മാൾട്ടാ വാർത്തകൾ
-
മാൾട്ടയിലെ വാടകക്കരാറുകളിൽ പകുതിയും നിയമവിരുദ്ധ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നത് : മാൾട്ട ടുഡേ അന്വേഷണം
മാൾട്ടയിലെ വാടകക്കരാറുകളിൽ പകുതിയും നിയമവിരുദ്ധമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതെന്ന് മാൾട്ട ടുഡേ അന്വേഷണത്തിൽ. വാടകക്കാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച സോളിഡാർജെറ്റയുടെ പ്രസിഡന്റ് മാത്യു അറ്റാർഡാണ് മാൾട്ട ടുഡേയോട് ഇക്കാര്യം…
Read More » -
അവധിയാഘോഷിക്കാൻ പോയ സഹപൈലറ്റിനായി പൈലറ്റ് വിമാനം വൈകിപ്പിച്ചത് ഒരു മണിക്കൂറോളം
കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാൻ പോയ സഹപ്രവർത്തകനായി കെ.എം എയർലൈൻസ് പൈലറ്റ് വിമാനം വൈകിപ്പിച്ചത് ഒരു മണിക്കൂറോളം . റോമിൽ നിന്ന് മാൾട്ടയിലേക്കുള്ള കെഎം എയർലൈൻസ് വിമാനമാണ് കുടുംബത്തോടൊപ്പം നഗരത്തിൽ അവധിക്കാലം…
Read More » -
ഏഴുദിവസത്തിനുള്ളിൽ മാൾട്ടയിലെ റോഡുകളിൽ പൊലിഞ്ഞത് ആറു ജീവനുകൾ
ജൂലൈ 23 നും 29 നും ഇടയിൽ മാൾട്ടയിലെ റോഡുകളിൽ പൊലിഞ്ഞത് ആറു പേർ. 25 വർഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ റോഡ് അപകട മരണക്കണക്കുകളിൽ ഒന്നാണിത്. ഈ…
Read More » -
സിക്ക എൽ-ബജ്ദയ്ക്ക് സമീപം ജലാശയത്തിൽ പശു ചത്തനിലയിൽ
വടക്കൻ മാൾട്ടയിലെ പ്രശസ്തമായ ഡൈവിംഗ് സൈറ്റായ സിക്ക എൽ-ബജ്ദയ്ക്ക് സമീപം ജലാശയത്തിൽ പശു ചത്തനിലയിൽ. ഇന്ന് പുലർച്ചെ മുതൽക്കാണ് വെള്ളത്തിൽ ചത്ത പശു പൊങ്ങിക്കിടക്കുന്നത് കണ്ടത്. പശു…
Read More » -
ഗർഭം അലസുന്ന സ്ത്രീകൾക്കും പങ്കാളിക്കും ഏഴ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് മാൾട്ട
ഗർഭം അലസുന്ന സ്ത്രീകൾക്കും പങ്കാളിക്കും ഏഴ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് മാൾട്ട. ഗർഭം അലസുന്ന സ്ത്രീകൾക്ക് തുടർച്ചയായി ഏഴ് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് സർക്കാർ പൂർണ്ണമായും…
Read More » -
സ്ലീമയിലെ പൂച്ചക്കുരുതി : 31കാരനായ ജപ്പാൻ പൗരൻ അറസ്റ്റിൽ
സ്ലീമയിൽ പൂച്ചകളെ മൃഗീയമായി കൊന്നൊടുക്കിയ കേസിൽ 31കാരൻ അറസ്റ്റിൽ. ആഴ്ചകൾക്ക് മുൻപാണ് സ്ലീമ പ്രദേശം കേന്ദ്രീകരിച്ച് പൂച്ചകളെ കൊന്നൊടുക്കിയ സംഭവം പൊതുജനശ്രദ്ധയിൽ വന്നത്. സ്ലീമയിലെ ട്രിക് മാനുവൽ…
Read More » -
മാർസയിലെ ആൽഡോ മോറോ റോഡിൽ ഗതാഗത നിയന്ത്രണം
മാർസയിലെ ആൽഡോ മോറോ റോഡിൽ ഗതാഗത നിയന്ത്രണം. തീപിടുത്തത്തെത്തുടർന്നാണ് ആൽഡോ മോറോ റോഡിന്റെ തെക്കോട്ടുള്ള പാത അടച്ചത്. തെക്കോട്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റ് റൂട്ടുകൾ ഉപയോഗിക്കാൻ…
Read More » -
പേസ്വില്ലെയിൽ ജോബ്പ്ലസ് പരിശോധന; രേഖകളില്ലാതെ തൊഴിലെടുക്കുന്ന 30 ഓളം പേരെ കണ്ടെത്തി
പേസ്വില്ലെയിൽ നടന്ന പരിശോധനയിൽ വേണ്ടത്ര രേഖകളില്ലാതെ തൊഴിലെടുക്കുന്ന 30 ഓളം പേരെ കണ്ടെത്തി. മാൾട്ട പോലീസ് സേന- ഐഡന്റിറ്റി-ഡിറ്റൻഷൻ സർവീസസ് ഏജൻസി എന്നിവയുടെ സഹകരണത്തോടെ ജോബ്സ്പ്ലസിന്റെ നേതൃത്വത്തിൽ…
Read More » -
സെന്റ് ജൂലിയൻസിലെ വിൽഗാ സ്ട്രീറ്റിൽ നീന്തൽ വിലക്ക്
സെന്റ് ജൂലിയൻസിലെ വിൽഗാ സ്ട്രീറ്റിൽ നീന്തൽ വിലക്ക്. കടലിൽ മലിനമായ വെള്ളം എത്തുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവിടെ കുളിയും നീന്തലും നിരോധിച്ചുകൊണ്ട് സൂപ്രണ്ടിംഗ്…
Read More » -
മാർസസ്കലയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തിനശിച്ചു
മാർസസ്കലയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് വാഹനങ്ങൾ കത്തിനശിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ പ്രൊട്ടക്ഷൻ വകുപ്പിലെ അഗ്നിശമന സേനാംഗങ്ങൾ രാത്രി വൈകിയോടെ തീ അണച്ചു. വേഗത്തിൽ വാഹനങ്ങൾക്കിടയിൽ പടർന്ന…
Read More »