ദേശീയം
-
റിലയന്സിന്റെ വന്താരയ്ക്ക് എതിരെ അന്വേഷണം; മൃഗങ്ങളെ എത്തിച്ചതുള്പ്പെടെ പരിശോധിക്കും
ന്യൂഡൽഹി : റിലയൻസ് ഫൗണ്ടേഷന്റെ വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രമായ ‘വൻതാര’യ്ക്കെതിരെ അന്വേഷണത്തിന് സുപ്രിംകോടതി ഉത്തരവ്. സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തിൽ പ്രത്യേക…
Read More » -
തമിഴ്നാട് കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്കൂൾവാൻ മറിഞ്ഞു; 9 കുട്ടികൾക്ക് പരുക്ക്
ചെന്നൈ : തമിഴ്നാട് കടലൂരിൽ റെയിൽവേ ട്രാക്കിൽ സ്കൂൾവാൻ മറിഞ്ഞു. 9 കുട്ടികൾക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ വിരുദാചലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.…
Read More » -
രാജസ്ഥാനിൽ കനത്ത മഴ; 2 മരണം
ജയ്പൂർ : രാജസ്ഥാനിൽ പല ഭാഗങ്ങളിലായി ഉണ്ടായ കനത്ത മഴയിൽ രണ്ട് മരണം. വെള്ളക്കെട്ടിൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ കിഴക്കൻ ഭാഗങ്ങളിലായിട്ടാണ് കൂടുതൽ മഴ ലഭിച്ചത്.…
Read More » -
ബിഹാർ വോട്ടർ പട്ടികയിൽ ഇടം പിടിച്ച് പാക് വനിതകൾ
ഭഗൽപൂർ : പാക്കിസ്ഥാനിൽ നിന്നും ഇന്ത്യയിലെത്തിയ രണ്ട് സ്ത്രീകളുടെ പേരുകൾ ബിഹാറിലെ വോട്ടർ പട്ടികയിൽ കണ്ടെത്തി. 1956 ൽ വിസിറ്റിങ് വിസയിലെത്തിയ പാക് വനിതകളുടെ പേരുകളാണ് തെരഞ്ഞെടുപ്പ്…
Read More » -
പഞ്ചാബിൽ എൽപിജി ടാങ്കർ ലോറി പൊട്ടിത്തെറിച്ച് ഏഴ് മരണം; 15 പേർക്ക് പരിക്ക്
ജലന്ധർ : പഞ്ചാബിൽ എൽപിജി ടാങ്കർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി ഹോഷിയാർപൂർ–ജലന്ധർ റോഡിൽ മാണ്ഡിയാല അഡ്ഡയ്ക്ക് സമീപമാണ് അപകടമുണ്ടായത്. പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ്…
Read More » -
ഹൈദരാബാദിൽ സ്കൂളിലെ വാട്ടര്ടാങ്കില് അധ്യാപകന് കീടനാശിനി കലര്ത്തി; 11 കുട്ടികള്ക്ക് ദേഹാസ്വാസ്ഥ്യം
ഹൈദരാബാദ് : സഹപ്രവര്ത്തകരുമായുള്ള തര്ക്കത്തിന്റെ പേരില് സ്കൂള് വാട്ടര് ടാങ്കില് അധ്യാപകന് കീടനാശിനി കലര്ത്തിയതായി പരാതി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.…
Read More » -
ഗഗന്യാൻ ദൗത്യം : നിര്ണായക ഇന്റഗ്രേറ്റഡ് എയര് ഡ്രോപ്പ് പരീക്ഷണം ഇന്ന്
ഹൈദരാബാദ് : മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യന് ദൗത്യമായ ഗഗന്യാനുമായി ബന്ധപ്പെട്ട് നിര്ണായക പരീക്ഷണം ഇന്ന്. ഇന്റഗ്രേറ്റഡ് എയര് ഡ്രോപ് ടെസ്റ്റ് എന്നറിയപ്പെടുന്ന പാരച്യൂട്ടിന്റെ പ്രവര്ത്തനമാണ് ഇന്ന്…
Read More » -
ഓഗസ്റ്റ് 25 മുതൽ യുഎസിലേക്ക് പാഴ്സലുകൾ അയക്കുന്നത് നിർത്തിവെച്ച് ഇന്ത്യാ പോസ്റ്റ്
ദില്ലി : തപാൽ വകുപ്പ് അമേരിക്കയിലേക്കുള്ള മിക്ക അന്താരാഷ്ട്ര തപാൽ സേവനങ്ങളും താത്ക്കാലികമായി നിർത്തിവെച്ചു. ഓഗസ്റ്റ് 25 മുതലാണ് ഈ നിയന്ത്രണം നിലവിൽ വരിക. യുഎസ് സർക്കാർ…
Read More »