അന്തർദേശീയം
-
തീരുവയിൽ ‘ലോകയുദ്ധം’; ഇന്ത്യ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങൾക്കെതിരേ യുഎസ്
ന്യൂയോർക്ക് : അമേരിക്ക തുടങ്ങിവച്ച വ്യാപാര യുദ്ധത്തിനു ചൈന തിരിച്ചടി നൽകിയതിനു പിന്നാലെ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്കെതിരേ തിരിഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉത്പന്നങ്ങൾക്ക്…
Read More » -
കൊലപാതകക്കുറ്റം: യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി
ദുബായ് : കൊലപാതകക്കുറ്റത്തിന് യുഎഇയിൽ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് റിനാഷ്, പി വി മുരളീധരൻ എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. വധശിക്ഷ നടപ്പാക്കിയ വിവരം ഇന്ത്യൻ…
Read More » -
അമേരിക്കയില്‍ മുട്ട വില കൂടാൻ കാരണം ബൈഡൻ : ട്രംപ്
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റ ഡോണൾഡ് ട്രംപ്, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ പല വിഷയങ്ങളും കടന്നുവന്നു. അതിലൊന്നായിരുന്നു അമേരിക്കയിലെ സാധാരണക്കാരെ തുറിച്ചുനോക്കുന്ന വിലക്കയറ്റം,…
Read More » -
ഇറക്കുമതി തീരുവകൾക്കെതിരായ പ്രതിഷേധം; അമേരിക്കൻ മദ്യത്തിന് വിലക്കേർപ്പെടുത്തി കനേഡിയൻ പ്രവശ്യകൾ
ഒന്റാറിയോ : യുഎസ് ഏർപ്പെടുത്തിയ ഇറക്കുമതി തീരുവകൾക്കെതിരായ പ്രതിഷേധ നടപടിയുടെ ഭാഗമായി യുഎസ് മദ്യത്തിന് വിലക്കേർപ്പെടുത്തി കനേഡിയൻ പ്രവശ്യകൾ. ഒന്റാറിയോ, ക്യുബെക് എന്നിവയുൾപ്പടെ ഒന്നിലധികം പ്രവശ്യകൾ ചൊവ്വാഴ്ച…
Read More » -
പാക് സൈനിക കേന്ദ്രത്തില്‍ ഭീകരാക്രമണം : 15 മരണം, നിരവധി പേര്‍ക്ക് പരിക്ക്
ഇസ്ലാമാബാദ് : പാകിസ്ഥാന് സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര് കൊല്ലപ്പെട്ടു. 35 പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഖ്വ മേഖലയിലെ സൈനിക താവളത്തിന് നേര്‍ക്കായിരുന്നു…
Read More » -
അനധികൃത പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്ഥാപനങ്ങളുടേയും കോളജുകളുടേയും ഫണ്ട് റദ്ദാക്കും : ട്രംപ്
വാഷിങ്ടൺ : അനധികൃത പ്രതിഷേധങ്ങൾക്ക് അനുമതി നൽകുന്ന സ്ഥാപനങ്ങളുടേയും കോളജുകളുടേയും ഫണ്ട് റദ്ദാക്കുമെന്ന് ട്രംപ്. പ്രതിഷേധങ്ങൾ അരങ്ങേറുന്ന മുഴുവൻ സ്കൂളുകളുടേയും കോളജുകളുടേയും ഫണ്ട് വെട്ടിച്ചരുക്കുമെന്നും ട്രംപ് പറഞ്ഞു.…
Read More » -
ആഭ്യന്തരയുദ്ധം; സുഡാനിൽ ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും ബലാത്സംഗം ചെയ്യപ്പെടുന്നു : യുനിസെഫ്
ഖാർത്തൂം : ആഭ്യന്തരയുദ്ധം രൂക്ഷമായ വടക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാനിൽ കഴിഞ്ഞ വർഷം 200 ലധികം കുട്ടികൾ ബലാത്സംഗത്തിന് ഇരയായെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ ഏജൻസിയായ യുനിസെഫ്. ഒരു…
Read More » -
ചന്ദ്രനിലെ ആദ്യ സൂര്യോദയം പകർത്തി ബ്ലൂ ഗോസ്റ്റ്; ചിത്രം പങ്കുവെച്ച് ഫയര്‍ഫ്ലൈ എയ്റോസ്പേസ്
കാലിഫോര്‍ണിയ : ചന്ദ്രനിലിറങ്ങിയ ശേഷമുള്ള ആദ്യ സൂര്യോദയം പകര്‍ത്തി ഫയര്‍ഫ്ലൈ എയ്റോസ്പേസ് എന്ന സ്വകാര്യ കമ്പനിയുടെ ബ്ലൂ ഗോസ്റ്റ് മൂണ്‍ ലാൻഡർ. ബ്ലൂ ഗോസ്റ്റ് പകർത്തിയ ചിത്രം…
Read More » -
വേൾഡ് റെസ്ലിങ് എന്റർടെയ്ൻമെന്റ് മുൻ സിഇഒ ലിൻഡ മക്മഹോണ്‍ യുഎസ് വിദ്യാഭ്യാസ സെക്രട്ടറി
വാഷിങ്ടൻ : യുഎസ് വിദ്യാഭ്യാസ സെക്രട്ടറിയായി വേൾഡ് റെസ്ലിങ് എന്റർടെയ്ൻമെന്റ് (ഡബ്ല്യുഡബ്ല്യുഇ) മുൻ സിഇഒ ലിൻഡ മക്മഹോണിനെ സെനറ്റ് നിയമിച്ചു. കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കണമെന്ന പ്രസിഡന്റ്…
Read More » -
പാകിസ്ഥാനിലെ സിന്ധു നദിയില്‍ 80,000 കോടി രൂപയുടെ സ്വര്‍ണശേഖരം കണ്ടെത്തി
ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ സിന്ധു നദിയില്‍ വന്‍ സ്വര്‍ണ ശേഖരം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക്…
Read More »