കേരളം
-
ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകും, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍
തിരുവനന്തപുരം: മുന്‍ മന്ത്രി ഇ.പി ജയരാജന് എല്‍ഡിഎഫ് കണ്‍വീനറാകും. നിലവിലെ കണ്‍വീനര്‍ എ. വിജയരാഘവന് സിപിഎം പിബി അംഗമായ പശ്ചാത്തലത്തിലാണിത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് ജയരാജനെ പുതിയ…
Read More » -
പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ യേശുവിന്റെ ഉയര്ത്തെഴുന്നേല്പ് ആഘോഷമാക്കി ക്രിസ്ത്യന്‍ സമൂഹം
കൊച്ചി : പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ലോകമെമ്ബാടുമുള്ള ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ശനിയാഴ്ച രാത്രി മുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ത്ഥനയും നടന്നു. കോവിഡ്…
Read More » -
‘പാലക്കാട് കൊലപാതകങ്ങള്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തത്’: കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
പാലക്കാട് കൊലപാതകങ്ങള്‍ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന ദുഷ്ടലാക്കോടെയാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഉത്തരവാദികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ശക്തമായ…
Read More » -
കേരളത്തിന്റെ വി റെയിലിന് വേണ്ടി ഭൂമി വിട്ടു നല്കുന്നവര് വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ വികസന ക്ഷേമ കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കെ റെയിലിന് കേന്ദ്രം അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ…
Read More » -
എങ്ങുമെത്താത്ത പുനഃസംഘടനയ്ക്ക് പിന്നാലെ തൃക്കാക്കര അങ്കത്തിലും കോണ്‍ഗ്രസില്‍ തമ്മിലടി; കെപിസിസി പ്രസിഡന്റിനെതിരെ ആക്ഷേപം
തിരുവനന്തപുരം: ഇപ്പോ ശെര്യാക്കിത്തരാം എന്ന് പറഞ്ഞാണ് കെ സുധാകരന് കെപിസിസി അധ്യക്ഷന്റെ കസേരയിലിരുന്നത്. എന്നാല്‍ നാളിതുവരെയായിട്ടും സ്വന്തം പാര്ടിക്കാരെ വെറുപ്പിക്കുകയല്ലാതെ കാര്യമായ യാതൊരു പുരോഗതിയും സംഘടനാതലത്തില്‍ ഉണ്ടാക്കാനായില്ല…
Read More » -
താമരശ്ശേരിയില്‍ വീണ്ടും സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടു; അപകടകാരണം അമിതവേഗമെന്ന് യാത്രക്കാര്‍
വയനാട്: കെഎസ്ആര്‍ടിസിയുടെ സ്വിഫ്റ്റ് ഡീലക്സ് ബസ് താമരശ്ശേരിയില്‍ വീണ്ടും അപകടത്തില്‍പ്പെട്ടു. താമരശേരി ചുരത്തില്‍ എട്ടാം വളവില്‍ പാര്‍ശ്വഭിത്തിയില്‍ ഇടിച്ചാണ് അപകടം. സുല്‍ത്താന്‍ ബത്തേരി തിരുവനന്തപുരം ഡീലക്സ് എയര്‍…
Read More » -
ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധന മെയ് ഒന്നുമുതല്‍
തിരുവനന്തപുരം: വര്‍ധിപ്പിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും…
Read More » -
കന്നിയാത്രയിൽ കെ-സ്വിഫ്റ്റ് ബസിന് അപകടം: പിന്നിൽ സ്വകാര്യ ലോബിയെന്ന് കെഎസ്ആര്‍ടിസി, ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: കെ – സ്വിഫ്റ്റിൻ്റെ (K-Swift Bus) ആദ്യ ട്രിപ്പ് പോയ ബസ് അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത സർവീസ് കല്ലമ്പലത്ത് വച്ചാണ് അപകടത്തൽപ്പെട്ടത്. എതിരെ…
Read More » -
സീതാറാം യെച്ചൂരി സിപിഐ എം ജനറൽ സെക്രട്ടറി
സിപിഐഎമ്മിന്റെ ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരിയെ വീണ്ടും തെരെഞ്ഞെടുത്തു. അഞ്ചുദിവസമായി കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാര്‍ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം…
Read More » -
എം സി ജോസഫൈൻ അന്തരിച്ചു
കണ്ണൂർ – സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈൻ (74) അന്തരിച്ചു. സിപിഐ എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ ജോസഫൈനെ കടുത്ത ഹൃദയാഘാതത്തെ…
Read More »