കേരളം
-
കണ്ണൂര്‍ സര്‍വകലാശാല യൂണിയന് തുടര്‍ച്ചയായി 26ാം തവണ നിലനിര്‍ത്തി എസ്എഫ്ഐ
കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ അഞ്ച് ജനറല്‍ സീറ്റിലും എസ്എഫ്ഐക്ക് വിജയം. ഏറെ വൈകിയാണ് തെരഞ്ഞെടുപ്പ് ഫലം വന്നിരിക്കുന്നത്. തുടര്‍ച്ചയായി 26-ാം തവണയാണ് എസ്എഫ്ഐ യൂണിയന്…
Read More » -
മിന്നൽ പ്രളയം : ഉത്തരാഖണ്ഡിൽ 28 മലയാളി തീർഥാടകർ കുടുങ്ങി; സുരക്ഷിതരെന്ന് മലയാളി സമാജം
ഉത്തരകാശി : ഉത്തരാഖണ്ഡിലുണ്ടായ മിന്നൽ പ്രളയത്തിൽ മലയാളികളും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. ചൊവ്വാഴ്ച ഉച്ച മുതൽ കൊച്ചി സ്വദേശികളായ നാരായണൻ-ശ്രീദേവി ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ലെന്ന് വ്യക്തമാക്കി…
Read More » -
ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷൻ സ്വന്തമായുള്ള ലോകത്തെ ആദ്യ വിമാനത്താവളമാക്കാൻ ഒരുങ്ങി സിയാല്‍
കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ ഉടമസ്ഥതയില്‍ നെടുമ്പാശ്ശേരിയില്‍ ഹൈഡ്രജന്‍ സ്റ്റേഷന്. ഇതോടെ സ്വന്തമായി ഗ്രീന്‍ ഹൈഡ്രജന്‍ സ്റ്റേഷനുള്ള ലോകത്തെ ആദ്യ വിമാനത്താവളമായി സിയാല്‍ മാറുകയാണ്.…
Read More » -
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു; 6-ാം ക്ലാസ് വിദ്യാർഥിനിക്ക് ഗുരുതര പരുക്ക്
കോട്ടയം : പാലാ – തൊടുപുഴ സംസ്ഥാന പാതയിൽ പ്രവിത്താനം മുണ്ടാങ്കൽ പള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം. അപകടത്തിൽ പരുക്കേറ്റ 6-ാം ക്ലാസ്…
Read More » -
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. ഇന്ന് 14 ജില്ലകളിലും പരക്കെ മഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്. അഞ്ച് ജില്ലകളിൽ…
Read More » -
നടനും പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു
തിരുവനന്തപുരം : നടനും മലയാളത്തിന്റെ നിത്യഹരിതനായകൻ പ്രേംനസീറിന്റെ മകനുമായ ഷാനവാസ് അന്തരിച്ചു. 71 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 11.50ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി വൃക്ക, ഹൃദയ…
Read More » -
ചേർത്തല തിരോധാന കേസുകൾ : വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി; തെളിവെടുപ്പ് തുടരുന്നു
ആലപ്പുഴ : അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ…
Read More » -
ബസ്സുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ സ്വിഗ്ഗി ജീവനക്കാരന് ദാരുണാന്ത്യം
കൊച്ചി : കൊച്ചിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്വിഗ്ഗി ജീവനക്കാരനായ ഇരുചക്ര യാത്രക്കാരന് മരിച്ചു. കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ സലാം ആണ് മരിച്ചത്. 41 വയസ്സായിരുന്നു. കളമശേരിയില്‍…
Read More » -
കൊല്ലത്ത് കാർ തടഞ്ഞുനിർത്തി യുവാവിനെ മർദിച്ച് ആക്രമിസംഘം കാറിന് തീയിട്ടു
കൊല്ലം : കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്.…
Read More »
