കേരളം
-
പുതിയ നിയമം വഴി ജോലി അനിശ്ചിതത്വത്തിൽ ആയ ഡ്രൈവർമാരെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് യുവധാര വീണ്ടും നിവേദനം നൽകി.
വലേറ്റ: മാൾട്ടയിൽ പ്രാബല്യത്തിൽ വന്ന കാബ് ഡ്രൈവർമാരുടെ പുതിയ നിയമത്തിൽ ജോലി അനിശ്ചിതത്വത്തിൽ ആയതിൽ ആശങ്ക അറിയിച്ചും അവരെ സംരക്ഷിക്കുന്നതിനു ആവശ്യമായ നടപടി ആരാഞ്ഞും യുവധാര വീണ്ടും…
Read More » -
മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു
2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെ തിരഞ്ഞെടുത്തു. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം…
Read More » -
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചു
ബെംഗളൂരു: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(80) അന്തരിച്ചു. ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25-നായിരുന്നു മരണം. മകൻ ചാണ്ടി…
Read More » -
അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റ് പിന്നിൽ പറന്നു മലയാളികൾക്ക് അഭിമാനമായി ചഞ്ചൽ: എംഡീന കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രാൻസിനെതിരെ മാൾട്ടയ്ക്ക് വിജയം.
മാർസ : എംഡീന കപ്പ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിൽ ഫ്രാൻസിനെതിരെ മാൾട്ടയ്ക്ക് ആവേശ വിജയം . അരങ്ങേറ്റ മത്സരത്തിൽ വിക്കറ്റിന്റെ പിന്നിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച…
Read More » -
നടന് കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു
ചലച്ചിത്ര നടനും ഹാസ്യതാരവുമായ കൊല്ലം സുധി വാഹനാപകടത്തില്‍ അന്തരിച്ചു. തൃശൂര്‍ കയ്പമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ കയ്പമംഗലം പനമ്ബിക്കുന്നിലായിരുന്നു അപകടം.…
Read More » -
യുവധാര മാൾട്ടയുടെ മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് . ലോഗോ പ്രകാശനം മന്ത്രി വീ .ശിവൻകുട്ടി നിർവഹിച്ചു.
തിരുവനന്തപുരം :യുവധാര സാംസ്കാരിക വേദി മാൾട്ടയുടെ മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് നടത്തപ്പെടും. സമ്മേളനത്തിന്റെ ലോഗോപ്രകാശനം ബഹുമാനപ്പെട്ട ആരോഗ്യ -തൊഴിൽ വകുപ്പ് മന്ത്രി സ :വീ…
Read More » -
പ്രവാസികൾക്കായി ചാർട്ടേഡ് വിമാനം ; വിമാനക്കമ്പനികളുമായി ചർച്ച നടത്തും
തിരുവനന്തപുരം – ഉത്സവ അവധി സീസണുകളിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് ചാർട്ടേഡ് വിമാനങ്ങളുടെ സാധ്യത പരിശോധിക്കാൻ വിമാനക്കമ്പനികളുമായി ചർച്ച നടത്തും. ഇന്ത്യയിൽനിന്നുള്ള വിമാനക്കമ്പനികളുടെ നിരക്കിനേക്കാൾ കുറവിൽ ഗൾഫിൽനിന്ന് ചാർട്ടേഡ്…
Read More » -
മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്കൂളിലേക്ക്
മധ്യവേനലവധിക്ക് ശേഷം കുരുന്നുകള്‍ ഇന്ന് സ്കൂളുകളിലേക്ക്. മൂന്നു ലക്ഷത്തിലധികം കുഞ്ഞുങ്ങളാണ് പുതിയതായി ഒന്നാം ക്ലാസുകളിലേക്ക് എത്തുന്നത്. ആകെ 42 ലക്ഷം വിദ്യാര്‍ത്ഥികളും.വിദ്യാലയങ്ങളില്‍ പ്രവേശനോത്സവത്തിനുളള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി…
Read More » -
എല്ലാവര്ക്കും ഇന്റര്‍നെറ്റ് : കെ-ഫോണ്‍ ഉദ്ഘാടനം ജൂണ്‍ 5ന്
എല്ലാവര്ക്കും ഇന്റര്‍നെറ്റ്’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന കെ-ഫോണ്‍ പദ്ധതിയുടെ ഉദ്ഘാടനം ജൂണ്‍ 5ന്. സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായും, മറ്റുള്ളവര്‍ക്ക് മിതമായ വിലയിലും അതിവേഗ…
Read More » -
കസ്റ്റഡിയിലെടുത്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ കുത്തി; കൊല്ലത്ത് യുവഡോക്ടർക്ക് ദാരുണാന്ത്യം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടർ കുത്തേറ്റ് മരിച്ചു. ഹൗസ് സർജൻ ആയി പ്രവർത്തിച്ചുവരികയായിരുന്ന ഡോ. വന്ദന ദാസ് ആണ് മരിച്ചത്. 23 വയസായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ…
Read More »