മാൾട്ടാ വാർത്തകൾ
-
ക്ളീനിംഗ് കരാർ ക്രമക്കേട് : കെഎം മാൾട്ട എയർലൈൻസിനെതിരെ കേസുമായി ക്ളീനിംഗ് കമ്പനി
ക്ളീനിംഗ് കരാർ നൽകിയതിൽ ക്രമക്കേട് ആരോപിച്ച് കെഎം മാൾട്ട എയർലൈൻസിനെതിരെ കേസുമായി ക്ളീനിംഗ് കമ്പനി. പൊതു കരാർ ക്ഷണിക്കാതെയാണ് കരാർ നൽകിയതെന്ന് കാണിച്ചാണ് ഫ്ലോർപുൾ കെഎം മാൾട്ട…
Read More » -
മാർസയിൽ വെള്ളിയാഴ്ച തീപിടിച്ച സ്ക്രാപ്പ് യാർഡിനു 2021 നു ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചതായി രേഖകൾ
മാർസയിൽ വെള്ളിയാഴ്ച തീപിടിച്ച സ്ക്രാപ്പ് യാർഡിനു 2021 നു ഇൻഷുറൻസ് ക്ലെയിം നിഷേധിച്ചതായി രേഖകൾ. 2021 സെപ്റ്റംബറിൽ ഇതേ സ്ഥലത്ത് ഉണ്ടായ ഒരു തീപിടുത്തത്തിന് €600,000 പേഔട്ട്…
Read More » -
76 നിയമവിരുദ്ധ താമസക്കാർ മാൾട്ടയിൽ പിടിയിൽ
നിയമവിരുദ്ധമായി താമസിക്കുകയോ ജോലി ചെയ്യുകയോ ചെയ്ത 76 പേരെ മാൾട്ടീസ് പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തുടനീളമുള്ള നിരവധി ബസുകളിൽ നടത്തിയ പരിശോധനകളെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് പോലീസ്…
Read More » -
മാൾട്ടയിലെ ബസ് യാത്രക്ക് കാർ യാത്രയേക്കാൾ ശരാശരി മൂന്നിരട്ടി കൂടുതൽ സമയമെടുക്കുന്നുവെന്ന് പഠനം
മാൾട്ടയിലെ ബസ് യാത്രക്ക് കാർ യാത്രയേക്കാൾ ശരാശരി മൂന്നിരട്ടി കൂടുതൽ സമയമെടുക്കുമെന്ന് പുതിയ ട്രാൻസ്പോർട്ട് മാസ്റ്റർ പ്ലാൻ. മാൾട്ടീസ് നിവാസികളിൽ ഭൂരിപക്ഷവും അടുത്തുള്ള ബസ് സ്റ്റോപ്പിൽ നിന്ന്…
Read More » -
ഭരണഘടനാ കേസിൽ വിധി വരുംവരെ അൽബേനിയൻ പൗരനെ നാടുകടത്തുന്നത് നിരോധിച്ച് മാൾട്ടീസ് കോടതി
ഭരണഘടനാ കേസിന്റെ ഫലം വരുന്നതുവരെ അൽബേനിയൻ പൗരനെ മാൾട്ടയിൽ നിന്ന് നാടുകടത്തുന്നത് നിരോധനം. 2025 ഒക്ടോബർ 31-ന്, ആർതാൻ കോക്കു vs ദി സ്റ്റേറ്റ് അഡ്വക്കേറ്റ് ആൻഡ്…
Read More » -
മാർസയിലെ സ്ക്രാപ്പ് യാർഡിലെ തീപിടുത്തം; ട്രൈക്ക് ഗുസെപ്പി ഗരിബാൾഡി പാതയിൽ ഗതാഗതനിയന്ത്രണം
മാർസയിലെ സ്ക്രാപ്പ് യാർഡിൽ വൻ തീപിടുത്തം. വെള്ളിയാഴ്ച രാവിലെയുണ്ടായ തീപിടുത്തം അഞ്ച് മണിക്കൂറിനുശേഷമാണ് നിയന്ത്രണവിധേയമാക്കിയത്. സമീപറോഡുകൾ അടച്ചിടുകയും തൊഴിലാളികളെ വീട്ടിലേക്ക് മടക്കിയയക്കുകയും ചെയ്തത് മേഖലയിൽ വലിയ പരിഭ്രാന്തി…
Read More » -
മാർസയിലെ സ്ക്രാപ്പ് യാർഡിൽ തീപിടുത്തം
മാർസയിലെ സ്ക്രാപ്പ് യാർഡിൽ തീപിടുത്തം. പ്രദേശമാകെ കറുത്ത പുക പരന്നു. ട്രിക് ഗരിബാൾഡിയിലാണ് തീപിടുത്തം ആരംഭിച്ചത്. സിവിൽ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
Read More » -
ഇയു രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ റോഡുകളുടെ പട്ടികയിൽ മാൾട്ട
ഇയു രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ റോഡുകളുടെ പട്ടികയിൽ മാൾട്ട. 2023-ൽ, ദ്വീപിൽ ഒരു ദശലക്ഷം നിവാസികൾക്ക് 28 റോഡ് മരണങ്ങൾ രേഖപ്പെടുത്തിയത്ത്. ഇത് ഇയു ശരാശരിയായ 46-നേക്കാൾ…
Read More » -
നവംബറിൽ ചൂടേറും; ഈ മാസം 21നുണ്ടാകുക വ്യത്യസ്ത കാലാവസ്ഥ
നവംബർ മാസത്തിൽ മാൾട്ടയിൽ ചൂടേറിയ കാലാവസ്ഥയെന്ന് മെറ്റ് ഓഫീസ് . എന്നാൽ ഈ ആഴ്ച അവസാനം തണുത്ത വായുവും ശക്തമായ കാറ്റും നീങ്ങുന്നതോടെ സ്ഥിതിഗതികൾ കുത്തനെ മാറുമെന്ന്…
Read More » -
മാൾട്ടയിൽ റിപ്പോർട്ട് ചെയ്യുന്ന ഗാർഹികപീഡന കേസുകളുടെ എണ്ണം വർധിക്കുന്നു
മാൾട്ടയിൽ റിപ്പോർട്ട് ചെയ്യുന്ന ഗാർഹികപീഡന കേസുകളുടെ എണ്ണം വർധിക്കുന്നു. 2024-ൽ, ആകെ 3,798 വ്യക്തികളാണ് ഗാർഹിക പീഡനം അനുഭവിക്കുന്നതായോ ഈ മേഖലയിലെ ഇരകളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത…
Read More »