മാൾട്ടാ വാർത്തകൾ
-
മാൾട്ടീസ് ഗെയിമിംഗ് കമ്പനി ഉടമകൾക്ക് മാഫിയ ബന്ധങ്ങളില്ലെന്ന് ഇറ്റാലിയൻ കോടതി, വിധി പറഞ്ഞത് മാൾട്ടയിൽ കോളിളക്കം സൃഷ്ടിച്ച കേസിൽ
മാൾട്ടയിൽ രജിസ്റ്റർ ചെയ്ത ഗെയിമിംഗ് കമ്പനിയായ ബെറ്റ്സൊല്യൂഷന്റെ ഉടമസ്ഥരായ രണ്ട് പേർക്ക് മാഫിയ ബന്ധങ്ങളില്ലെന്ന് ഇറ്റാലിയൻ കോടതി . ഓപ്പറേഷൻ ഗാംബ്ലിംഗ് നടന്ന് 10 വർഷത്തിനുശേഷമാണ് 2015…
Read More » -
ഡബ്ള്യു.എച്ച്.ഒ ശുപാർശ ചെയ്യുന്ന പാലിയേറ്റീവ് കെയർ മരുന്നുകൾ മാൾട്ടയിൽ ലഭ്യമല്ലേ ? യാഥാർഥ്യമെന്ത് ?
ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന പാലിയേറ്റീവ് കെയർ മരുന്നുകളുടെ മാൾട്ടയിലെ ലഭ്യത ചർച്ചാവിഷയമാകുന്നു. ദയാവധത്തിനെതിരായ ചർച്ചകളിലാണ് പാലിയേറ്റിവ് കെയർ ശക്തമാക്കാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും മരുന്ന് ലഭ്യതയെക്കുറിച്ചും ചർച്ചകൾ…
Read More » -
ഗോസോ – ബുഗിബ്ബ- സ്ലീമ ഫാസ്റ്റ് ഫെറി സർവീസിന്റെ നിരക്ക് പ്രഖ്യാപിച്ചു
ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച ഗോസോ – ബുഗിബ്ബ- സ്ലീമ ഫാസ്റ്റ് ഫെറി സർവീസിന്റെ നിരക്ക് പ്രഖ്യാപിച്ചു. സ്ലീമയ്ക്കും ഗോസോയ്ക്കും ഇടയിലുള്ള ഒരു സ്റ്റാൻഡേർഡ് വൺ-വേ യാത്രയ്ക്ക്…
Read More » -
മാൾട്ടയിലെ ക്രൂരമായ പൂച്ചക്കൊലകളെ കുറിച്ചുള്ള വിവരമുണ്ടോ ? 5,000 യൂറോ പ്രതിഫലം ലഭിക്കും
മാൾട്ടയിലെ ക്രൂരമായ പൂച്ചക്കൊലകൾക്ക് പിന്നിലെ ക്രിമിനലിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം. സ്ലീമ, ഗ്ഷിറ, വല്ലെറ്റ എന്നിവിടങ്ങളിൽ നടന്ന ക്രൂരമായ പൂച്ചക്കൊലകൾക്ക് ഉത്തരവാദിയായ വ്യക്തിയെക്കുറിച്ച് വിവരം നൽകുന്നവർക്കാണ് 5,000…
Read More » -
മൽസ്യബന്ധന ബോട്ടിൽ മൃതദേഹം : പൊലീസ്-ഫോറൻസിക് പരിശോധന തുടരുന്നു
മൃതദേഹം കണ്ടെത്തിയ മൽസ്യബന്ധന ബോട്ടിൽ പൊലീസ്-ഫോറൻസിക് പരിശോധന തുടരുന്നു. വൈകുന്നേരം 5:30 ഓടെയാണ് മാൾട്ടക്ക് 100 നോട്ടിക്കൽ മൈൽ അകലെയുള്ള മത്സ്യബന്ധന ബോട്ടിൽ നിന്ന് മൃതദേഹം കണ്ടത്തിയത്. മൽസ്യ ബന്ധന…
Read More » -
ഓൺഷോർ പവർ സപ്ലൈ പദ്ധതി : മാൾട്ടക്ക് 12.35 മില്യൺ യൂറോ EU ഫണ്ടിംഗ്
ഫ്രീപോർട്ടിലെ ഓൺഷോർ പവർ സപ്ലൈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായി മാൾട്ടക്ക് 12.35 മില്യൺ യൂറോ EU ഫണ്ടിംഗ്. യൂറോപ്യൻ കമ്മീഷന്റെ കണക്റ്റിംഗ് യൂറോപ്പ് ഫെസിലിറ്റി (സിഇഎഫ്) ട്രാൻസ്പോർട്ട് കോളിന്…
Read More » -
ഐഡന്റിറ്റി സിഇഒ സ്റ്റീവ് അജിയസ് ചുമതല ഒഴിയുന്നു
ഐഡന്റിറ്റി സിഇഒ സ്റ്റീവ് അജിയസ് ചുമതല ഒഴിയുന്നു. മാർക്ക് മല്ലിയയുടെ പിൻഗാമിയായി 2024 ഫെബ്രുവരിയിൽ ഐഡന്റിറ്റി സിഇഒ ആയ അജിയസ് 18 മാസത്തിനുള്ളിലാണ് ചുമതല ഒഴിയുന്നത്. മാൾട്ടയിലെ സായുധ…
Read More » -
മാൾട്ടീസ് ആംഡ് ഫോഴ്സസ് വിമാനത്തിന് മാൾട്ട ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ്
മാൾട്ടീസ് ആംഡ് ഫോഴ്സസ് വിമാനത്തിന് മാൾട്ട ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗ് . എഞ്ചിൻ കൗളിംഗ് ഊരിപ്പോയതിനാലാണ് പറന്നുയർന്ന ഉടൻ തന്നെ എമർജൻസി ലാൻഡിംഗ് നടത്തേണ്ടി വന്നത്.…
Read More » -
ഗോസോയെയും സ്ലീമയെയും ബന്ധിപ്പിക്കുന്ന പുതിയ ഫെറി സർവീസിനുള്ള ടെൻഡറുകൾ ഉടൻ
ഗോസോയെയും സ്ലീമയെയും ബന്ധിപ്പിക്കുന്ന പുതിയ ഫെറി സർവീസിനായി സർക്കാർ ഉടൻ ടെൻഡറുകൾ ക്ഷണിക്കും. , ബുഗിബ്ബയിൽ സ്റ്റോപ്പ് ഉള്ളതാണ് പുതിയ ഫെറി സർവീസ്. ദ്വീപുകളിലുടനീളം ഗതാഗത ബന്ധം…
Read More »