43) വാഹനാപകടത്തില് മരിച്ചു. അങ്കമാലിക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് സന്തോഷ് മരിച്ചത്. പട്ടാമ്പിയിൽ നിന്ന്…
Read More » -
ചുങ്കത്ത് ഗ്രൂപ്പ് ചെയര്മാന് സിപി പോള് അന്തരിച്ചു
തൃശൂര് : ചുങ്കത്ത് ഗ്രൂപ്പ് ചെയര്മാനും പ്രമുഖ വ്യവസായിയുമായ സി പി പോള് (83) അന്തരിച്ചു. ചാലക്കുടിയിലെ വസതിയില് വെച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം…
Read More » -
മലയാളികളുടെ ഭാവഗായകന്; പി ജയചന്ദ്രന് അന്തരിച്ചു
തൃശൂര് : മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്ബുദത്തെ തുടര്ന്ന് തൃശൂര് അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,…
Read More » -
ഉപ്പായി മാപ്ലയുടെ സ്രഷ്ടാവ്; കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് അന്തരിച്ചു
കോട്ടയം : കാർട്ടൂണിസ്റ്റ് ജോർജ് കുമ്പനാട് ( എ വി ജോർജ്) അന്തരിച്ചു. 94 വയസ്സായിരുന്നു. രാവിലെ 9.30നായിരുന്നു അന്ത്യം. വാര്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവല്ല…
Read More » -
സസ്യ ശാസ്ത്രജ്ഞൻ ഡോ. കെ എസ് മണിലാൽ അന്തരിച്ചു
തൃശൂർ : സസ്യ ശാസ്ത്രജ്ഞനും പത്മശ്രീ ജേതാവും കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പ് മുൻ മേധാവിയുമായ ഡോ. കെ എസ് മണിലാൽ (86) അന്തരിച്ചു. തൃശൂരിൽ വച്ചായിരുന്നു…
Read More » -
അമേരിക്കന് മുന് പ്രസിഡന്റ് ജിമ്മി കാര്ട്ടര് അന്തരിച്ചു
വാഷിങ്ടണ് : അമേരിക്കന് മുന് പ്രസിഡന്റ് ജിമ്മി കാര്ട്ടര് അന്തരിച്ചു. 100 വയസായിരുന്നു. ജോര്ജിയയിലെ വസതിയില് വെച്ചായിരുന്നു അന്ത്യം. അമേരിക്കയുടെ 39-ാമത് പ്രസിഡന്റാണ്. ഡെമോക്രാറ്റുകാരനായ ജിമ്മി കാര്ട്ടര്…
Read More » -
വിഖ്യാത സംവിധായകന് ശ്യാം ബെനഗല് അന്തരിച്ചു
മുംബൈ : വിഖ്യാത സംവിധായകന് ശ്യാം ബെനഗല് അന്തരിച്ചു. 90 വയസായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങളെ തുടര്ന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മുംബൈയിലെ ആശുപത്രിയില് വച്ച്…
Read More » -
ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു
ചണ്ഡിഗഡ് : ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘതത്തെ തുടർന്നായിരുന്നു അന്ത്യം.…
Read More »