കേരളം
-
വലിയ ഇടയന് വിട; പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര
കൊച്ചി : യാക്കോബായ സുറിയാനി സഭയുടെ തലവന്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയ്ക്ക് പുത്തന്‍ കുരിശിലെ സഭാ ആസ്ഥാനത്ത് നിത്യനിദ്ര. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന്…
Read More » -
ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു
ഷൊര്‍ണൂര്‍ : ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര് മരിച്ചു. തമിഴ്നാട് സ്വദേശികളായ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ലക്ഷ്മണ്, വള്ളി, റാണി, ലക്ഷ്മണന് എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്തേക്ക്…
Read More » -
നടന് ടി.പി. കുഞ്ഞിക്കണ്ണന് അന്തരിച്ചു
കാസര്‍ഗോഡ് : സിനിമ-നാടക നടന് ടി.പി. കുഞ്ഞിക്കണ്ണന് അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശിയാണ്. കുഞ്ചാക്കോ ബോബന് പ്രധാന വേഷത്തിലെത്തിയ “ന്നാ താന്‍ കേസ്…
Read More » -
പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം
തൃശൂർ : പൂരം കലക്കലിൽ മൊഴിയെടുപ്പ് തുടങ്ങി പ്രത്യേക അന്വേഷണ സംഘം. ഉദ്യോഗസ്ഥരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. പൂരദിനത്തിൽ സ്വരാജ് റൗണ്ടിൽ ഡ്യൂട്ടിയിലുണ്ടായ മെഡിക്കൽ സംഘത്തിന്റെയും ഫയർഫോഴ്സിന്റെയും മൊഴിയെടുത്തു.…
Read More » -
‘കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് കെ. സുരേന്ദ്രന്റെ അറിവോടെ’ : പൊലീസ്
തൃശൂര്‍ : കർണാടകയിൽനിന്നു കുഴൽപ്പണം എത്തിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അറിവോടെ. കൊടകര കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ്…
Read More » -
ബൂട്ടുകൾ അഴിച്ച് അനസ് എടത്തൊടിക; പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ചു
മലപ്പുറം : പ്രൊഫഷണൽ ഫുട്ബോളിൽനിന്നു വിരമിച്ച് മുന്‍ ഇന്ത്യന്‍ താരം അനസ് എടത്തൊടിക. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിക്കായുള്ള അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപനം. ഈ…
Read More » -
ശ്രേഷ്ഠ ഇടയൻ തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്
കൊച്ചി : യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സംസ്കാരം ഇന്ന്. കാൽ നൂറ്റാണ്ട് തന്റെ കർമ മണ്ഡലമായിരുന്ന പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിലെ…
Read More » -
വിഴിഞ്ഞം വഴി കേന്ദ്രത്തിൻ്റെ പാര; കേരളത്തിന് 12,000 കോടി രൂപയുടെ അധിക ബാധ്യത
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാനത്തിന്റെ വായ്പയാക്കി മാറ്റി കേന്ദ്ര സർക്കാർ. 817 കോടി രൂപ വായ്പയാക്കി മാറ്റുന്ന നിബന്ധന പിൻവലിക്കണമെന്ന്…
Read More » -
പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പ്; ഭരണസമിതി അംഗം അറസ്റ്റിൽ
കൊച്ചി : പെരുമ്പാവൂർ അർബൻ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ഭരണസമിതി അംഗം അറസ്റ്റിൽ. കേസിലെ പത്താം പ്രതിയും പെരുമ്പാവൂർ മണ്ഡലം മുസ്ലിം ലീഗ് മുൻ…
Read More » -
കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം: തീരുമാനം മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയില്‍
തിരുവനന്തപുരം : കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി എസ് ദര്‍വേശ് സാഹിബും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.…
Read More »