കേരളം
-
ഹൂതി ചെങ്കടൽ കപ്പൽ ആക്രമണം : കാണാതായ കായംകുളം സ്വദേശി അനിൽകുമാർ യെമനിൽ സുരക്ഷിതന്‍
ആലപ്പുഴ : ചെങ്കടലിലെ കപ്പല്‍ ആക്രമണത്തില്‍ കാണാതായ കായംകുളം പത്തിയൂർ സ്വദേശി ആര്. അനില്‍കുമാര്‍ കുടുംബത്തെ ഫോണിൽ വിളിച്ചു. താന്‍ യെമനിലുണ്ടെന്ന് അനിൽ കുമാർ കുടുംബത്തെ അറിയിച്ചു.…
Read More » -
‘ഇന്ന് അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം..’, കുറിപ്പുമായി വിഎസിന്റെ മകന്
തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പോസ്റ്റുമായി മകന് അരുണ്‍ കുമാര്‍. പ്രതിസന്ധികള്‍ സമ്മാനിക്കുന്ന വേദനകള്‍ക്കിടയിലും സ്നേഹത്തിന്റെ ഉണര്‍ത്തുകള്‍, പ്രതീക്ഷകള്‍…
Read More » -
അതിഥി തിരികെ പോകാൻ തയ്യാർ; ബ്രിട്ടീഷ് യുദ്ധവിമാനം എഫ് -35 തകരാറുകൾ പരിഹരിച്ചു
തിരുവനന്തപുരം : തിരുവനന്തപുരത്ത് അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 ബിയുടെ തകരാറുകൾ പരിഹരിച്ചു. ബ്രിട്ടൻ നാവികസേനാ മേധാവിയുടെ അനുമതി ലഭിച്ചാൽ വിമാനം തിരികെ പറക്കും.…
Read More » -
കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം; ഫര്‍ണീച്ചര്‍ കട കത്തി നശിച്ചു
കൊച്ചി : നഗരത്തില്‍ വന്‍ തീപിടുത്തം. എറണാകുളം ടൗണ്‍ ഹാളിന് അടുത്ത് നോര്‍ത്ത് പാലത്തിന് സമീപത്തുള്ള കെട്ടിടത്തിലെ ഫര്‍ണീച്ചര്‍ കടയ്ക്കാണ് തീപിടിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തം…
Read More » -
കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ തലയിലേക്ക് തൂൺ വീണു രണ്ടുപേർക്ക് ഗുരുതര പരുക്ക്
കൊല്ലം : കൊല്ലം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റഫോംമിൽ നിന്ന രണ്ടുപേരുടെ തലയിൽ ഇരുമ്പ് തൂൺ വീണ് പരുക്ക്. സ്റ്റേഷൻ നിർമാണം നടക്കുന്ന കെട്ടിടത്തിൽ നിന്നാണ് തൂൺ താഴേക്കു…
Read More » -
മാര്‍ അപ്രേം മെത്രാപൊലീത്തയ്ക്ക് വിടചൊല്ലി വിശ്വാസ സമൂഹം
തൃശൂര്‍ : കല്ദായസഭ മുന്‍അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപൊലീത്തയക്ക് വിടചൊല്ലി വിശ്വാസ സമൂഹം. നഗരികാണിക്കല്‍ ചടങ്ങിനെ തുടര്‍ന്നുള്ള ശുശ്രൂഷകള്‍ക്ക് ശേഷമായിരുന്നു സംസ്കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു…
Read More » -
ചെന്നിത്തല നവോദയ സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ആലപ്പുഴ : ചെന്നിത്തല നവോദയ സ്കൂളില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശിയായ പത്താം ക്ലാസുകാരി എസ്. നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്തു ഷിജു,…
Read More » -
വാതിൽപ്പടി പാസ്പോർട്ട് സേവനങ്ങൾക്ക് കേരളത്തിൽ തുടക്കമാകുന്നു
തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലെ തിരുവനന്തപുരം റീജ്യണൽ പാസ്പോർട്ട് ഓഫിസ് അപേക്ഷകരുടെ വാതിൽപ്പടിയിൽ പാസ്പോർട്ട് സേവനങ്ങൾ നൽകുന്നതിനായി മൊബൈൽ പാസ്പോർട്ട് സേവാ വാനുകൾ വിന്യസിക്കുന്നു. 2025…
Read More » -
കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി
പത്തനംതിട്ട : കോന്നി ചെങ്കളം പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു. ഓപ്പറേറ്ററും സഹായിയും ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങി. ജാര്‍ഖണ്ഡ് സ്വദേശികളാണ് ഹിറ്റാച്ചിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം…
Read More »