ദേശീയം
-
ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന ചരക്കുകപ്പല്‍ മുങ്ങി
ഭുവനേശ്വര്‍ : ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ പാനമ പതാക വഹിക്കുന്ന ചരക്കുകപ്പല്‍ മുങ്ങി. ഒഡീഷയിലെ പാരദീപ് തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് ഇരുമ്പയിര് കയറ്റി പുറപ്പെട്ട എംവി…
Read More » -
തെലങ്കാനയിലെ ഫാർമ യൂണിറ്റിൽ റിയാക്റ്റർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു, ഒൻപത് പേർക്ക് പരുക്ക്
ഹൈദരാബാദ് : തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ റിയാക്റ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. പൊച്ചംപള്ളിയിൽ വെള്ളിയാഴ്ച രാത്രി…
Read More » -
പ്രശ്സത നടി സൗകർ ജാനകി അന്തരിച്ചു
ചെന്നൈ : പ്രശ്സത നടി സൗകർ ജാനകി (94) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചെന്നൈയിലെ സ്വകാര്യശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അന്ത്യം. നടികർ…
Read More » -
കൊല്‍ക്കത്തയിലെ ഹോട്ടലില്‍ തീപിടിത്തം; 9 പേര് മരിച്ചു
കൊല്‍ക്കത്ത : കൊല്‍ക്കത്തയിലെ ഫ്രീ സ്കൂള്‍ സ്ട്രീറ്റിലുള്ള ഹോട്ടലിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒമ്പത് പേര് മരിച്ചു. ഇന്ന് ( ബുധനാഴ്ച ) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.…
Read More » -
മധ്യപ്രദേശിൽ ലോറിയുമായി പിക്കപ്പ് വാഹനം കൂട്ടിയിടിച്ചു; എട്ട് പേർ മരിച്ചു, 32 പേർക്ക് പരുക്ക്
ഭോപ്പാൽ : മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ തൊഴിലാളികൾ സഞ്ചരിച്ച പിക്കപ്പ് വാഹനം ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. 32 പേർക്ക് പരുക്കേറ്റു. ഭിന്ദ്-ഗ്വാളിയർ ദേശീയപാതയിൽ ചിമ്ക…
Read More » -
പ്രവാസികളുടെ പാസ്പോർട്ട്, വിസ നിരക്ക് വർധനവ് പിൻവലിക്കില്ല : കേന്ദ്രം
ന്യൂഡൽഹി : ഗൾഫ് രാജ്യങ്ങളിലെ തൊഴിൽ പ്രതിസന്ധിയും പ്രവാസികളുടെ തിരിച്ചുവരവും കണക്കിലെടുത്ത് വിദേശരാജ്യങ്ങളിലെ ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും വഴി ഈടാക്കുന്ന പാസ്പോർട്ട്, വിസ സേവനങ്ങളുടെയും മറ്റ് കോൺസുലർ…
Read More » -
ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുരങ്കത്തിൽ ആകെ കുടുങ്ങിയ 22…
Read More » -
ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം; 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു
ബെംഗളൂരൂ : ബെംഗളൂരുവിൽ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം. 300 ഓളം ഇലക്ട്രിക് സ്കൂട്ടറുകൾ കത്തി നശിച്ചു. രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലാണ് സംഭവം. കമ്പനികൾക്ക് വാടകയ്ക്ക്…
Read More » -
മുംബൈയിൽ 12 നില കെട്ടിടത്തിൽ തീപിടിത്തം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്
മുംബൈ : മുംബൈയിലെ വിലെ പാർലെയിൽ 12 നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് 2 വയസുകാരൻ അടക്കം 2 പേർ മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ തീപിടിത്തത്തിൽ…
Read More » -
മധ്യപ്രദേശിൽ വാൻ ഓവുചാലിലേക്ക് മറിഞ്ഞു; ഒൻപത് പേർ മരിച്ചു
രാജ്ഗഢ് : മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വാൻ ഓവുചാലിലേക്ക് മറിഞ്ഞ് ഒൻപത് പേർ മരിച്ചു. കനത്ത മഴയ്ക്കിടെ ഓവുചാൽ മറികടക്കവേയാണ് അപകടം. തിങ്കളാഴ്ച രാവിലെ സാരംഗ്പുർ ടൗണിനു…
Read More »