കേരളം
-
ട്രെയിനില് വന്നിറങ്ങി കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര് എറണാകുളത്ത് വീണ്ടും കസ്റ്റഡിയില്
കൊച്ചി : കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര് (ദേവീന്ദർ സിംഗ്) വീണ്ടും കേരളത്തില് കസ്റ്റഡിയില്. വിവിധ സംസ്ഥാനങ്ങളില് എഴൂന്നൂറിലധികം കവര്ച്ചാ കേസുകളില് പ്രതിയായ ബണ്ടി ചോറിനെ എറണാകുളം…
Read More » -
കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു; മുന് കൗണ്സിലറും മകനും കസ്റ്റഡിയില്
കോട്ടയം : മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്നു. പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദര്ശ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില് മുന്കൗണ്സിലര് അനില് കുമാറിനെയും മകന് അഭിജിത്തിനെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം…
Read More » -
കൊച്ചിയില് വന് ലഹരി വേട്ട; വിപണി രണ്ട് കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി നാല് പേര് പിടിയില്
കൊച്ചി : രണ്ടു കോടിയിലേറെ വില വരുന്ന ഹാഷിഷ് ഓയിലുമായി കൊച്ചിയില് നാലുപേര് പിടിയില്. സ്ത്രീ ഉള്പ്പെടെ രണ്ട് ഒഡീഷ സ്വദേശികളും വാങ്ങാന് എത്തിയ രണ്ടു മലയാളികളുമാണ്…
Read More » -
കാസര്കോട് ഹനാന് ഷായുടെ സംഗീത പരിപാടിയ്ക്കിടെ തിക്കും തിരക്കും; ഇരുപതിലേറെ പേര്ക്ക് പരിക്ക്
കാസര്കോട് : സംഗീതപരിപാടിയ്ക്കിടെ കാസര്കോട് തിക്കിലും തിരക്കിലുംപെട്ട് ഇരുപതിലേറെ പേര്ക്ക് പരിക്കേറ്റ സംഭവത്തില് സംഘാടകര്ക്കെതിരെ കേസ്. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചെന്നുള്പ്പെടെ വകുപ്പുകള് പ്രകാരമാണ് സംഘാടകരായ അഞ്ച് പേര്ക്കെതിരെ…
Read More » -
കൊല്ലത്ത് ഭാര്യയെ ഭര്ത്താവ് ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ച് കൊന്നു
കൊല്ലം : കരിക്കോട് അപ്പോളോ നഗറില് ഭാര്യയെ ഭര്ത്താവ് കൊലപ്പെടുത്തി. ഭാര്യയെ ഗ്യാസ് കുറ്റി കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറഞ്ഞു. കവിത (46) ആണ്…
Read More » -
കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കോഴിക്കോട് : കോഴിക്കോട് ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മോഡേൺ ബസാർ ഞെളിയം പറമ്പിന് മുമ്പിൽ ആണ് അപകടം. ഫറോക്ക് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ്സാണ്…
Read More » -
പുന്നമടയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു
ആലപ്പുഴ : ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിങ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. യാത്ര ആരംഭിക്കും മുൻപാണ് അപകടമുണ്ടായത്. രണ്ട് വിനോദസഞ്ചാരികളെ സുരക്ഷിതമായി പുറത്തിറക്കി.…
Read More » -
തൃശൂർ മൃഗശാലയിലെ ഋഷിരാജ് കടുവ ചത്തു
തൃശൂർ : തൃശൂർ മൃഗശാലയിലെ കടുവ ഋഷിരാജ് ചത്തു. വയനാട്ടിൽ നിന്നും 2015 ൽ കൊണ്ടുവന്ന കടുവയാണ് ചത്തത്. പ്രായാധിക്യം മൂലം അവശതയിലായിരുന്ന കടുവ ചികിത്സയിലായിരുന്നു. 25…
Read More » -
വര്ക്കല പാപനാശം കടലില് അജ്ഞാത മൃതദേഹം
തിരുവനന്തപുരം : വര്ക്കല പാപനാശം കടലില് അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളികള് തന്നെയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത് ഇന്ന് രാവിലെ മീന് പിടിക്കാന്…
Read More » -
ജി സുധാകരൻ കുളിമുറിയിൽ വീണ് പരിക്ക് പറ്റി ആശുപത്രിയിൽ
ആലപ്പുഴ : മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ ജി.സുധാകരന് കുളിമുറിയിൽ വീണ് പരിക്ക്. ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ അസ്ഥികൾക്ക് ഒന്നിലധികം പൊട്ടലുള്ളതായി കണ്ടെത്തിയെന്ന് സുധാകരൻ…
Read More »