കേരളം
-
പ്രതിഷേധത്തെ തുടർന്ന് ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു
ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു. പുതുവർഷതലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ തുടർന്നാണ് മുഖം മാറ്റി…
Read More » -
കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി
പ്രശസ്ത സിനിമാ നാടക നടന് കൊച്ചുപ്രേമന് നാടിന്റെ യാത്രാമൊഴി. കൊച്ചുപ്രേമന്റെ സംസ്കാരം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ഏകമകന് ഹരികൃഷ്ണനാണ് അന്ത്യ കര്‍മ്മങ്ങള്‍ ചെയ്തത്. തിരുവനന്തപുരത്തെ സ്വകാര്യ…
Read More » -
ഊരാളുങ്കല്‍ സൊസൈറ്റിക്ക് വീണ്ടും നേട്ടം; മൂന്നാം വര്‍ഷവും ലോകത്ത് രണ്ടാമത്
കോഴിക്കോട്: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഊരാളുങ്കല്‍ ലേബര്‍ കോണ്ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലോകത്ത് രണ്ടാം സ്ഥാനത്ത്. വ്യവസായ അവശ്യസേവന മേഖലയില്‍ ലോകത്ത് ഏറ്റവും ഉയര്‍ന്ന വിറ്റുവരവിനാണ് അംഗീകാരം.…
Read More » -
എയർസുവിധ രജിസ്ട്രേഷൻ പിൻവലിച്ചു
ന്യൂഡൽഹി: രാജ്യത്തേക്ക് വരുന്ന അന്താരാഷ്ട്ര യാത്രക്കാർ എയർ സുവിധയിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കി. കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചുവെന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനമാണ് എയർ സുവിധ.…
Read More » -
സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നു, ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും, കേന്ദ്രാനുമതിയോടെ മാത്രം തുടര്‍നടപടി
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി…
Read More » -
‘പദവിക്കപ്പുറം ഒരു ഇഞ്ച് കടക്കാമെന്ന് കരുതരുത്’; ആ തോണ്ടലൊന്നും ഏശില്ലെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി
പാലക്കാട്: വൈസ് ചാന്‍സലര്‍ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണര്‍ ഗവര്‍ണറുടെ ചുമതല നിര്‍വഹിച്ചാല്‍ മതി. ഗവര്‍ണര്‍ സ്ഥാനത്ത്…
Read More » -
നൂറിന്റെ നിറവിലേക്ക് വി എസ്; ആഘോഷമില്ലാതെ ഇന്ന് പിറന്നാൾ
തിരുവനന്തപുരം > മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് ഇന്ന് നൂറിന്റെ നിവവിലേക്ക്. 99 –മത് ജന്മദിനം പ്രമാണിച്ച് പ്രത്യേകം ആഘോഷങ്ങളില്ല.…
Read More » -
കെ ഫോണ്‍ വീടുകളിലേക്ക് ; ആദ്യഘട്ടം 14,000 കണക്ഷന് ; നിയോജകമണ്ഡലത്തില്‍ 100 വീതം വീടിന് സേവനം
തിരുവനന്തപുരം:എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്തുന്ന കെ–ഫോണ്‍ ഇന്റര്‍നെറ്റ് കണക്ഷന് വീടുകളിലേക്ക്. ആദ്യഘട്ടത്തിലെ 14,000 കുടുംബത്തിന്റെ പട്ടിക തയ്യാറാക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 140 മണ്ഡലത്തില്‍നിന്നും ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള…
Read More » -
തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു
പത്തനംതിട്ട: തിരുവല്ല ഇലന്തൂര്‍ കുഴിക്കാലയില് രണ്ട് സ്ത്രീകളെ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നരബലി നല്കി. കടവന്ത്ര, കാലടി സ്വദേശികളായ രണ്ട് സ്ത്രീകളെയാണ് കടത്തിക്കൊണ്ടുപോയി നരബലി നടത്തിയത്. പെരുമ്ബാവൂരിലുള്ള ഏജന്റാണ്…
Read More » -
ഈ പോക്ക് പോയാല്‍ നഴ്സുമാരില്ലാതെ കേരളത്തിലെ ആശുപത്രികള്‍ പൂട്ടേണ്ടി വരും, മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍
തിരുവനന്തപുരം : കൊവിഡിന് ശേഷം കേരളത്തിലെ നഴ്സുമാര്‍ കൂട്ടത്തോടെ വന്‍ ശമ്ബളവും ഉയര്‍ന്ന ജീവിത നിലവാരവും തേടി യൂറോപ്പിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും പോകുന്നത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ…
Read More »