മാൾട്ടാ വാർത്തകൾ
-
ഒരു ബെഡ്റൂമിൽ രണ്ടാളിലധികം അനുവദിക്കില്ല, വാടക നിയമ മാറ്റത്തിലെ വ്യവസ്ഥകളിൽ സൂചന നൽകി മന്ത്രി
വാടക നിയമ മാറ്റം നിലവിൽ വന്നാൽ ഒരു ബെഡ് റൂമിൽ രണ്ടാളിൽ അധികം അനുവദിക്കില്ലെന്ന് മാൾട്ട ഭവനനിർമാണ മന്ത്രി റോഡ്രിഗസ് ഗാൽഡസ്. വാടകവീടുകളിലെ താമസക്കാരുടെ എണ്ണത്തിൽ അടക്കം…
Read More » -
ബിർഗു മാരിടൈം മ്യൂസിയത്തിൽ നിന്നും രണ്ട് സ്വർണ മെഡലുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ
ബിർഗു മാരിടൈം മ്യൂസിയത്തിൽ നിന്നും രണ്ട് സ്വർണ മെഡലുകൾ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 400,000 യൂറോ വിലവരുന്ന രണ്ട് മെഡലുകളാണ് മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ടത്.…
Read More » -
മാൾട്ടയിലെ 50.15% കമ്പനികളും ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന് പാർലമെന്റ് രേഖകൾ
മാൾട്ടയിലെ കമ്പനികളിൽ പകുതിയിലധികവും 2022-ൽ ആദായ നികുതി റിട്ടേൺ സമർപ്പിച്ചിട്ടില്ലെന്ന് പാർലമെന്റ് രേഖകൾ. നാഷണൽ എംപി ഗ്രഹാം ബെൻസിനിയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രി ക്ലൈഡ് കരുവാനയാണ്…
Read More » -
വാടക നിയമ മാറ്റ നിർദേശങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മാൾട്ട ഭവനനിർമാണ മന്ത്രി
മാൾട്ടയിലെ വാടക നിയമ മാറ്റ നിർദേശങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഭവനനിർമാണ മന്ത്രി റോഡ്രിക് ഗാൽഡ്സ്. ദീർഘകാല കരാറുകൾ ഉണ്ടാകുന്നത് വാടകയിൽ അടിക്കടിയുണ്ടാകുന്ന വർധനയെ തടയുമെന്നും അത്…
Read More » -
മാൾട്ടയിലെ സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം കുറയുന്നു
മാൾട്ടയിൽ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള തുല്യ വേതനത്തിലെ അന്തരം കുറഞ്ഞുവരുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ ലേബർ സർവേ. സ്ത്രീകൾ കൂടുതലായി തൊഴിലെടുക്കുന്ന സേവന-വിൽപ്പന മേഖലയിൽ 150 യൂറോയാണ്…
Read More » -
മാൾട്ടയിലെ അടിസ്ഥാന ശമ്പളം യൂറോപ്യൻ നിരക്കിനേക്കാൾ താഴെ
മാള്‍ട്ടയിലെ ശരാശരി അടിസ്ഥാന ശമ്പള തോത് യൂറോപ്യന്‍ യൂണിയന് ശരാശരിയേക്കാള്‍ താഴെയെന്ന് കണക്കുകള്‍. 2023 സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തിലെ കണക്കും യൂറോപ്യന്‍ യൂണിയന് കണക്കുകളൂം തമ്മിലുള്ള…
Read More » -
മാൾട്ടയിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുന്നു, ഫുൾ ടൈം പാർട്ട് ടൈം ജോലികളുടെ എണ്ണത്തിൽ വർധനവ്
മാള്‍ട്ടയിലെ തൊഴില്‍ സാഹചര്യത്തില്‍ ഉണര്‍വ് ഉണ്ടാകുന്നതായി കണക്കുകള്‍. ഫുള്‍ ടൈം ജോലിയുടെ ശരാശരിയില്‍ 8 % ഉം പാര്‍ട്ട് ടൈം ജോലികളില്‍ 4 .3 % ഉം…
Read More » -
ഗാർഹിക പീഡന ഇരകൾക്ക് ഇ അലാം നൽകാൻ മാൾട്ട സർക്കാർ
ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇരയാകാൻ സാധ്യതയുള്ളവർക്കും കുറ്റപത്രം നേരിടുന്നവർക്കും ഇ ടാഗ് ഏർപ്പെടുത്താൻ മാൾട്ട സർക്കാർ ആലോചിക്കുന്നു. കുറ്റവാളികളെ ഇ-ടാഗ് ചെയ്യുന്നതിനുള്ള ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ…
Read More » -
കണ്ണുകൾ അടയ്ക്കുമ്പോൾ ഇപ്പോഴും ജയിലിലെ ശബ്ദമാണ് കേൾക്കുന്നത്….
തൊഴിൽ ദാതാവിനെ മാറ്റുന്നതിനായാണ് ഇന്ത്യക്കാരായ കണ്ഡാല ശിവയും ദാസരി സായ്തേജയും ഐഡന്റിഷ്യ ഓഫീസിൽ എത്തിയത്. എന്നാൽ അവരെ കാത്തിരുന്ന വിധി മറ്റൊന്നായിരുന്നു. ഒന്നരമാസത്തെ തടവ് ശിക്ഷ. വ്യാജ…
Read More » -
മാള്‍ട്ടയില്‍ റോഡ് അപകടങ്ങളും മരണങ്ങളും മൂന്നുമടങ്ങോളം ഉയര്‍ന്നു : റിപ്പോര്‍ട്ട്
മാള്‍ട്ടയില്‍ റോഡ് അപകടങ്ങളും മരണങ്ങളും ഉയരുന്നതായി റിപ്പോര്‍ട്ട്. മൂന്നു മടങ്ങോളമാണ് അപകട മരണങ്ങളിലെ നിലവിലെ വര്‍ധന.അപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം കഴിഞ്ഞ വര്‍ഷം 28 ആയി .…
Read More »