മാൾട്ടാ വാർത്തകൾ
-
പൗരത്വ നിയമത്തിലെ ഭേദഗതി; മാൾട്ടീസ് പാർലമെന്റിൽ ചർച്ച തുടങ്ങി
മാൾട്ടയിലെ പൗരത്വ നിയമത്തിലെ ഭേദഗതികളിൽ പാർലമെന്റ് ചർച്ച ചെയ്യാൻ തുടങ്ങി. നിയമനത്തിന്റെ രണ്ടാം വായനയാണ് പാർലമെന്റിൽ നടക്കുന്നത്. നിക്ഷേപത്തിലൂടെയുള്ള മാൾട്ടയുടെ പൗരത്വം യൂറോപ്യൻ യൂണിയൻ നിയമത്തെ ലംഘിക്കുന്നതാണെന്നും…
Read More » -
വാലറ്റ ഉൾക്കടലിൽ നീന്തൽ വിലക്ക്
വാലറ്റ ഉൾക്കടലിൽ നീന്തൽ വിലക്ക്. മെഡിറ്ററേനിയൻ സ്ട്രീറ്റിന് സമീപമുള്ള ഉൾക്കടലിൽ മലിനജലം നിറഞ്ഞതിനാലാണ് നീന്തൽ വിലക്ക് പ്രഖ്യാപിച്ചത്. മലിനജലം കവിഞ്ഞൊഴുകുന്നത് കുളിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതിനാൽ പ്രദേശത്ത്…
Read More » -
മാൾട്ട പോലീസ് സേനയും ഇറ്റാലിയൻ പോലീസുമായുള്ള ആദ്യ സംയുക്ത പട്രോളിംഗ് തുടങ്ങി
മാൾട്ട പോലീസ് സേന ഇറ്റലിയിലെ പോളിസിയ ഡി സ്റ്റാറ്റോയുമായി ആദ്യത്തെ സംയുക്ത പട്രോളിംഗ് ആരംഭിച്ചു. 2024 ഡിസംബറിൽ ഒപ്പുവച്ച ധാരണാപത്രത്തെ തുടർന്നാണ് ഈ സഹകരണം. ഇറ്റാലിയൻ സംസാരിക്കുന്ന…
Read More » -
ഉഷ്ണതരംഗ സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം, റെഡ് അലർട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച മുതൽ മാൾട്ടയിൽ 42°C വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യത്തിൽ പ്രായമായവർ, കുട്ടികൾ, മുൻകാല ആരോഗ്യപ്രശ്നങ്ങൾ…
Read More » -
പൈലറ്റുമാരുടെ സമരം : കെഎം മാൾട്ട എയർലൈൻസിലെ വിമാന സർവീസുകൾ വൈകും
എയർലൈൻ പൈലറ്റ്സ് അസോസിയേഷൻ സമരത്തെത്തുടർന്ന് കെഎം മാൾട്ട എയർലൈൻസിലെ വിമാന സർവീസുകൾ വൈകും. വെള്ളിയാഴ്ച സമര നോട്ടീസ് നൽകിയെങ്കിലും ജൂലൈ 21 രാത്രി മുതൽക്കാണ് സമരം പ്രാബല്യത്തിൽ…
Read More » -
അമിതഭാരമുള്ള ക്യാബിൻ ബാഗുകൾ തിരിച്ചറിയുന്ന ജീവനക്കാർക്ക് കൂടുതൽ കമ്മീഷൻ, പ്രഖ്യാപനവുമായി റയാൻ എയർ
അമിതഭാരമുള്ള ക്യാബിൻ ബാഗുകൾ തിരിച്ചറിയുന്ന ജീവനക്കാർക്ക് കൂടുതൽ കമ്മീഷൻ നൽകുന്ന കാര്യം റയാനെയർ സ്ഥിരീകരിച്ചു. ബോർഡിംഗ് ഗേറ്റുകളിൽ വലിപ്പക്കൂടുതൽ കാബിൻ ബാഗുകൾ തിരിച്ചറിയുന്ന ജീവനക്കാർക്കാണ് കമ്മീഷൻ നൽകുക.…
Read More » -
മാൾട്ട ഊർജ്ജ സബ്സിഡി ഒഴിവാക്കണമെന്ന് സെൻട്രൽബാങ്ക് നിർദേശം
മാൾട്ട ഊർജ്ജ സബ്സിഡി ഒഴിവാക്കണമെന്ന് സെൻട്രൽബാങ്ക് നിർദേശം. രണ്ടുവർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായുള്ള എക്സിറ്റ് തന്ത്രം വേണമെന്നാണ് ബാങ്കിന്റെ സാമ്പത്തിക ഗവേഷണ, മോഡലിംഗ് വകുപ്പ് മേധാവി നോയൽ റാപ്പ…
Read More » -
യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമായി മാൾട്ട തുടരും
യൂറോപ്പിലെ ഏറ്റവും കുറഞ്ഞ ജനനനിരക്കുള്ള രാജ്യമായി മാൾട്ട തുടരുന്നുവെന്ന് EU റിപ്പോർട്ട് . യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസായ യൂറോസ്റ്റാറ്റിന്റെ വാർഷിക പ്രസിദ്ധീകരണമായ കീ ഫിഗേഴ്സ് ഓൺ…
Read More » -
ചൊവ്വയും വെള്ളിയും ചൂടേറിയ ദിവസങ്ങൾ; മാൾട്ടയിലെ ചൂട് 40°Cകടക്കും
അടുത്തയാഴ്ച മാൾട്ടയിൽ 40°C വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യഥാർത്ഥ താപനില 42°C വരെ ഉയരുമെന്നും മെറ്റ് ഓഫീസ് പ്രവചിച്ചു. വെയിൽ നിറഞ്ഞ കാലാവസ്ഥയുള്ള…
Read More » -
യൂറോപ്യൻ ഇന്നൊവേഷൻ സ്കോർബോർഡിൽ (EIS) മാൾട്ടക്ക് നേട്ടം, കഴിഞ്ഞ വർഷത്തിലേത് ഇയുവിലെ ഉയർന്ന വർധന
യൂറോപ്യൻ ഇന്നൊവേഷൻ സ്കോർബോർഡിൽ (EIS) മാൾട്ടക്ക് നേട്ടം. 2018 മുതൽ മാൾട്ടയുടെ മൊത്തത്തിലുള്ള ഇന്നൊവേഷൻ സ്കോർ 16.7 പോയിന്റ് വർദ്ധിച്ചു, ഇത് EU-യിലെ ഏറ്റവും മെച്ചപ്പെട്ട പ്രകടനങ്ങളിൽ…
Read More »