മാൾട്ടാ വാർത്തകൾ
-
മാൾട്ട ഇന്ത്യൻ ഹൈ-കമ്മീഷനുമായി മുൻ മന്ത്രി എം .എ ബേബി കൂടിക്കാഴ്ച നടത്തി.
വലേറ്റ : മാൾട്ടയിലെ ഇന്ത്യൻ കോൺസലേറ്റിൽ എത്തി മുൻ കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം എ ബേബി ഇന്ത്യൻ കമ്മീഷണർ ഗ്ലോറിയ ഗാംഗ്റ്റെയുമായി കൂടിക്കാഴ്ച നടത്തി.…
Read More » -
യുവധാര മാൾട്ടയുടെ മൂന്നാം വാർഷിക സമ്മേളനം എം.എ ബേബി ഉദ്ഘാടനം ചെയ്തു.
വലേറ്റ : യുവധാര സാംസ്കാരിക വേദിയുടെ മൂന്നാം വാർഷികം സമുചിതമായി ആഘോഷിച്ചു. മുൻമന്ത്രി എം .എ ബേബി ഉദ്ഘാടനം ചെയ്തു. യുവധാര മാൾട്ട ഏർപ്പെടുത്തിയ സാമൂഹ്യ മനുഷ്യാവകാശ…
Read More » -
യുവധാര മാൾട്ടയുടെ സന്നദ്ധ – സാമൂഹിക സേവനത്തിനുള്ള അവാർഡ് മൈഗ്രേന്റ് കമ്മീഷന് …
വല്ലേറ്റ:- 2022-23 വർഷത്തെ മികച്ച സന്നദ്ധ സാമൂഹ്യ സേവനത്തിന് യുവധാര മാൾട്ട നൽകുന്ന അവാർഡിന്(സോഷ്യൽ ആൻഡ് വെൽഫയർ അവാർഡ്) മൈഗ്രൈന്റ് കമ്മീഷൻ അർഹനായി. കഴിഞ്ഞ ഒരു വർഷത്തെ…
Read More » -
കോണ്ടിനെന്റൽ കപ്പിൽ മാൾട്ട വനിതാ ക്രിക്കറ്റ് ടീമിന് മൂന്നാം സ്ഥാനം, അഭിമാനമായി മലയാളികൾ
ബച്ചാറെസ്റ്റ് : റൊമാനിയയിൽ വെച്ച് നടന്ന ചതുർ-രാഷ്ട്ര കോണ്ടിനെന്റൽ ക്രിക്കറ്റ് ടൂർണമെന്റിൽ മാൾട്ട ദേശീയ വനിതാ ക്രിക്കറ്റ് ടീമിന് മൂന്നാം സ്ഥാനം. മാൾട്ടയെ കൂടാതെ ഗ്രീസ്,റൊമാനിയ, ഐസിൽ…
Read More » -
പുതിയ നിയമം വഴി ജോലി അനിശ്ചിതത്വത്തിൽ ആയ ഡ്രൈവർമാരെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് യുവധാര വീണ്ടും നിവേദനം നൽകി.
വലേറ്റ: മാൾട്ടയിൽ പ്രാബല്യത്തിൽ വന്ന കാബ് ഡ്രൈവർമാരുടെ പുതിയ നിയമത്തിൽ ജോലി അനിശ്ചിതത്വത്തിൽ ആയതിൽ ആശങ്ക അറിയിച്ചും അവരെ സംരക്ഷിക്കുന്നതിനു ആവശ്യമായ നടപടി ആരാഞ്ഞും യുവധാര വീണ്ടും…
Read More » -
അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റ് പിന്നിൽ പറന്നു മലയാളികൾക്ക് അഭിമാനമായി ചഞ്ചൽ: എംഡീന കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രാൻസിനെതിരെ മാൾട്ടയ്ക്ക് വിജയം.
മാർസ : എംഡീന കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രാൻസിനെതിരെ മാൾട്ടയ്ക്ക് ആവേശ വിജയം . അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റിന്റെ പിന്നിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച…
Read More » -
മാൾട്ടയിൽ കാബ് ഡ്രൈവർമാർക്ക് വാഹനം ഓടിക്കുവാൻ യൂറോപ്യൻ യൂണിയൻ ലൈസൻസ് നിർബന്ധം ആക്കി.
വലേറ്റ: മാൾട്ടയിൽ Y നമ്പർ പ്ലേറ്റ് വാഹനം ഓടിക്കുന്ന കാബ് ഡ്രൈവർമാർക്ക് യൂറോപ്യൻ യൂണിയൻ ലൈസൻസ് നിർബന്ധം ആക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നു. നിലവിൽ ഇന്റർനാഷണൽ ലൈസൻസ്…
Read More » -
മാൾട്ടയിൽ കാബ് ഡ്രൈവർമാർക്ക് വാഹനം ഓടിക്കുവാൻ യൂറോപ്യൻ യൂണിയൻ ലൈസൻസ് നിർബന്ധം ആക്കി.
വലേറ്റ: മാൾട്ടയിൽ Y നമ്പർ പ്ലേറ്റ് വാഹനം ഓടിക്കുന്ന കാബ് ഡ്രൈവർമാർക്ക് യൂറോപ്യൻ യൂണിയൻ ലൈസൻസ് നിർബന്ധം ആക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നു. നിലവിൽ ഇന്റർനാഷണൽ ലൈസൻസ്…
Read More » -
മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യക്കാർക്ക് വീണ്ടും അവസരം : അപേക്ഷകൾ ക്ഷണിച്ചു.
വലേറ്റ : ദീർഘനാളുകൾക്ക് ശേഷം മാൾട്ടയിൽ ഗവൺമെൻറ് നേഴ്സ് ആവാൻ ഇന്ത്യ ഉൾപ്പെടുന്ന മൂന്നാം രാജ്യക്കാർക്കും അവസരം ,അപേക്ഷകൾ ക്ഷണിച്ചു. പന്ത്രണ്ടാം ശമ്പള സ്കെയിൽ അനുസരിച്ചുള്ള സാലറി…
Read More » -
യുവധാര മാൾട്ട 24 മണിക്കൂർ ഹെല്പ് ലൈൻ ആരംഭിച്ചു
വലേറ്റ : യുവധാര സാംസ്കാരിക വേദി മാൾട്ട 24 മണിക്കൂർ ഹെൽപ്ലൈൻ ആരംഭിച്ചു. യുവധാര സാംസ്കാരിക വേദിയുടെ മൂന്നാം വാർഷിക സമ്മേളനത്തിൽ ബെസ്റ്റിൻ വർഗീസ് ഹെൽപ്ലൈൻ ഉദ്ഘാടനം…
Read More »