മാൾട്ടാ വാർത്തകൾ
-
മലിനജല സാന്നിധ്യം : വൈഡ് ഇഷ്-സുറിക്കിൽ കുളിക്കുന്നതിനും നീന്തലിനും വിലക്ക്
മലിനജല സാന്നിധ്യത്തെത്തുടർന്ന് വൈഡ് ഇഷ്-സുറിക്കിൽ കുളിക്കുന്നതിന് ആരോഗ്യ മുന്നറിയിപ്പ്. സ്വകാര്യ വക്തിയുടെ ഉടമസ്ഥതയിലുള്ള അഴുക്കുചാലുകളിൽ നിന്നാണ് കടലിലേക്ക് മലിനജലം ഒഴുകിയെത്തിയത്. അഴുക്കുചാലുകളിൽ നിന്ന് കടലിലേക്ക് മലിനജലം ഒഴുകിയെത്തിയത്…
Read More » -
സാൻ ജ്വാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ കാർ മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
സാൻ ജ്വാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ കാർ മറിഞ്ഞ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റും മാൾട്ട പോലീസ് സേനയും ഉടൻ തന്നെ സ്ഥലത്തെത്തി. ഇന്ന്…
Read More » -
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിലെ ലിക്വിഡ് നിയമത്തിൽ വൻ മാറ്റം
മാൾട്ട അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന യാത്രക്കാർക്ക് ഹാൻഡ് ലഗേജിൽ രണ്ട് ലിറ്റർ വരെ കണ്ടെയ്നറുകളിൽ ദ്രാവകങ്ങൾ കൊണ്ടുപോകാം. വിമാനത്താവളത്തിലെ നൂതന EDS C3 സുരക്ഷാ സ്കാനറുകളുടെ…
Read More » -
ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട റിട്ടയർമെന്റ് ഡെസ്റ്റിനേഷനുകളിൽ മാൾട്ട ആദ്യ അഞ്ചിൽ
ബ്രിട്ടീഷുകാരുടെ പ്രിയപ്പെട്ട റിട്ടയർമെന്റ് ഡെസ്റ്റിനേഷനുകളിൽ മാൾട്ട ആദ്യ അഞ്ചിൽ. അയർലൻഡ്, സൈപ്രസ്, പോർച്ചുഗൽ എന്നിവയ്ക്ക് പിന്നാലെയാണ് മാൾട്ടയെ ബ്രിട്ടീഷ് പൗരന്മാർ തെരഞ്ഞെടുത്തത്. ജീവിത നിലവാരം, ആരോഗ്യ സംരക്ഷണത്തിലേക്കുള്ള…
Read More » -
Ozempic® 1mg ഇഞ്ചക്ഷൻ പേനകളുടെ ഒരു ബാച്ചിനെതിരെ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്
Ozempic® 1mg ഇഞ്ചക്ഷൻ പേനകളുടെ ഒരു ബാച്ചിനെതിരെ മാൾട്ടീസ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് . വ്യാജമാണെന്ന സംശയത്തെ തുടർന്നാണ് സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. Ozempic® ന്റെ നിർമ്മാതാക്കളായ…
Read More » -
13 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 31 വയസ്സുകാരന് ജാമ്യമില്ല
13 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി ബിർഗുവിൽ നിന്നുള്ള 31 വയസ്സുകാരന് കോടതി ജാമ്യം നിഷേധിച്ചു. സമ്മതമില്ലാതെയുള്ള ലൈംഗിക പ്രവൃത്തികൾ, 13 വയസ്സുള്ള പെൺകുട്ടിയെ ഉപദ്രവിക്കൽ, ആവർത്തിച്ചുള്ള…
Read More » -
യുവധാര ഫുട്ബോൾ ടീം ഓപ്പൺ ട്രയൽസ് ഈ മാസം 17 ന്
യുവധാര ഫുട്ബോൾ ടീം നടത്തുന്ന ഓപ്പൺ ട്രയൽസ് ഈ മാസം 17 ന് നടക്കും. 17 ആം തീയതി ഞായറാഴ്ച വൈകിട്ട 4 മണിക്ക് ഫ്ലോറിയാന ഫുട്ബോൾ…
Read More » -
എയർ മാൾട്ടക്കെതിരെ വ്യാജ രേഖാ ആരോപണവുമായി മുൻ പൈലറ്റ്
മുൻ പൈലറ്റ് റയാൻ ഷുറെബുമായുള്ള നിയമതർക്കത്തിൽ എയർ മാൾട്ട ഉപയോഗിച്ച ഒപ്പ് വ്യാജമാണെന്ന് സ്ഥിരീകരണം. കോടതി അംഗീകൃത കൈയക്ഷര വിദഗ്ദ്ധനാണ് ഈ നിഗമനം നടത്തിയത്. ഇതോടെ മുൻ…
Read More » -
ഇ-ഐഡി ദുരുപയോഗം, വ്യാജ വർക്ക് പെർമിറ്റ് നിർമാണം : ഇന്ത്യക്കാരന് ജാമ്യം നിഷേധിച്ച് മാൾട്ടിസ് കോടതി
ഇ-ഐഡി ദുരുപയോഗം ചെയ്യുകയും വ്യാജ വർക്ക് പെർമിറ്റ് നിർമിക്കുകയും ചെയ്ത കേസിൽ ഇന്ത്യക്കാരന് ജാമ്യമില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയത് വിദേശ തൊഴിലാളികളെ മാൾട്ടയിലേക്ക് കടത്തിയതടക്കം ഒന്പത്…
Read More » -
ഹെയർ സലൂണിലേക്ക് കാർ ഇടിച്ചുകയറി; ക്യാബ് ഡ്രൈവർ ആശുപത്രിയിൽ
സാന്താ വെനേരയിലെ ഹെയർ സലൂണിലേക്ക് കാർ ഇടിച്ചുകയറി ക്യാബ് ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വ്യാഴാഴ്ച രാവിലെ 8 മണിയോടെ ട്രിക്കിൾ-കാനുനിൽ വെച്ചാണെന്ന് ടിവിഎം ന്യൂസ് റിപ്പോർട്ട്…
Read More »