മാൾട്ടാ വാർത്തകൾ
-
കാട്ടുതീ നിയന്ത്രിക്കാനായി പോർച്ചുഗലിന് മാൾട്ടയുടെ സഹായം
കാട്ടുതീ നിയന്ത്രിക്കാനായി പോർച്ചുഗലിന് മാൾട്ടയുടെ സഹായം. വ്യാപകമായി പടർന്നുപിടിക്കുന്ന കാട്ടുതീ നിയന്ത്രിക്കുന്നതിനായി 40 പേരുടെ സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റിൽ (സിപിഡി) സംഘം ഉദ്യോഗസ്ഥരെ മാൾട്ട പോർച്ചുഗലിലേക്ക് അയക്കും.…
Read More » -
സെന്റ് തോമസ് ബേയിൽ അപൂർവ കാഴ്ചയായി വലിയ ട്യൂണ മത്സ്യം
മാർസസ്കലയിലെ സെന്റ് തോമസ് ബേയിൽ അസാധാരണമായ കൗതുക കാഴ്ച. വലിയ ട്യൂണ മത്സ്യം തീരത്തോട് വളരെ അടുത്ത് നീന്തുന്നത് കടൽത്തീരത്ത് ഉള്ളവക്ക് കൗതുക കാഴ്ചയായി. മണൽ നിറഞ്ഞ…
Read More » -
40.5°C – കഴിഞ്ഞ മാസത്തെ ഏറ്റവും ചൂടേറിയ ദിനം ജൂലൈ 21 എന്ന് കാലാവസ്ഥാ കണക്കുകൾ
ജൂലൈയിലെ ഏറ്റവും ചൂടേറിയ ദിനത്തിൽ മാൾട്ടയിൽ രേഖപ്പെടുത്തിയത് 40.5°C ചൂടെന്ന് കണക്കുകൾ. ഏറ്റവും ചൂടേറിയ ദിവസം ജൂലൈ 22 ആയിരുന്നു. അതേസമയം ഏറ്റവും കുറഞ്ഞ താപനില 21.4°C…
Read More » -
മാൾട്ടീസ് ഡ്രൈവർമാരിൽ അമിതവേഗ ഭ്രമം കുറയുന്നു; ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം കൂടുന്നു-പഠനം
മാൾട്ടീസ് ഡ്രൈവർമാരുടെ അമിതവേഗ ഭ്രമം കുറയുന്നതായി കണക്കുകൾ. ജൂലൈയിൽ അമിതവേഗത്തിന് 2,963 ഡ്രൈവർമാർക്കാണ് മാൾട്ടയിൽ പിഴ ചുമത്തിയത്. 3,690 ഓവർസ്പീഡ് പിഴകൾ കണ്ട കഴിഞ്ഞ വർഷം ജൂലൈയെ…
Read More » -
ഗെനെജ്ന ബേ ബീച്ചിൽ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസ് മണലിൽ തഴ്ന്നു
ഗെനെജ്ന ബേ ബീച്ചിൽ മാൾട്ട പബ്ലിക് ട്രാൻസ്പോർട്ട് ബസ് മണലിൽ തഴ്ന്നു. ഇന്ന് (വ്യാഴാഴ്ച) രാവിലെ 7:50 ഓടെ ബീച്ചിന്റെ മധ്യത്തിലാണ് ബസ് മണലിൽ തഴ്ന്നത്ത്. ബസ്…
Read More » -
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം
സ്ലീമയിലെ റുഡോൾഫ് സ്ട്രീറ്റിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമായി. ഇന്നലെ വൈകുന്നേരം 11.30 ഓടെയാണ് വീടിന് തീപിടിച്ചത്. രണ്ടു നില ഉയരത്തിൽ വരെ തീ എത്തിയതായി പ്രദേശവാസികൾ…
Read More » -
ജാമ്യ വ്യവസ്ഥ ലംഘിച്ച് മുംബൈക്ക് പറക്കാൻ ശ്രമിച്ച ഇന്ത്യൻ പൗരന് നാലുമാസത്തെ ജയിൽശിക്ഷ
ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഇന്ത്യൻ പൗരന് നാലുമാസത്തെ ജയിൽശിക്ഷ. ട്രാഫിക് കേസിൽ രാജ്യം വിട്ടുപോകുന്നതിൽ വിലക്കുള്ളപ്പോൾ ജാമ്യവ്യവസ്ഥ ലംഘിച്ച് ഇന്ത്യയിലേക്ക് പോകാൻ ശ്രമിച്ചതിനാണ് കോടതി മെൽബിൻ ദേവസിക്ക്…
Read More » -
കോമിനോ ബ്ലൂ ലഗൂണിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു
കോമിനോയിൽ നീന്തലിനിടെ ഇറ്റാലിയൻ പൗരൻ മരിച്ചു. ഇന്ന് പുലർച്ചെയാണ് കോമിനോയിലെ ബ്ലൂ ലഗൂണിൽ നീന്തുന്നതിനിടെ 35 കാരനായ ഇറ്റാലിയൻ പൗരൻ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.…
Read More » -
ഖിം ബഹാദൂർ പുണിന് വോൾട്ടിന്റെയും ബോൾട്ടിന്റെയും ഡ്രൈവർമാരുടെ അന്തിമോപചാരം
കാർ അപകടത്തിൽ മരിച്ച നേപ്പാൾ പൗരൻ ഖിം ബഹാദൂർ പുണിന് വോൾട്ടിന്റെയും ബോൾട്ടിന്റെയും ഡ്രൈവർമാരുടെ അന്തിമോപചാരം. മേറ്റർ ദേയ് ആശുപത്രിയിൽ നിന്ന് ഫുഡ് കൊറിയർമാരുടെ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെയാണ്…
Read More »