അന്തർദേശീയം
-
ലബനനിലെ ഹമാസ് തലവനെ വധിച്ച് ഇസ്രയേല്‍
ജെറുസലേം : തെക്കന്‍ ലബനനില്‍ ഇന്നലെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ലബനനിലെ ഹമാസിന്റെ തലവന്‍ മുഹമ്മദ് ഷഹീന് കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടു. സ്ഫോടനത്തില്‍ കത്തുന്ന ഒരു കാറിന്റെ…
Read More » -
യുഎസിൽ വെള്ളപ്പൊക്കം; 10 മരണം
വാഷിംഗ്ടൺ ഡിസി : അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 10 ആയി. കെന്റക്കി, ജോർജിയ, അലബാമ, മിസിസിപ്പി, ടെന്നസി, വിർജീനിയ,…
Read More » -
കാനഡയിൽ വിമാനം തകർന്നുവീണു; 18 പേർക്ക് പരിക്ക്
ടോറന്റോ : കാനഡയിൽ വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ 18 പേർക്ക് പരിക്കേറ്റു. ടോറന്റോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡെൽറ്റ എയർ ലൈൻസ് റീജിയണൽ ജെറ്റ് വിമാനമാണ് തകർന്നുവീണത്.…
Read More » -
യുക്രൈന്-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ ഉള്ള നിർണായക കൂടിക്കാഴ്ച നാളെ റിയാദിൽ
വാഷിങ്ടണ്‍ : ട്രംപ് അധികാരമേറ്റതിന് പിന്നാലെ റഷ്യ-യുക്രൈന് യുദ്ധത്തില്‍ ചുവട് മാറ്റവുമായി അമേരിക്ക. യുക്രൈന് യുദ്ധം അതിവേഗം അവസാനിപ്പിക്കാനുള്ള നീക്കങ്ങളുമായി ട്രംപ് ഭരണകൂടം രംഗത്തിറങ്ങി. ചര്‍ച്ചകളുടെ ഭാഗമായി…
Read More » -
കിഴക്കൻ യു.എസിനെ വലച്ച് പേമാരിയും പ്രളയവും മഞ്ഞുകാറ്റും; മരണം 9 ആയി
വാഷിംങ്ടൺ : തെക്കു കിഴക്കൻ യു.എസിലെ അതികഠിനമായ കാലാവസ്ഥയിൽ ഒമ്പതു പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. കെന്റക്കിയിൽ മാത്രം കനത്ത മഴയിലും പ്രളയത്തിലും എട്ടു പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ…
Read More » -
എഐ യുദ്ധത്തിന് ഇനി മണിക്കൂറുകൾ മാത്രം; മസ്കിന്റെ ഭൂമിയിലെ ഏറ്റവും സ്മാർട്ടായ എഐ ‘ഗ്രോക് 3′ നാളെ പുറത്തിറങ്ങും
ന്യൂയോർക്ക് : ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ എക്സ്എഐ തങ്ങളുടെ എഐ ചാറ്റ്ബോട്ടായ ‘ഗ്രോക് 3’ ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന്…
Read More » -
വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിലേക്ക് തള്ളിവിടും : യുഎൻ
ന്യൂയോർക്ക് : വിദേശ ധനസഹായം നിർത്തിവയ്ക്കാനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനം ദശലക്ഷക്കണക്കിന് എയ്ഡ്സ് രോഗികളുടെ മരണത്തിനു കാരണമായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) മുന്നറിയിപ്പ്. യുഎന്നിന്…
Read More » -
മസ്കിന്റെ ഓഫർ നിരസിച്ച് ഓപ്പൺഎഐ
സാൻ ഫ്രാൻസിസ്കോ : 9740 കോടി ഡോളറിന് കമ്പനി ഏറ്റെടുക്കാൻ താൽപര്യപ്പെട്ടുള്ള ഇലോൺ മസ്കിന്റെ ഓഫർ ഓപ്പൺഎഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നിരസിച്ചു. ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന…
Read More » -
‘ലഹരി രാജാവ്’ മാർകോ എബ്ബൻ വെടിയേറ്റു മരിച്ചു
മെക്സിക്കോ സിറ്റി : യൂറോപ്പിലെ ഏറ്റവും വലിയ ‘ലഹരി രാജാവ്’ എന്നറിയപ്പെട്ട മാർകോ എബ്ബൻ (32) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. ഒരു കാർ പാർക്കിങ് സ്ഥലത്ത് 15…
Read More » -
പോക്കറ്റില്‍ നിന്ന് പുക, പിന്നാലെ തീ; ബ്രസീലില്‍ മൊബൈല്‍ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് പരിക്ക്
ബ്രസീലിയ : പോക്കറ്റിലിരുന്ന് ഫോണ്‍ പൊട്ടിത്തെറിക്കുമോ? പൊട്ടിത്തെറിക്കുമെന്ന് പറയുകയാണ് ബ്രസീലില്‍ നിന്നുള്ളത് എന്ന പേരില്‍ സമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ. യുവതിയുടെ ജീന്‍സിന്റെ പിന് പോക്കറ്റില്‍ സൂക്ഷിച്ചിട്ടുള്ള…
Read More »