ദേശീയം
-
ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് ജവാന്മാര്ക്ക് വീരമൃത്യു
ശ്രീനഗര്‍ : ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ജവാന്മാര്ക്ക് വീരമൃത്യു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. നിയന്ത്രണം…
Read More » -
മൂടല്‍മഞ്ഞ് : ഉത്തരേന്ത്യയില്‍ 250ഓളം വിമാനങ്ങള്‍ വൈകി, ട്രെയിന്‍ സര്‍വീസ് താളംതെറ്റി
ന്യൂഡല്‍ഹി : ഉത്തരേന്ത്യയില്‍ അതി ശൈത്യത്തെത്തുടര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള മിക്ക സംസ്ഥാനങ്ങളിലും കനത്ത മൂടല്‍മഞ്ഞ്. ഇരുന്നൂറിലധികം വിമാനങ്ങള്‍ വൈകി. ട്രെയിന്‍ സര്‍വീസും താളം തെറ്റിയ നിലയിലാണ്. റോഡ്…
Read More » -
ആശങ്ക വേണ്ട; ഇന്ത്യയിൽ ഇതുവരെ എച്ച്എംപിവി സ്ഥിരീകരിച്ചിട്ടില്ല : ഡിജെഎച്ച്എസ്
ന്യൂഡല്‍ഹി : ചൈനയില്‍ പടർന്നുപിടിക്കുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (HMPV) സംബന്ധിച്ച് ഇന്ത്യയിൽ ആശങ്കയുടെ ആവശ്യമില്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോ. അതുല്‍ ഗോയല്‍. ഇന്ത്യയില്‍…
Read More » -
ഗതാഗതക്കുരുക്കിൽ ഏഷ്യയിൽ ഒന്നാമതായി ബംഗളൂരു
ബംഗളൂരു : ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബംഗളൂരുവാണെന്ന് പഠനം. 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണം എന്നാണ് നെതർലൻഡ്സ് ആസ്ഥാനമായുള്ള…
Read More » -
ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്
ന്യൂഡൽഹി : ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിലും അയൽ സംസ്ഥാനങ്ങളിലും മൂടൽ മഞ്ഞ് കനത്തതോടെ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുകയാണ്. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായതോടെ റോഡ്…
Read More » -
കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39ാം ദിനത്തിലേക്ക്
ന്യൂഡൽഹി : പഞ്ചാബ്-ഹരിയാന അതിർത്തിയിലെ കർഷക നേതാവ് ജഗജിത് സിങ് ഡല്ലേവാളിന്റെ നിരാഹാരസമരം 39-ാം ദിവസത്തിലേക്ക്. ഡല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രിംകോടതി നിർദ്ദേശം.…
Read More » -
മനു ഭാകറിനും ഡി ഗുകേഷിനും ഖേല്‍രത്ന; സജന് പ്രകാശിന് അര്‍ജുന പുരസ്കാരം
ന്യൂഡല്‍ഹി : മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങള്‍ക്കുള്ള പരമോന്നത ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷൂട്ടിങ് താരം മനു ഭാകര്‍ അടക്കം നാല്…
Read More » -
രാജസ്ഥാനിൽ കുഴൽകിണറിൽ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി
ജയ്പൂർ : കുഴൽകിണറിൽ വീണ മൂന്ന് വയസുകാരിയെ പത്ത് ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. രാജസ്ഥാൻ കോട്ട്പുത്ലിയിലാണ് സംഭവം. ഡിസംബർ 23നാണ് ചേതന എന്ന മുന്ന് വയസുകാരി 700…
Read More » -
ഡി അയ്യപ്പന് ആന്‍ഡമാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി
ന്യൂഡല്‍ഹി : ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സിപിഐ എം സംസ്ഥാന സെക്രട്ടറിയായി മലയാളിയായ ഡി അയ്യപ്പനെ വീണ്ടും തെരഞ്ഞെടുത്തു. പോര്‍ട്ട് ബ്ലെയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ…
Read More »