കേരളം
-
‘അമേരിക്കയുടെ ബലത്തിലാണ് ലോകതെമ്മാടിയായി ഇസ്രായേൽ പ്രവർത്തിക്കുന്നത്’: മുഖ്യമന്ത്രി
വയനാട് : ഫലസ്തീൻ വിഷയത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഫലസ്തീനോട് കൃത്യമായ നിലപാട് സ്വീകരിച്ചു പോകുന്ന രാജ്യമാണ് നമ്മുടേത്. സാമ്രാജ്യത്വവിരുദ്ധസമീപനത്തിൻ്റെ ഭാഗമായാണ് അത്. എല്ലാ കാലത്തും…
Read More » -
പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊച്ചി : എറണാകുളം പെരുമ്പാവൂരിൽ ഓടിക്കൊണ്ടിരുന്ന അംബാസഡർ കാറിനു തീപിടിച്ചു. ആലുവ- മൂന്നാർ റോഡിൽ ഇരിങ്ങോൾ വൈദ്യശാലപ്പടി പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ഒമ്പതിനാണ് സംഭവം.…
Read More » -
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം; ‘തെളിമ’ പദ്ധതി 15 മുതല്‍
തിരുവനന്തപുരം : റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്.…
Read More » -
പ്രമുഖ വിവര്ത്തകന് എം പി സദാശിവൻ അന്തരിച്ചു
തിരുവനന്തപുരം : പ്രശസ്ത വിവർത്തകനും യുക്തിവാദിയും നിരൂപകനുമായ എം പി സദാശിവൻ (89) അന്തരിച്ചു. ദീർഘകാലം കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തിലുള്ള യുക്തിരേഖ മാസികയുടെ എഡിറ്റർ ആയിരുന്നു.…
Read More » -
തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: പ്രതി പിടിയിൽ
കൊച്ചി : തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കൽ വീട്ടിൽ ഷൈനി മാത്യു (49) നെയാണ്…
Read More » -
വികാരങ്ങൾക്ക് അടിമപ്പെട്ട് ജീവനൊടുക്കിയാൽ പ്രേരണാകുറ്റം നിലനിൽക്കില്ല : ഹൈക്കോടതി
തലശേരി : സിപിഎം പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർ പ്രതികളായി പയ്യന്നൂർ സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആത്മഹത്യാ പ്രേരണ കേസ് ഹൈക്കോടതി റദ്ദാക്കി. കരാറുകാരനായ പാടിച്ചാലിലെ കരയിലായി ബിജു…
Read More » -
ആന എഴുന്നള്ളിപ്പിന് കര്‍ശന നിയന്ത്രണങ്ങള്‍ അടങ്ങിയ അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി : ആന എഴുന്നള്ളിപ്പിന് കര്‍ശനനിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അമിക്കസ് ക്യൂറിയുടെ ശുപാര്‍ശ. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകള്‍, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും…
Read More » -
മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി : മഞ്ജുവാര്യരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സംവിധായകൻ ശ്രീകുമാർ മേനോൻ പ്രതിയായ കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു…
Read More »
