അന്തർദേശീയം
-
നൈജീരിയയില് സൈനിക നടപടിക്ക് തയ്യാറെടുക്കാന് ഉത്തരവിട്ട് ട്രംപ്
വാഷിങ്ടണ് ഡിസി : നൈജീരിയയില് സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാന് പ്രതിരോധ വകുപ്പിന് നിര്ദേശം നല്കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ്. നൈജീരിയയില് ക്രിസ്ത്യാനികള്ക്കുനേരെ അതിക്രമങ്ങള് തുടരുകയാണെന്നും…
Read More » -
വിവിധ മേഖലകളിൽ ഇന്ത്യ–കാനഡ സഹകരണ ചർച്ചകളിൽ മികച്ച പുരോഗതി : മാർക്ക് കാർണി
ഓട്ടവ : വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള സഹകരണ നീക്കങ്ങളിൽ മികച്ച പുരോഗതിയെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. വിവാദ പരസ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ചൊടിപ്പിച്ചതോടെ…
Read More » -
മെക്സിക്കോയിൽ സൂപ്പർമാർക്കറ്റിൽ തീപ്പിടിത്തം; കുട്ടികള് ഉള്പ്പെടെ 23 പേർക്ക് ദാരുണാന്ത്യം
സൊനോറ : മെക്സിക്കോയില് സൂപ്പർമാർക്കറ്റിൽ സ്ഫോടനത്തെ തുടര്ന്നുണ്ടായ തീപ്പിടിത്തത്തില് കുട്ടികള് ഉള്പ്പെടെ 23 പേര്ക്ക് ദാരുണാന്ത്യം. പന്ത്രണ്ടോളം പേര്ക്ക് പരിക്കേറ്റിട്ടുമുണ്ട്. മെക്സിക്കോയിലെ വടക്കന് സംസ്ഥാനമായ സൊനോറയുടെ തലസ്ഥാനമായ…
Read More » -
കരീബിയൻ കടലിൽ ലഹരിക്കടത്തുകാരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം; 3 മരണം
വാഷിങ്ടൺ ഡിസി : കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി…
Read More » -
ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ സ്ഫോടനം; ആസൂത്രിതമെന്ന് ഉദ്യോഗസ്ഥർ
ബോസ്റ്റൺ : ഹാർവാർഡ് മെഡിക്കൽ സ്കൂളിലുണ്ടായ സ്ഫോടനം മനപൂർവം നടത്തിയതാണെന്ന് ഉദ്യോഗസ്ഥർ. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെയാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗോൾഡൻസൺ…
Read More » -
ഡെമോക്രാറ്റുകൾ ട്രംപിന്റെ ഭരണത്തിൽ യു.എസിൽ നിയമമില്ലാതായതിനെതിരെ പൊരുതണം : ഒബാമ
വാഷിങ്ടൺ ഡിസി : ഡോണാൾഡ് ട്രംപിന്റെ ഭരണത്തിൽ യു.എസിൽ നിയമം ഇല്ലാത്ത സ്ഥിതിയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ബരാക് ഒബാമ. ഇതിനെതിരെ ഡെമോക്രാറ്റുകൾ പൊരുതണമെന്നും…
Read More » -
സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല; ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
ജനീവ : ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം…
Read More » -
യുഎസിനെതിരെ ഇറാന്റെയും റഷ്യയുടെയും ചൈനയുടെയും സഹായം തേടി വെനസ്വേല
കാരക്കാസ് : കരീബിയൻ കടലിൽ അമേരിക്കൻ സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല. പ്രതിരോധ റഡാറുകൾ, വിമാന…
Read More »

