കേരളം
-
കംബോഡിയയില്‍ തട്ടിപ്പിന് ഇരയായ ഏഴ് മലയാളികള്‍ തിരിച്ചെത്തി
തിരുവനന്തപുരം : കംബോഡിയയില്‍ ജോലി തട്ടിപ്പിനിരയായ ഏഴു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഒരു ലക്ഷം രൂപയുടെ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കംബോഡിയയില്‍ എത്തിച്ചത്. കംബോഡിയയില്‍ എത്തിയപ്പോഴാണ്…
Read More » -
നേതൃമാറ്റം വേണം; കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടയൊരുക്കം
തൃശൂർ : കെപിസിസി അധ്യക്ഷൻ കെ.സുധാകരന് എതിരെ കോൺഗ്രസിൽ പടയൊരുക്കം. പാർട്ടിയെ തുടർച്ചയായി പ്രതിരോധത്തിലാക്കുന്നുവെന്ന് വിമർശനം. ഉപ തിരഞ്ഞെടുപ്പിന് ശേഷം നേതൃമാറ്റം വേണമെന്ന് ആവശ്യം. പുതിയ വിവാദ…
Read More » -
തൃശൂർ പൂരം കലക്കിയ സംഭവം : SITയുടെ പരാതിയിൽ കേസെടുത്തു
തൃശൂർ : പൂരം കലക്കൽ സംഭവത്തിൽ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ ആണ് കേസെടുത്തിട്ടുള്ളത്. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല. തൃശൂർ ടൗൺ പോലീസ് ആണ്…
Read More » -
പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാള്‍
കൊച്ചി : അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനുവിന് ഇന്ന് 98-ാം പിറന്നാള്‍. വിവിധ സംഘടനകള്‍ സംഘടിപ്പിക്കുന്ന ജന്മദിനാഘോഷ പരിപാടികള്‍ ഇന്നു നടക്കും. ശ്രീനാരായണ സേവാസംഘം…
Read More » -
കൊച്ചിയെ ആവേശത്തിലാഴ്ത്തി സച്ചിന്; സ്പൈസ് കോസ്റ്റ് മാരത്തൺ 2024 തുടങ്ങി
കൊച്ചി : സ്പൈസ് കോസ്റ്റ് മാരത്തൺ 2024 ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 3.30ന് മാരത്തണിന് തുടക്കമായത്. 8000 പേരാണ്…
Read More » -
കോണ്‍ക്രീറ്റ് മിക്സര്‍ ട്രാക്കില്‍; സഡന്‍ ബ്രേക്കിട്ട് വന്ദേഭാരത്; തലനാരിഴയ്ക്ക് അപകടം ഒഴിവായി
കണ്ണൂര്‍ : കണ്ണൂരില്‍ വന്‍ ദുരന്തത്തില്‍ നിന്നും വന്ദേഭാരത് എക്സ്പ്രസ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കോണ്‍ക്രീറ്റ് മിക്സര്‍ വാഹനം ട്രെയിന്‍ കടന്നുവരുന്നതിനിടെ റെയില്‍വേ ട്രാക്കില്‍ കയറിയുകയായിരുന്നു. പയ്യന്നൂര്‍ റെയില്‍വേ…
Read More » -
കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞ് ഓടി
തൃശൂര്‍ : കുന്നംകുളത്ത് പള്ളിപ്പെരുന്നാളിന് എത്തിച്ച ആന ഇടഞ്ഞു. വേണാട്ടുമറ്റം ഗോപാലന്‍കുട്ടി എന്ന കൊമ്പനാണ് ഇടഞ്ഞ് ഓടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ആനയെ തളച്ചു. ആനയെ കുളിപ്പിക്കാനായി…
Read More » -
റേഷന്‍ മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി; വിദേശ രാജ്യങ്ങളിലുള്ളവരെ റേഷന്‍ കാര്‍ഡില്‍ നിന്ന് ഒഴിവാക്കില്ല; ജിആര്‍ അനില്‍
തിരുവനന്തപുരം : സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിങ് നടപടികള്‍ ഒക്ടോബര്‍ നവംബര്‍ അഞ്ചുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍. ഇതുവരെ 84 ശതമാനം…
Read More » -
ഭീതിയോടെ വയനാട്; ആനപ്പാറയിൽ വിഹരിക്കുന്നത് നാലു കടുവകള്‍
കല്പറ്റ : വയനാട് ചുണ്ടേൽ ആനപ്പാറയിൽ നാല് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ നാട്ടുകാർ കടുത്ത ഭീതിയില്‍. അമ്മക്കടുവയും മൂന്ന് കുട്ടികളുമുള്ളതിനാൽ പിടികൂടൽ ശ്രമകരമാണെന്നാണ് വനം വകുപ്പ് വിലയിരുത്തൽ.…
Read More »
