കേരളം
-
സ്മാര്‍ട്ട് സിറ്റിയും സില്‍വര്‍ ലൈനും കേരളത്തിന് ആവശ്യം : മുഖ്യമന്ത്രി
തിരുവനന്തപുരം : സില്‍വര്‍ ലൈനും സ്മാര്‍ട്ട് സിറ്റി പദ്ധതിയും വ്യവസായ ഇടനാഴികളും ദേശീയപാത വികസനവുമൊക്കെ ഭാവി കേരളത്തിന് ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നൂതനകാലഘട്ടത്തിന് അനുസൃതമായ പദ്ധതികള്‍…
Read More » -
ടീകോം പുറത്ത്; സ്മാര്‍ട്ട്സിറ്റിക്ക് പുതിയ പങ്കാളിയെ തേടി സര്‍ക്കാര്‍
തിരുവനന്തപുരം : കൊച്ചി സ്മാര്‍ട്ട്സിറ്റി പദ്ധതിയില്‍ നിന്നും ടീ കോം (ദുബായ് ഹോള്‍ഡിങ്സ്) കമ്പനിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ…
Read More » -
സാങ്കേതിക തകരാർ; വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി
കോഴിക്കോട് : സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേഭാരത് എക്സ്പ്രസ് ഒരു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങി. ഷൊര്‍ണൂരിനടുത്താണ് ട്രെയിന്‍ കുടുങ്ങിക്കിടക്കുന്നത്. ട്രെയിനിന്റെ ഡോര്‍ സ്റ്റക്കാണെന്നും പുറത്തുപോലും ഇറങ്ങാനാകുന്നില്ലെന്നും യാത്രക്കാര്‍…
Read More » -
കൊല്ലത്ത് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ കാരണം സംശയരോഗം : പൊലീസ്
കൊല്ലം : കൊല്ലം ചെമ്മാന്മുക്കില് ഭാര്യ അനിലയെ പെട്രോള്‍ ഒഴിച്ച് ഭര്‍ത്താവ് തീ കൊളുത്തി കൊലപ്പെടുത്താന്‍ കാരണം സംശയരോഗമെന്ന് പൊലീസ് എഫ്ഐആര്‍. അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ…
Read More » -
നിരൂപകന് എംആര്‍ ചന്ദ്രശേഖരന് അന്തരിച്ചു
തൃശൂര്‍ : സാഹിത്യ നിരൂപകനും അധ്യാപകനുമായിരുന്ന എംആര്‍ ചന്ദ്രശേഖരന് അന്തരിച്ചു. 96 വയസ്സായിരുന്നു. എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ ഇന്നുപുലര്‍ച്ചെ 1.15ന് ഹൃദയാഘാതം മൂലമാണ് മരണം. വാര്‍ധക്യസഹജമായ…
Read More » -
വൈത്തിരിയിൽ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 11 പേർക്ക് പരിക്ക്
കൽപറ്റ : വയനാട് വൈത്തിരിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. 11 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട്…
Read More » -
യു ആര് പ്രദീപ് എംഎല്‍എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം : ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു ആര് പ്രദീപ് എംഎല്‍എയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ ആര് ശങ്കരനാരായണന് തമ്പി ഹാളില്‍ 12 ന് നടക്കുന്ന…
Read More » -
കൊല്ലത്ത് കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി
കൊല്ലം : ചെമ്മാംമുക്കിൽ കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊട്ടിയം തഴുത്തല സ്വദേശി അനില മരിച്ചു. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ്…
Read More » -
ശബരിമല തീർഥാടകരുടെ ബസ് ലോറിയുമായി കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 30 ഓളം പേർക്ക് പരിക്ക്
കൊല്ലം : ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സേലം സ്വദേശി…
Read More » -
ഓസ്കറിൽ തിളങ്ങാൻ ആടുജീവിതം? പാട്ടുകളും ഒറിജിനല്‍ സ്കോറും പ്രാഥമിക പട്ടികയില്‍
ഓസ്കര് പുരസ്കാരത്തിനുള്ള പ്രാഥമിക പട്ടികയില്‍ ഇടംനേടി മലയാളചിത്രം ആടുജീവിതത്തിലെ പാട്ടുകളും ഒറിജിനൽ സ്കോറും. ‘ഇസ്തിഗ്ഫര്‍’, ‘പുതുമഴ’ എന്നീ പാട്ടുകളും ചിത്രത്തിന്റെ ഒറിജിനല്‍ സ്കോറുമാണ് പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചത്.…
Read More »