കേരളം
-
34 കോടി പിന്നിട്ടു,അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മനുഷ്യസ്നേഹികൾ
കോഴിക്കോട്: സൗദി അറേബ്യയിൽ വധശിക്ഷ കാത്തുകഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി കരുണയുടെ കരംനീട്ടി മലയാളികൾ ഉൾപ്പെടെയുള്ള മനുഷ്യസ്നേഹികൾ. റഹീമിന്റെ മോചനത്തിനായി ആവശ്യമായ ദയാധനത്തിനു വേണ്ടി…
Read More » -
കെ ബാബുവിനെതിരായ എം സ്വരാജിന്റെ തെരഞ്ഞെടുപ്പ് കേസ് : ഹൈക്കോടതി വിധി നാളെ
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍നിന്ന് കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തു സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജ് നല്കിയ ഹര്‍ജിയിൽ ഹൈക്കോടതി വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വിധി…
Read More » -
ആറ് യാഡ് ക്രെയിനുകൾ കൂടി, വിഴിഞ്ഞത്ത് ചൈനയിൽനിന്നുള്ള ഷെൻഹുവ കപ്പൽ ഇന്നെത്തും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്കുള്ള ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള കപ്പൽ ഇന്ന് എത്തും. ആറ് യാഡ് ക്രെയിനുകളുമായി ഷെൻഹുവ 16 എന്ന കപ്പലാണ് എത്തുന്നത്. പുറംകടലിൽ എത്തിയ കപ്പൽ രാവിലെ…
Read More » -
പാലക്കാട് 41 ഡിഗ്രിയിലേക്ക്, കേരളത്തിൽ ചൂട് നാലു ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനം കൊടുംചൂടില്‍ വെന്തുരുകുന്നു. ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള് രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.…
Read More » -
പ്രവാസി പ്രോക്സി വോട്ട്, ഇ-ബാലറ്റ് വാഗ്ദാനങ്ങൾ പാഴായി,തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്രസർക്കാരും രണ്ടുവർഷമായി മൗനത്തിൽ
കൊച്ചി: വോട്ടുചെയ്യാൻ പ്രവാസികൾ ഇക്കുറിയും നാട്ടിലേക്ക് വിമാനം കയറേണ്ടിവരും. എൻ.ആർ.ഐകൾക്ക് ജോലി ചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാൻ പ്രോക്സി വോട്ട്, ഇ- ബാലറ്റ് നിദ്ദേശങ്ങൾ പരിഗണിച്ചെങ്കിലും പ്രായോഗിക പ്രശ്നങ്ങളാൽ…
Read More » -
86 പേരുടെ പത്രിക തള്ളി, കേരളത്തിൽ നിലവില്‍ 204 സ്ഥാനാര്‍ഥികൾ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ…
Read More » -
ലോക്സഭാ തെരഞ്ഞെടുപ്പ് : കേരളത്തിൽ 290 സ്ഥാനാര്‍ഥികള്‍ ; കൂടുതല്‍ തിരുവനന്തപുരത്ത്, കുറവ് ആലത്തൂരില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചു.…
Read More » -
കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ 6 വരെ ഉഷ്ണതരംഗം
ന്യൂഡൽഹി: രാജ്യത്തെ വേനൽചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണവകുപ്പ്. ഏപ്രിൽ 3 മുതൽ 6 വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായിരിക്കും ഉഷ്ണതരംഗത്തിന് സാധ്യത.തീരദേശ കർണാടക, കേരളം,…
Read More » -
സ്വീകരണയോഗത്തിൽ നോട്ടു ബുക്കും പേനയും തരൂ, വ്യത്യസ്ഥ അഭ്യർത്ഥനയുമായി കൊല്ലത്തെ ഇടതുസ്ഥാനാർത്ഥി മുകേഷ്
സ്വീകരണ സ്ഥലങ്ങളിൽ പൂക്കൾക്കും പൂച്ചെണ്ടുകൾക്കും ഹാരങ്ങൾക്കും പകരം നോട്ട് ബുക്ക് ആവശ്യപ്പെട്ട് കൊല്ലത്തെ ഇടതുസ്ഥാനാർത്ഥി എം മുകേഷ്. അടുത്ത അധ്യയന വർഷത്തിൽ കുട്ടികൾക്ക് കൈമാറാനാണ് നോട്ട് ബുക്കും…
Read More »
