മാൾട്ടാ വാർത്തകൾ
-
ടാ’ ജിയോർണി അർബൻ ഗ്രീനിംഗ് പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തി
കോടതിയുടെ ഇഞ്ചക്ഷൻ ടാ’ ജിയോർണി അർബൻ ഗ്രീനിംഗ് പ്രോജക്റ്റിന്റെ പ്രവർത്തനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന മാഡ്ലിയേന ഡെവലപ്മെന്റ്സ് ലിമിറ്റഡ് ഇൻജക്ഷൻ ഫയൽ ചെയ്തതിനെത്തുടർന്ന്കോടതി വിഷയത്തിൽ…
Read More » -
2031-ലെ യൂറോപ്യൻ സാംസ്കാരിക തലസ്ഥാനം: ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ ഗോസോയിലെ വിക്ടോറിയയും
2031-ലെ യൂറോപ്യൻ സാംസ്കാരിക തലസ്ഥാനം എന്ന പദവിക്കായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട പ്രദേശങ്ങളിൽ ഗോസോയിലെ വിക്ടോറിയയും . ബിർഗുവിന്റെ ബിഡ് സെലക്ഷൻ പാനലിനെ മറികടന്നില്ല. വാലറ്റ ഡിസൈൻ ക്ലസ്റ്ററിൽ…
Read More » -
പാർക്ക് ചെയ്തിരുന്ന വാഹനത്തിന് കേടുപാടുകൾ വരുത്തിയ 37 വയസ്സുകാരന് 100 യൂറോ പിഴ
പാർക്ക് ചെയ്തിരുന്ന വാഹനത്തിന് അശ്രദ്ധമായി കേടുപാടുകൾ വരുത്തിയ 37 വയസ്സുള്ള കോസ്പിക്വുവ സ്വദേശിക്ക് 100 യൂറോ പിഴ. അശ്രദ്ധമായി വാഹനമോടിച്ചതിനും അശ്രദ്ധയിലൂടെ നാശനഷ്ടമുണ്ടാക്കിയതിനുമാണ് ക്രിസ്റ്റ്യൻ കാർഡോണക്ക് പിഴ…
Read More » -
അഞ്ചുവർഷത്തിനിടെ നിരസിക്കപ്പെട്ടത് 2,752 പൗരത്വ അപേക്ഷകളെന്ന് പാർലമെന്റ് രേഖകൾ
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നിരസിക്കപ്പെട്ടത് 2,752 പേരുടെ മാൾട്ടീസ് പൗരത്വത്തിനുള്ള അപേക്ഷകളെന്ന് പാർലമെന്റ് രേഖകൾ. ഈ ആഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിൽ, ആഭ്യന്തര, സുരക്ഷാ, തൊഴിൽ മന്ത്രി ബൈറൺ…
Read More » -
ഫുഡ് കൊറിയറായി ജോലിയെടുക്കുന്ന മൂന്നാംരാജ്യ പൗരന്മാരെ പ്രതികാര നടപടികളിൽ നിന്ന് സംരക്ഷിക്കണമെന്ന് കോടതി
വസ്തുതാ ശേഖരണത്തെ സഹായിക്കുന്ന മൂന്നാംരാജ്യ പൗരന്മാരെ പ്രതികാര നടപടികളിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മാൾട്ടീസ് അധികൃതരോട് കോടതി . പുതിയ തൊഴിൽ വേഗത്തിൽ നേടുന്നതിനുള്ള അവസരം നൽകി…
Read More » -
എംസിഡ വാലി റോഡിൽ പുതിയ റൗണ്ട്എബൗട്ട് നിർമ്മിക്കാൻ ആസൂത്രണ ബോർഡ് അംഗീകാരം
എംസിഡയിലെ വാലി റോഡിൽ ഒരു പുതിയ റൗണ്ട്എബൗട്ട് നിർമ്മിക്കുന്നതിന് ആസൂത്രണ ബോർഡ് അംഗീകാരം. സാന്താ വെനേര റൗണ്ട്എബൗട്ടിലേക്ക് നയിക്കുന്ന എക്സിറ്റിലാണ് (ഓഫ്-റാമ്പ്) പുതിയ റൗണ്ട്എബൗട്ട് വരുന്നത്. റോഡ്…
Read More » -
മാൾട്ടയിലും ഗോസോയിലുമുള്ള പൊതു വിനോദ ഇടങ്ങൾ രേഖപ്പെടുത്തുന്ന ആപ് വരുന്നു
മാൾട്ടയിലും ഗോസോയിലുമുള്ള പൊതു വിനോദ ഇടങ്ങൾ രേഖപ്പെടുത്താനായി ആപ് നിർമിക്കാനായി സർക്കാർ നീക്കം. പരിസ്ഥിതി മന്ത്രി മിറിയം ഡാലിയും ആരോഗ്യ മന്ത്രി ജോ എറ്റിയെൻ അബേലയും ചേർന്ന്…
Read More » -
റംല ബേ മുങ്ങിമരണം : ബ്രിട്ടീഷ് പൗരന്റെയും മകന്റെയും പേര് പുറത്ത്
മാൾട്ടയിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെ മുങ്ങിമരിച്ച ബ്രിട്ടീഷ് പൗരന്റെയും മകന്റെയും പേര് പുറത്ത്. 37 കാരനായ മുഹമ്മദ് ഖാദൂസും 11 വയസ്സുള്ള മകൻ അയാനുമാണ് തിങ്കളാഴ്ച ഗോസോയിലെ റംല…
Read More »

