കേരളം
-
കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം; ഫര്‍ണീച്ചര്‍ കട കത്തി നശിച്ചു
കൊച്ചി : നഗരത്തില്‍ വന്‍ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിന് അടുത്ത് നോര്‍ത്ത് പാലത്തിന് സമീപത്തുള്ള കെട്ടിടത്തിലെ ഫര്‍ണീച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം…
Read More » -
കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തലയിലേക്ക് തൂൺ വീണു രണ്ടുപേർക്ക് ഗുരുതര പരുക്ക്
കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റഫോംമിൽ നിന്ന രണ്ടുപേരുടെ തലയിൽ ഇരുമ്പ് തൂൺ വീണ് പരുക്ക്. സ്റ്റേഷൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നാണ് തൂൺ താഴേക്കു…
Read More » -
മാര്‍ അപ്രേം മെത്രാപൊലീത്തയ്ക്ക് വിടചൊല്ലി വിശ്വാസ സമൂഹം
തൃശൂര്‍ : കല്ദായസഭ മുന്‍അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്തയക്ക് വിടചൊല്ലി വിശ്വാസ സമൂഹം. നഗരികാണിക്കല്‍ ചടങ്ങിനെ തുടര്‍ന്നുള്ള ശുശ്രൂഷകള്‍ക്ക് ശേഷമായിരുന്നു സംസ്കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു…
Read More » -
ചെന്നിത്തല നവോദയ സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ആലപ്പുഴ : ചെന്നിത്തല നവോദയ സ്കൂളില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസുകാരി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു,…
Read More » -
വാതിൽപ്പടി പാസ്പോർട്ട് സേവനങ്ങൾക്ക് കേരളത്തിൽ തുടക്കമാകുന്നു
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം റീജ്യണൽ പാസ്പോർട്ട് ഓഫിസ് അപേക്ഷകരുടെ വാതിൽപ്പടിയിൽ പാസ്പോർട്ട് സേവനങ്ങൾ നൽകുന്നതിനായി മൊബൈൽ പാസ്പോർട്ട് സേവാ വാനുകൾ വിന്യസിക്കുന്നു. 2025…
Read More » -
കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി
പത്തനംതിട്ട : കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു. ഓപ്പറേറ്ററും സഹായിയും ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി. ജാര്‍ഖണ്ഡ് സ്വദേശികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം…
Read More » -
കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു
തൃശൂര്‍ : പൗരസ്ത്യ കല്‍ദായ സുറിയാനിസഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്ത അന്തരിച്ചു. തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്കാരം മാര്‍ത്തമറിയം…
Read More » -
തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു
തൃശൂർ : തൃശൂരിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിച്ചത്. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും…
Read More » -
F-35 യുദ്ധവിമാനത്തിന്റെ അറ്റകുറ്റപണിക്കായി ബ്രിട്ടനില്‍ നിന്നും സാങ്കേതിക വിദഗ്ധര്‍ തിരുവനന്തപുരത്ത്
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ F-35 വിമാനത്തിന്റെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടീഷ് സാങ്കേതിക വിദഗ്ധരെത്തി.ബ്രിട്ടീഷ് വ്യോമസേനയുടെ എയർബസ് A 400Mഅറ്റ്ലസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് സംഘം എത്തിയത്. ജൂൺ…
Read More » -
നെയ്യാർ ഡാമിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15ലധികം പേർക്ക് പരിക്ക്
തിരുവനന്തപുരം : നെയ്യാർ ഡാമിന് സമീപം കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു. 15 ലധികം പേർക്ക് പരിക്കേറ്റു.തിരുവനന്തപുരം നെയ്യാർ ഡാമിലേക്ക് വന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാർ ഡാം വഴി…
Read More »