കേരളം
-
എസ്ഐആര് സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള് ഡിസംബര് 11 വരെ നല്കാം
ന്യൂഡല്ഹി : വോട്ടര് പട്ടിക തീവ്ര പരിഷ്കരണ ( എസ്ഐആര് ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര് നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന് ഫോം…
Read More » -
നോര്ക്ക കെയര് എൻറോൾമെന്റ് ഇന്ന് അവസാനിക്കും
തിരുവനന്തപുരം : പ്രവാസികള്ക്കും കുടുംബങ്ങള്ക്കുമായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്ഷുറന്സ് പദ്ധതിയായ നോര്ക്ക കെയര് എന്റോള്മെന്റ് ഇന്ന് അവസാനിക്കും.…
Read More » -
കാനത്തില് ജമീല എംഎല്എ അന്തരിച്ചു
കോഴിക്കോട് : കൊയിലാണ്ടി എംഎല്എ കാനത്തില് ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില് തീവ്രപരിചരണ വിഭാഗത്തില് ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്…
Read More » -
നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി മണികണ്ഠൻ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലർച്ചെ മദ്യ ലഹരിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. മദ്യപിച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് പാലാരിവട്ടം…
Read More » -
കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം
കോഴിക്കോട് : കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടുത്തം . ഷോര്ട്ട് സര്ക്യൂട്ട് ആണെന്ന് പ്രാഥമിക നിഗമനം. മുകളിലെ നിലയിൽ നിന്ന് പുക ഉയരുകയാണ്. ആശുപത്രിയിലെ സി…
Read More » -
കേരളാ എസ്ഐആര് : കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996
തിരുവനന്തപുരം : സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി കണ്ടെത്താനാകാത്ത വോട്ടർമാരുടെ എണ്ണം 6,68,996 ആയി ഉയർന്നു. ഇതുവരെ 1,88,18,128 ഫോമുകൾ ഡിജിറ്റൈസ് ചെയ്തു. ആകെ…
Read More » -
കളമശേരിയില് ഗുഡ്സ് ട്രെയിന് പാളം തെറ്റി
കൊച്ചി : കളമശേരിയില് ഗുഡ്സ് ട്രെയിന് പാളം തെറ്റി. തൃശൂരിലേക്ക് വളം കൊണ്ടുപോവുകയായിരുന്ന ട്രെയിനാണ് പാളം തെറ്റിയത്. ട്രെയിന് ഗതാഗതം തടസപ്പെട്ടു. എറണാകുളം-തൃശൂര് ലൈനിലാണ് ഗതാഗത തടസം.…
Read More » -
വടകരയിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാൾ മരിച്ചു
വടകര : വന്ദേഭാരത് എക്സ്പ്രസ് തട്ടി ഒരാള് മരിച്ചു. വടകര പഴയ മുനിസിപ്പല് ഓഫീസിനു സമീപം ആണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പതിനൊന്നരക്ക് കാസര്ഗോട്ടേക്ക് പോകുന്ന…
Read More » -
മൂന്നാറില് സ്കൈ ഡൈനിങ്ങില് വിനോദ സഞ്ചാരികള് കുടുങ്ങി
മൂന്നാര് : ഇടുക്കി മൂന്നാറിന് സമീപം സ്കൈ ഡൈനിങ്ങില് വിനോദ സഞ്ചാരികള് കുടുങ്ങി. ഇടുക്കി ആനച്ചാലിലെ വിനോദ സഞ്ചാര കേന്ദ്രത്തിലാണ് സംഭവം. സഞ്ചാരികള് ഉള്പ്പെടെ 5 പേര്…
Read More » -
നോർക്ക കെയര് : രജിസ്ട്രേഷൻ അവസാനിക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം
തിരുവനന്തപുരം : പ്രവാസി കേരളീയര്ക്കായി സംസ്ഥാന സര്ക്കാര് നോര്ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്ക്ക കെയറില് 2025 നവംബര് 30…
Read More »