കേരളം
-
നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണം; വോട്ടെടുപ്പ് നാളെ
നിലമ്പൂർ : നിലമ്പൂരിൽ ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ ദിവസം. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും വോട് ഉറപ്പിക്കാനായി അവസാന ഘട്ട ശ്രമങ്ങളിലായിരിക്കും. വോട്ടർമാർക്ക് വോട്ടേഴ്സ് സ്ലിപ് നൽകാനായി…
Read More » -
ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം
ആലപ്പുഴ : ആലപ്പുഴ അർത്തുങ്കൽ തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. അറബിക്കടലിൽ തീപിടിച്ച കപ്പലിലെ ജീവനക്കാരൻ ആണോ എന്നാണ് സംശയം. പുതുവൈപ്പിനിൽ നിന്ന് കാണാതായ യമൻ വിദ്യാർഥികളിൽ…
Read More » -
ചാലക്കുടിയിൽ പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം
തൃശൂർ : ചാലക്കുടിയിൽ വൻ തീപിടിത്തം.നോർത്ത് ചാലക്കുടിയിലെ പെയിന്റ് ഗോഡൗണിനാണ് തീ പിടിച്ചത്.തീ അണക്കാനുള്ള ശ്രമം തുടരുന്നു. ഇന്ന് രാവിലെ 8.45 ഓടെയാണ് തീപിടിത്തമുണ്ടായത്. നാട്ടുകാര്‍ ഉടന്‍…
Read More » -
കെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു
നെടുമ്പാശേരി : കെനിയയിലെ നെഹ്റൂറുവിലുണ്ടായ വാഹനാപകടത്തിൽ മരിച്ച 5 മലയാളികളുടെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. മൂവാറ്റുപുഴ സ്വദേശിനി ജസ്ന (29), മകൾ റൂഹി മെഹ്റിൻ ( ഒന്നര…
Read More » -
തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടന്റെ യുദ്ധവിമാനത്തിന് അടിയന്തര ലാൻഡിങ് . ഇന്ധനം നിറയ്ക്കാനാണ് വിമാനം ഇന്നലെ രാത്രി ലാൻഡ് ചെയ്തത്. എഫ് 35 വിമാനമാണ് വിമാനത്താവളത്തിൽ ഇറങ്ങിയതെന്നാണ്…
Read More » -
ആലപ്പുഴ പുന്നമടയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു
ആലപ്പുഴ : ആലപ്പുഴ പുന്നമടയില്‍ കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു. തത്തംപള്ളി സ്വദേശി ബിജോയ് ആന്റണി (32) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്.…
Read More » -
എച്ച് സലാം എംഎൽഎയുടെ മാതാവ് അന്തരിച്ചു
ആലപ്പുഴ : എച്ച്. സലാം എംഎൽഎ യുടെ മാതാവ് വണ്ടാനം ഉച്ചിപ്പുഴ വീട്ടിൽ ബീവി (83) അന്തരിച്ചു. സംസ്കാരം വൈകിട്ട് 3ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം…
Read More » -
സമുദ്ര മലിനീകരണ പ്രതിരോധവും മാലിന്യത്തിൽനിന്ന് പുനരുപയോഗ ഹൈഡ്രജൻ അനുബന്ധ ഗവേഷണത്തിൽ കേരളവുമായി സഹകരണത്തിന് ഇയു
തിരുവനന്തപുരം : സമുദ്ര മലിനീകരണ പ്രതിരോധ ഗവേഷണവുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയന്റെ ഇന്ത്യ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ പ്രതിനിധികൾ കേരള സർവകലാശാല സന്ദർശിച്ചു. യൂറോപ്യൻ യൂണിയന്റെ…
Read More » -
അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിൽ യുകെ മലയാളി തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറും
അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ എയര്‍ ഇന്ത്യയുടെ യാത്രാവിമാനം തകര്‍ന്നു വീണ് മരിച്ചവരില്‍ ഒരു മലയാളിയും. യുകെ മലയാളി തിരുവല്ല സ്വദേശിനി രഞ്ജിത ഗോപകുമാറാണ് അഹമ്മദാബാദിൽ നിന്നും…
Read More »