കേരളം
-
ജനങ്ങളുടെ ജീവന് ആപത്തുണ്ടാക്കുന്ന നരഭോജിയായ കടുവക്ക് വേണ്ടി വനനിയമത്തിൽ കടിച്ചു തൂങ്ങരുത് : മുഖ്യമന്ത്രി
കൽപറ്റ : വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ച് ഉത്തരവിറങ്ങിയത് മുഖ്യമന്ത്രിയുടെ ഇടപെടലിൽ. ഉന്നതതല യോഗത്തിന് മുമ്പാണ് മുഖ്യമന്ത്രി കടുത്ത നിലപാട് അറിയിച്ചത്. അടിയന്തരപരിഹാരം ഉണ്ടാകണമെന്ന്…
Read More » -
നരഭോജി കടുവ : പഞ്ചാരക്കൊല്ലി പ്രദേശത്ത് പ്രഖ്യാപിച്ച കര്‍ഫ്യൂ നീട്ടി
കല്‍പ്പറ്റ : വയനാട്ടിലെ മാനന്തവാടിയില്‍ നരഭോജി കടുവ സാന്നിധ്യപ്രദേശങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ നീട്ടി. നാളെ രാവിലെ ആറുമണി മുതല്‍ രണ്ടു ദിവസത്തേയ്ക്കാണ് കര്‍ഫ്യൂ. നരഭോജി കടുവയെ പിടികൂടുന്നതിന്റെ…
Read More » -
കോഴിക്കോട് കടലില്‍ കുളിക്കുമ്പോള്‍ തിരയില്‍പ്പെട്ടു; നാലുപേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട് : പയ്യോളിയില്‍ തിക്കോടി ഡ്രൈവ് ഇന്‍ ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാലുപേര്‍ തിരയില്‍പ്പെട്ട് മരിച്ചു. വയനാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തിലെ നാലുപേരാണ് മരിച്ചത്. കല്‍പ്പറ്റ സ്വദേശികളായ…
Read More » -
നിയുക്ത കാതോലിക്ക ബാവ ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25 ന്
കൊച്ചി : യാക്കോബായ സഭ നിയുക്ത കാതോലിക്ക ബാവയുടെ വാഴിക്കല്‍ ചടങ്ങ് മാര്‍ച്ച് 25 ന് നടക്കും. ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ വാഴിക്കല്‍ ചടങ്ങ് ബെയ്റൂട്ടില്‍ വെച്ചാണ്…
Read More » -
ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ. കെ എം ചെറിയാന് അന്തരിച്ചു
ബെംഗളൂരു : പ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍ ഡോ.കെ.എം.ചെറിയാന് അന്തരിച്ചു. ഇന്നലെ രാത്രി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയശസ്ത്രക്രിയ രംഗത്ത് മികച്ച സംഭാവനങ്ങള്‍ നല്കിയ പ്രതിഭയാണ് വിടവാങ്ങിയത്.…
Read More » -
കൊല്ലം ചിതറയിൽ സംഘർഷം; മൂന്നുപേർക്ക് വെട്ടേറ്റു
കൊല്ലം : ചിതറയിൽ സംഘര്‍ഷത്തിനിടെ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ചിതറ മാങ്കോട്ട് ശനിയാഴ്ച രാത്രിയാണ് സംഭവം. മാങ്കോട് സ്വദേശി ദീപു, കിഴക്കുംഭാഗം സ്വദേശി ഷെഫീക്ക്, ബിജു എന്നിവർക്കാണ്…
Read More » -
സംവിധായകന് ഷാഫി അന്തരിച്ചു
കൊച്ചി : സംവിധായകന് ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച…
Read More » -
എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ
ന്യൂഡൽഹി: മലയാളത്തിന്റെ അഭിമാനമായ വിഖ്യാത സാഹിത്യകാരൻ എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ. ഇന്ത്യൻ ഹോക്കി താരം ഒളിമ്പ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക്…
Read More » -
നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്ക്കാം; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ
തിരുവനന്തപുരം : റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന…
Read More » -
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന ടിപ്പര്‍ ലോറിക്ക് തീപിടിച്ചു
കൊച്ചി : എറണാകുളം ആലങ്ങാട് കോങ്ങാര്പിള്ളിയില് ടിപ്പര്‍ ലോറിക്ക് തീപിടിച്ചു. എം.സാന്റ് കയറ്റി വന്ന ലോറിക്കാണ് തീപിടിച്ചത്. നാട്ടുകാര്‍ ചേര്‍ന്നാണ് തീയണച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന്…
Read More »