കേരളം
-
ക്രിസ്മസ് – നവവത്സര ബംപർ റെക്കോഡ് വിൽപ്പന
തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പു പുറത്തിറക്കിയ ക്രിസ്മസ് – നവവത്സര ബംപർ 2024 – 25 ലോട്ടറിക്ക് (BR -101) റെക്കോഡ് വില്പന. ഈ മാസം…
Read More » -
പാലക്കാട് സ്കൂളിലെ പുൽക്കൂട് തകർക്കപ്പെട്ടു; പിന്നിൽ നല്ലേപ്പള്ളിയിലെ അതേ സംഘമെന്ന് സംശയം : മന്ത്രി കെ. കൃഷ്ണൻ കുട്ടി
പാലക്കാട് : പാലക്കാട്ടെ സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുൽക്കൂട് തകർക്കപ്പെട്ടതായി പരാതി. സംഭവമുണ്ടായത് തത്തമംഗലം ജി ബി യു പി സ്കൂളിലാണ്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി…
Read More » -
കേന്ദ്രം ആണവനിലയം കേരളത്തിന് പുറത്ത് സ്ഥാപിച്ചാൽ തോറിയം നൽകാം : കേരള സര്‍ക്കാര്‍
തിരുവനന്തപുരം : കേരളത്തിൽ ആണവനിലയം സ്ഥാപിക്കാമെന്ന കേന്ദ്രനിർദേശത്തിൽ മറുപടി നല്കി സംസ്ഥാനം. ആണവനിലയം കേരളത്തിനു പുറത്ത് സ്ഥാപിച്ചാൽ മതിയെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയതെന്നാണു വിവരം. എന്നാല്‍, തോറിയം നൽകാമെന്നും…
Read More » -
ക്ഷേമ പെന്ഷന് ഇന്ന് മുതല്‍
തിരുവനന്തപുരം : ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്ഷന് കൈപ്പറ്റുന്നവര്‍ പുനര്‍വിവാഹിതരായിട്ടില്ലെന്ന സാക്ഷ്യപത്രം വാര്‍ഡ് അംഗത്തില്‍ നിന്നും വാങ്ങി സമര്‍പ്പിക്കണമെന്ന നിര്‍ദേശം…
Read More » -
വയനാട് പുനരധിവാസം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റഘട്ടമായി നിര്‍മിക്കും, പദ്ധതിയുടെ ചെലവ് 750 കോടി
തിരുവനന്തപുരം : വയനാട് പുനരധിവാസ പദ്ധതിയില്‍ രണ്ട് ടൗണ്‍ഷിപ്പ് ഒറ്റഘട്ടമായി നിര്‍മിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് പ്രദേശത്തായിരിക്കും ടൗണ്‍ഷിപ്പ് വരിക. 784 ഏക്കറില്‍ 750 കോടിയാണ് ടൗണ്‍ഷിപ്പിനുള്ള…
Read More » -
കാസർഗോഡ് പെർള ടൗണിൽ തീപിടിത്തം; ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു
കാസർഗോഡ് : കേരള-കർണാടക അതിർത്തിയോട് ചേർന്നുള്ള പെർള ടൗണിൽ തീപിടിത്തം. ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു. ഞായറാഴ്ച്ച പുലർച്ചെയാണ് സംഭവമുണ്ടായത്. അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ്…
Read More » -
കോട്ടയത്ത് കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു
കോട്ടയം : നിയന്ത്രണം നഷ്ടമായ കാര്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് യുവതി മരിച്ചു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനീഷ ആണ് മരിച്ചത്. കോട്ടയം എംസി റോഡില്‍ മാവിളങ്…
Read More » -
കേന്ദ്ര വിജിഎഫ് തുക ലഭിച്ചില്ല; മൂലധന നിക്ഷേപ സഹായ ഫണ്ട് വിഴിഞ്ഞത്തിനായി മാറ്റിവച്ച് സർക്കാർ
തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര വിജിഎഫ് തുക ഇതുവരെ ലഭ്യമായില്ലെങ്കിലും മറ്റൊരു കേന്ദ്ര ഫണ്ട് തുണയായി. മൂലധന നിക്ഷേപത്തിന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന പ്രത്യേക…
Read More »

