മാൾട്ടാ വാർത്തകൾ
-
അന്തരീക്ഷ താപനില തിങ്കളാഴ്ച മുതൽ കുറയും, യുവി സൂചിക ഉയർന്ന് തന്നെ
ഒരാഴ്ചത്തെ കടുത്ത ചൂടിന് അന്ത്യമാകുന്നു, മാൾട്ടയിലെ അന്തരീക്ഷ താപനില ഈ ആഴ്ച കുറയുമെന്ന് കാലാവസ്ഥാ പ്രവചനം. ഈ ആഴ്ചയിലെ ഉയർന്ന താപനിലാ പ്രവചനം 30°Cആണ്. കഴിഞ്ഞ ആഴ്ചയിലെ…
Read More » -
ഫ്രോണ്ടെക്സിന്റെ നേതൃത്വത്തിൽ കരിങ്കടലിൽ നടക്കുന്ന സമുദ്ര ഓപ്പറേഷനിൽ നാല് മാൾട്ടീസ് പോലീസ് ഉദ്യോഗസ്ഥരും
റൊമാനിയൻ തീരത്തെ കരിങ്കടലിൽ ഫ്രോണ്ടെക്സിന്റെ നേതൃത്വത്തിൽ നടക്കുന്ന സമുദ്ര ഓപ്പറേഷനിൽ നാല് മാൾട്ടീസ് പോലീസ് ഉദ്യോഗസ്ഥരും. ദേശീയ ജലാതിർത്തികൾക്കപ്പുറത്തുള്ള ഇത്തരമൊരു ദൗത്യത്തിൽ മാൾട്ടീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്നത് ഇതാദ്യമായാണ്.…
Read More » -
പൈലറ്റുമാരുടെ ചട്ടം ലംഘിക്കൽ സമരം : നിയമനടപടി സ്വീകരിക്കുമെന്ന് കെഎം എയർലൈൻസ്
പൈലറ്റുമാരുടെ ചട്ടം ലംഘിക്കൽ സമരത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് കെഎം എയർലൈൻസ്. കരാർ ലംഘനം ആരോപിച്ചാണ് നടപടിയെന്ന് കെഎം എയർലൈൻസ് സിഇഒ ഡേവിഡ് കുർമി എയർലൈൻ പൈലറ്റ്സ് അസോസിയേഷനെ…
Read More » -
ഇന്ന് 40 ഡിഗ്രി ചൂട്, ഞായറാഴ്ചയോടെ ഉയർന്ന താപനില കുറഞ്ഞേക്കും
ഇന്ന് മാൾട്ടയിലെ താപനില 40 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് കാലാവസ്ഥാകേന്ദ്രം. മാൾട്ടയിലെ ഉയർന്ന താപനില കുറയുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും ലിബിയയെയും മധ്യ മെഡിറ്ററേനിയനെയും ഉൾക്കൊള്ളുന്ന ഉയർന്ന മർദ്ദം…
Read More » -
മാൾട്ടീസ് പ്രസിഡന്റ് മിറിയം സ്പിറ്റെറി ഡെബോണോയുടെ ഭർത്താവ് ആന്റണി അന്തരിച്ചു
മാൾട്ടീസ് പ്രസിഡന്റ് മിറിയം സ്പിറ്റെറി ഡെബോണോയുടെ ഭർത്താവ് ആന്റണി അന്തരിച്ചു. 78 വയസായിരുന്നു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് വ്യാഴാഴ്ച രാവിലെയാണ് ആന്റണി സ്പിറ്റെറി ഡെബോണോ അന്തരിച്ചത്. നോട്ടറിയായി…
Read More » -
പൗരത്വ നിയമത്തിലെ ഭേദഗതി; മാൾട്ടീസ് പാർലമെന്റിൽ ചർച്ച തുടങ്ങി
മാൾട്ടയിലെ പൗരത്വ നിയമത്തിലെ ഭേദഗതികളിൽ പാർലമെന്റ് ചർച്ച ചെയ്യാൻ തുടങ്ങി. നിയമനത്തിന്റെ രണ്ടാം വായനയാണ് പാർലമെന്റിൽ നടക്കുന്നത്. നിക്ഷേപത്തിലൂടെയുള്ള മാൾട്ടയുടെ പൗരത്വം യൂറോപ്യൻ യൂണിയൻ നിയമത്തെ ലംഘിക്കുന്നതാണെന്നും…
Read More » -
വാലറ്റ ഉൾക്കടലിൽ നീന്തൽ വിലക്ക്
വാലറ്റ ഉൾക്കടലിൽ നീന്തൽ വിലക്ക്. മെഡിറ്ററേനിയൻ സ്ട്രീറ്റിന് സമീപമുള്ള ഉൾക്കടലിൽ മലിനജലം നിറഞ്ഞതിനാലാണ് നീന്തൽ വിലക്ക് പ്രഖ്യാപിച്ചത്. മലിനജലം കവിഞ്ഞൊഴുകുന്നത് കുളിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നതിനാൽ പ്രദേശത്ത്…
Read More » -
മാൾട്ട പോലീസ് സേനയും ഇറ്റാലിയൻ പോലീസുമായുള്ള ആദ്യ സംയുക്ത പട്രോളിംഗ് തുടങ്ങി
മാൾട്ട പോലീസ് സേന ഇറ്റലിയിലെ പോളിസിയ ഡി സ്റ്റാറ്റോയുമായി ആദ്യത്തെ സംയുക്ത പട്രോളിംഗ് ആരംഭിച്ചു. 2024 ഡിസംബറിൽ ഒപ്പുവച്ച ധാരണാപത്രത്തെ തുടർന്നാണ് ഈ സഹകരണം. ഇറ്റാലിയൻ സംസാരിക്കുന്ന…
Read More » -
ഉഷ്ണതരംഗ സാധ്യത : മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം, റെഡ് അലർട്ട് പ്രഖ്യാപിച്ച് മെറ്റ് ഓഫീസ്
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് മുന്നറിയിപ്പുമായി ആരോഗ്യമന്ത്രാലയം. ചൊവ്വാഴ്ച മുതൽ മാൾട്ടയിൽ 42°C വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഈ സാഹചര്യത്തിൽ പ്രായമായവർ, കുട്ടികൾ, മുൻകാല ആരോഗ്യപ്രശ്നങ്ങൾ…
Read More »