മാൾട്ടാ വാർത്തകൾ
-
മോർ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ മേധാവി റയാൻ ഷെംബ്രി സ്കോട്ട്ലൻഡിൽ അറസ്റ്റിലായി.
മോർ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ മേധാവി റയാൻ ഷെംബ്രി സ്കോട്ട്ലൻഡിൽ അറസ്റ്റിലായതായി റിപ്പോർട്ട്.മോർ സൂപ്പർമാർക്കറ്റ് ശൃംഖലയുടെ തകർച്ചയെത്തുടർന്ന് 40 ദശലക്ഷം യൂറോ കടബാധ്യതയുമായി 2014 ൽ ഷെംബ്രി രാജ്യം…
Read More » -
മെയ് 2 മുതൽ മാൾട്ടയിൽ മാസ്ക് ധരിക്കേണ്ടതില്ല; ആരോഗ്യമന്ത്രി
മെയ് രണ്ടു മുതൽ ഫ്ലൈറ്റുകൾ, ആശുപത്രികൾ, കെയർ ഹോമുകൾ എന്നിവയിലൊഴികെ മറ്റെവിടെയും മാസ്ക് ധരിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ക്രിസ് ഫിയർൻ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. അതോടൊപ്പം വിവാഹങ്ങളും മറ്റെല്ലാ സാമൂഹിക…
Read More » -
മാൾട്ട എയർപോർട്ടിൽ 31000 യൂറൊ അനധികൃതമായി കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് യാത്രക്കാരെ തടഞ്ഞുവെച്ചു
31,000 യൂറോ അനധികൃതമായി കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് യാത്രക്കാരെ – രണ്ട് സിറിയക്കാരെയും ഒരു സൊമാലിയൻ പൗരനെയും – മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടഞ്ഞു. ഇറാഖിലെ എർബിലിലേക്ക്…
Read More » -
വാക്സിനേഷൻ ഇല്ലാതെ മാൾട്ടയിൽ പ്രവേശിക്കാം; നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു.
വ്യാഴാഴ്ച പ്രസിദ്ധീകരിച്ച നിയമ അറിയിപ്പിലൂടെ നിയന്ത്രണങ്ങൾ ലഘൂകരിക്കുമെന്ന സർക്കാർ പ്രതിജ്ഞയെ പിന്തുടർന്ന്, കോവിഡ് -19 നെതിരെ വാക്സിനേഷൻ എടുക്കാത്ത യാത്രക്കാർക്ക് തിങ്കളാഴ്ച മുതൽ നിർബന്ധിത ക്വാറന്റൈനിൽ പോകാതെ…
Read More » -
മാൾട്ട തുറമുഖത്ത് നിന്നും 108.2 മില്യൺ യൂറോയുടെ 800 കിലോ കൊക്കെയിൻ പിടികൂടി
വലേറ്റ : മാൾട്ട ഫ്രീപോർട്ടിലെ ഒരു കണ്ടെയ്നറിൽ ഒളിപ്പിച്ച നിലയിൽ 108.2 മില്യൺ യൂറോ വിലമതിക്കുന്ന 800 കിലോഗ്രാം കൊക്കെയ്ൻ കസ്റ്റംസ് വകുപ്പ് പിടിച്ചെടുത്തു . രഹസ്യവിവരത്തെത്തുടർന്ന്…
Read More » -
(no title)
വലേറ്റ: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ രണ്ടുദിവസ മാള്‍ട്ട സന്ദര്‍ശനം അവസാനിച്ചു. മാള്‍ട്ടയില്‍ എത്തിയ മാര്‍പാപ്പയെ സ്വീകരിക്കാന്‍ എല്ലാ മത വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന പതിനായിരങ്ങളാണ്…
Read More » -
മാൾട്ടയിൽ ഇനി മുതൽ സെൽഫ്-ടെസ്റ്റിങ് അനുവദിക്കും, ഏപ്രിൽ 13 മുതൽ സ്കൂളുകളിൽ മാസ്ക് നിർബന്ധമില്ല.
വലേറ്റ : ഈയാഴ്ച മുതൽ സെൽഫ്-ടെസ്റ്റിങ് അനുവദിക്കും, ഏപ്രിൽ 13 മുതൽ സ്കൂളുകളിൽ മാസ്ക് നിർബന്ധമില്ല. കൂടാതെ റെഡ് ലിസ്റ്റിലുള്ള രാജ്യത്ത് നിന്ന് മാൾട്ടയിലേക്ക് യാത്ര ചെയ്യുന്നവരെ…
Read More » -
മാൾട്ടയിൽ 607 പുതിയ കോവിഡ്-19 കേസുകൾ,രണ്ട് രോഗികൾ മരിച്ചു
മാൾട്ടയിൽ പുതുതായി 607 COVID-19 കേസുകൾ രേഖപ്പെടുത്തി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2 മരണം കൂടി റിപ്പോർട് ചെയ്തു 109 പേർ കൂടി രോഗമുക്തി നേടി…
Read More » -
മാൾട്ടയിൽ പുതുതായി 791 COVID-19 കേസുകൾ റിപ്പോർട് ചെയ്തു
ജനുവരി ആദ്യം മുതൽ ഉള്ള കണക്കുകൾ അനുസരിച്ചു ഏറ്റവും ഉയർന്ന കണക്കാണ് ഇത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചതായി സൂപ്രണ്ട് ഓഫ്…
Read More » -
മാർപാപ്പ മാൾട്ടയിൽ; എയർപോർട്ടിൽ ഉജ്ജ്വല സ്വീകരണം
രണ്ടു ദിവസത്തെ സന്ദർശനത്തിനായി കത്തോലിക്കാസഭയുടെ പരമോന്നത തലവൻ ഫ്രാൻസിസ് മാർപാപ്പ മാൾട്ടയിൽ എത്തി.. ഇന്ന് രാവിലെ 10.45ന് മാർപാപ്പ ഫ്ലോറിയാനയിൽ എത്തും. അവിടുന്ന് പ്രത്യേകം സജ്ജീകരിച്ച തുറന്ന…
Read More »