മാൾട്ടാ വാർത്തകൾ
-
2025-ലെ ഒ-ലെവൽ പരീക്ഷയിലെ സ്ഥിതിവിവരക്കണക്ക് പുറത്തുവിട്ട് എംഎടിഎസ്ഇസി
2025-ലെ ഒ-ലെവൽ പരീക്ഷയിലെ സ്ഥിതിവിവരക്കണക്ക് പുറത്തുവിട്ട് എംഎടിഎസ്ഇസി (MATSEC). ഈ റിപ്പോർട്ട് പ്രകാരം, ഒ-ലെവൽ പരീക്ഷകൾ എഴുതുന്ന മാൾട്ടീസ് വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ വൈവിധ്യം വർധിക്കുന്നതായും അവർ…
Read More » -
ബിർസെബ്ബുഗയിൽ തിങ്കളാഴ്ച ജലവിതരണം തടസ്സപ്പെടും
ഫെബ്രുവരി 23-ാം തീയതി തിങ്കളാഴ്ച രാവിലെ 8 മുതൽ രാത്രി 8 വരെ ബിർസെബ്ബൂഗയിലെ (Birżebbuġa) വിവിധ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ സർവീസ് കോർപ്പറേഷൻറെ (WSC)…
Read More » -
മേയ് 27 മുതൽ ടെൽ അവീവിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാരംഭിച്ച് കെഎം മാൾട്ട
മേയ് 27 മുതൽ ടെൽ അവീവിലേക്ക് ആഴ്ചയിൽ രണ്ട് സർവീസുകളാരംഭിച്ച് കെഎം മാൾട്ട എയർലൈൻസ്. പുറമെ പുതിയ വേനൽക്കാല ഷെഡ്യൂലുകളും പ്രഖ്യാപിച്ചു. യൂറോപ്പും മെഡിറ്ററേനിയനും ഉൾപ്പെടെ 19…
Read More » -
ശക്തമായ കാറ്റിന് സാധ്യത; ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ച് സിവിൽ പ്രൊട്ടക്ഷൻ മാൾട്ട
മാൾട്ടീസ് ദ്വീപുകളിലാകെ ശക്തമായ കാറ്റിനെ തുടർന്ന് ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചില സമയങ്ങളിൽ തുറന്ന പ്രദേശങ്ങളിൽ കാറ്റ് (gale force) ശക്തിയിലെത്തുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ശക്തമായ…
Read More » -
നിർമ്മാണ സ്ഥലത്തേക്ക് ട്രക്ക് മറിഞ്ഞ് റാബത്ത് നിവാസി മരിച്ചു
നിർമ്മാണ സ്ഥലത്തേക്ക് ട്രക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞാണ് മജാറിലെ ഒരു കൺസ്ട്രക്ഷൻ സൈറ്റിന്റെ രണ്ട് നിലകൾക്ക് മുകളിൽ നിന്ന് ട്രക്ക് മറിഞ്ഞത്. 50…
Read More » -
ഐടിഎസിൽ നിന്ന് 300-ലധികം ബിരുദധാരികൾ പുറത്തിറങ്ങി; അഞ്ചിലൊന്ന് (20%) പേർ അന്താരാഷ്ട്ര വിദ്യാർത്ഥികൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം സ്റ്റഡീസിൽ (ഐടിഎസ്) നിന്ന് 300-ലധികം പേർ ബിരുദം നേടി പുറത്തിറങ്ങി. ഫൗണ്ടേഷൻ യോഗ്യതകൾ മുതൽ മാസ്റ്റേഴ്സ് ബിരുദങ്ങൾ വരെയുള്ള വിവിധ യോഗ്യതകളാണ് വിദ്യാർത്ഥികൾ…
Read More » -
പെംബ്രോക്ക് സെക്കൻഡറി സ്കൂൾ മുറ്റത്തെ കത്തിക്കുത്ത് : 14കാരനായ പ്രതി നിയമത്തിനുമുന്നിൽ
പെംബ്രോക്ക് സെക്കൻഡറി സ്കൂൾ മുറ്റത്തെ കത്തിക്കുത്ത് കേസിലെ പ്രതിയെ കോടതിയിൽ ഹാജരാക്കി. 14 വയസ്സുള്ള ആൺകുട്ടിയായ പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് കോടതിയിൽ ഹാജരാക്കിയത്. സമാനപ്രായക്കാരനായ ഇരയെ കത്തികൊണ്ട്…
Read More » -
4 വയസുകാരിയടങ്ങുന്ന മാൾട്ടയിലെ ഏറ്റവും വലിയ യാത്രാസംഘം 5,000 അടി ഉയരെയുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ
എവറസ്റ്റ് ബേസ് ക്യാമ്പിലെത്തുന്ന മാൾട്ടയിലെ ഏറ്റവും വലിയ യാത്രാസംഘമെന്ന റെക്കോഡ് റോയൽ ട്രാവൽസ് ടീമിന്. കാഠ്മണ്ഡുവിൽ നിന്ന് ടിബറ്റിലെ എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് 28 യാത്രികരുമായെത്തിയാണ് അവർ…
Read More »

