ചരമം
-
മുന്മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
കൊച്ചി : മുന് മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് ശ്വാസകോശ…
Read More » -
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
കൊച്ചി : നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചു. 90 വയസ്സായിരുന്നു.കൊച്ചി എളമക്കരയിലെ വീട്ടിൽ വെച്ചായിരുന്നു വേർപാട്. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. മുൻ…
Read More » -
മുൻ എംഎൽഎ പിഎം മാത്യു അന്തരിച്ചു
കോട്ടയം: കേരള കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി എം മാത്യു അന്തരിച്ചു. 75 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്.…
Read More » -
ബംഗ്ലാദേശ് മുന് പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ധാക്ക : ബംഗ്ലാദേശ് മുന് പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീര്ഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവര്കെയര് ആശുപത്രിയില് ചികിത്സയിലായിരുന്നു. ബംഗ്ലാദേശ്…
Read More » -
മുതിർന്ന സിപിഐഎം നേതാവ് കെ എം സുധാകരൻ അന്തരിച്ചു
കൊച്ചി : സിപിഐഎമ്മിന്റെ മുതിർന്ന നേതാവും ട്രേഡ് യൂണിയൻ സമര പോരാളിയുമായിരുന്ന കെ.എം. സുധാകരൻ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം പറവൂരിലെ…
Read More » -
പലസ്തീൻ സംവിധായകൻ മുഹമ്മദ് ബക്രി അന്തരിച്ചു
ടെൽ അവീവ് : പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അറബി, ഹീബ്രു ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീന്…
Read More » -
ഇന്ത്യന് കോഫി ഹൗസ് സ്ഥാപകരിലെ അവസാന കണ്ണി കെ എന് ലളിത വിടവാങ്ങി
തൃശൂര് : ഇന്ത്യ കോഫി ബോര്ഡ് വര്ക്കേഴ്സ് സഹകരണ സംഘം സ്ഥാപകാംഗവും ഇന്ത്യന് കോഫി ഹൗസ് പ്രസ്ഥാനത്തിന്റെ തുടക്ക കാലത്തെ സജീവ സാന്നിധ്യവുമായിരുന്ന കെ എന് ലളിത…
Read More » -
നടന് ശ്രീനിവാസന് അന്തരിച്ചു
കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് അന്തരിച്ചു. കൊച്ചിയില് വച്ചായിരുന്നു അന്ത്യം. ഡയാലിസിസിനായി തൃപ്പൂണുത്തുറ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം.69 വയസ്സായിരുന്നു. 48 വര്ഷം നീണ്ട സിനിമാ…
Read More » -
ഭിന്നശേഷി അവകാശ പ്രവർത്തക ആലീസ് വോങ് അന്തരിച്ചു
സാൻ ഫ്രാൻസിസ്കോ : സ്വതന്ത്ര നിലപാടും തീവ്രമായ രചനകളുംകൊണ്ട് എണ്ണമറ്റ ആളുകൾക്ക് പ്രചോദനമായിരുന്ന ഭിന്നശേഷി അവകാശ പ്രവർത്തകയും ഗ്രന്ഥകാരിയുമായ ആലീസ് വോങ് നിര്യാതയായി. 51 വയസ്സായിരുന്നു. അണുബാധയെ…
Read More » -
ഡോക്ടര് സി എ രാമന് അന്തരിച്ചു
തിരുവനന്തപുരം : പ്രമുഖ ആയുര്വേദ ഭിഷഗ്വരനും മുന് ആയുര്വേദ ഡയറക്ടറും ആയിരുന്ന ഡോക്ടര് സി എ രാമന്(94) അന്തരിച്ചു. വാര്ദ്ധക്യസഹജമായ അസുഖം നിമിത്തം സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More »