മാൾട്ടാ വാർത്തകൾ
-
പുതിയ ടെണ്ടർ ലഭിച്ചില്ല, ഗോസോ ചാനൽ ഫെറിയിലെ നാലാം സർവീസിൽ ഇരുട്ടിൽതപ്പി സർക്കാർ
കാലാവധിക്കുള്ളിൽ പുതിയ ഗോസോ ചാനൽ ഫെറിക്ക് വേണ്ടിയുള്ള ടെൻഡർ കൈപ്പറ്റാനാകാതെ മാൾട്ടീസ് സർക്കാർ. വേനൽക്കാലത്തോടെ പുതിയ ഫെറി വരുമെന്ന് വാഗ്ദാനം ചെയ്തിട്ടും അതുപാലിക്കാൻ സർക്കാറിനായില്ല. ഫെറി നടത്തുന്ന…
Read More » -
മാൾട്ടീസ് സർക്കാർ പ്രഖ്യാപിച്ച റേസ്ട്രാക്കിന് നിലവിലെ പ്രതീക്ഷിത ചെലവ് €78 മില്യൺ
2021-ൽ €20 മില്യൺ ചെലവിൽ മാൾട്ടീസ് സർക്കാർ പ്രഖ്യാപിച്ച റേസ്ട്രാക്കിനായുള്ള പദ്ധതിക്കായി നിലവിലെ പ്രതീക്ഷിത ചെലവ് €78 മില്യൺ. പദ്ധതിക്കെതിരെ ധനകാര്യ മന്ത്രാലയം നിലപാട് എടുത്തുവെന്നാണ് സൂചനകൾ.…
Read More » -
സാന്താ വെനേര തുരങ്കങ്ങളിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരാൾ ആശുപത്രിയിൽ
സാന്താ വെനേര തുരങ്കങ്ങളിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ ആശുപത്രിയിൽ. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. സെന്റ് ജൂലിയൻസിലേക്ക് പോകുന്ന വടക്കോട്ടുള്ള ലെയ്നിൽ വെച്ചാണ് അപകടം…
Read More » -
മാൾട്ടയിൽ രാസവള ഉപയോഗം കുറയുന്നു
മാൾട്ടയിൽ രാസവള ഉപയോഗം കുറയുന്നു. മുൻ രണ്ട് വർഷങ്ങളെ അപേക്ഷിച്ച് 2024-ൽ മാൾട്ടീസ് കൃഷിയിൽ ഉപയോഗിക്കുന്ന അജൈവ വളങ്ങളുടെ അളവ് കുത്തനെ കുറഞ്ഞുവെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ്…
Read More » -
സ്ലീമ ഗസ്റ്റ്ഹൗസ് നടത്തിപ്പുകാരനെതിരെ മനുഷ്യക്കടത്ത് കേസ്
സ്ലീമ ഗസ്റ്റ്ഹൗസ് നടത്തിപ്പുകാരനെതിരെ മനുഷ്യക്കടത്ത് കേസ്. 29 വയസ്സുകാരനായ ഗസ്റ്റ് ഹൗസ് നടത്തിപ്പുകാരനെതിരെ മനുഷ്യക്കടത്ത്, വഞ്ചന, പാസ്പോർട്ട് കുറ്റകൃത്യങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത് . എയർബിഎൻബി,…
Read More » -
മാൾട്ടയിലെ കാലാവസ്ഥയിൽ വരുംദിവസങ്ങളിൽ വ്യതിയാനമുണ്ടാകുമെന്ന് MET ഓഫീസ്
മാൾട്ടയിലെ കാലാവസ്ഥയിൽ വരുംദിവസങ്ങളിൽ വ്യതിയാനമുണ്ടാകുമെന്ന് MET ഓഫീസ് . ഞായറാഴ്ചയോടെ താപനില ഏകദേശം 5°C വർദ്ധിച്ച് 29°C എത്തുമെന്ന് MET ഓഫീസ് പ്രവചിച്ചു.“അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്ന് മെഡിറ്ററേനിയൻ…
Read More » -
യൂറോപ്പിലെ ആദ്യ സൗരോർജ പൂക്കൾ ഗോസോയിലെ ടാ’ ക്സാജ്മയിൽ
യൂറോപ്പിലെ ആദ്യ സൗരോർജ പൂക്കൾ ഗോസോയിലെ ടാ’ ക്സാജ്മയിൽ സ്ഥാപിച്ചു. വൈദ്യുതി ഉൽപ്പാദനത്തിനായാണ് സർക്കാർ പതിനഞ്ച് ‘സൗരോർജ്ജ പൂക്കൾ’ സ്ഥാപിച്ചത്. സൂര്യകാന്തി പോലെ കാണപ്പെടുന്നതിനാലും, സൂര്യോദയത്തിൽ യാന്ത്രികമായി…
Read More » -
എംസിഡ വാലി റോഡ് എക്സിറ്റിൽ ഒരു പുതിയ റൗണ്ട് എബൗട്ട് വരുന്നു
എംസിഡയിലെ വാലി റോഡിലുള്ള സാന്താ വെനേര റൗണ്ട്എബൗട്ടിലേക്ക് നയിക്കുന്ന എക്സിറ്റിൽ (ഓഫ്-റാമ്പ്) ഒരു പുതിയ റൗണ്ട്എബൗട്ട് വരുന്നു. വാലി റോഡിന്റെ ഇരുവശത്തുമുള്ള രണ്ട് വലിയ ജലസംഭരണികളാൽ ചുറ്റപ്പെട്ട…
Read More » -
വ്യാജ ഐഡി, താമസ അനുമതിയിലെ അഴിമതി: നാഷണൽ ഓഡിറ്റ് ഓഫീസ് (NAO) അന്വേഷണം ആരംഭിച്ചു
വിദേശ പൗരന്മാർക്ക് തിരിച്ചറിയൽ കാർഡുകളും താമസ പെർമിറ്റുകളും നൽകുന്നതിലെ ക്രമക്കേടുകളിൽ നാഷണൽ ഓഡിറ്റ് ഓഫീസ് (NAO) അന്വേഷണം ആരംഭിച്ചു. പാർലമെന്ററി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (PAC) ചെയർപേഴ്സൺ…
Read More »
