അന്തർദേശീയം
-
കരീബിയൻ കടലിൽ ലഹരിക്കടത്തുകാരെ ലക്ഷ്യമിട്ട് യുഎസ് ആക്രമണം; 3 മരണം
വാഷിങ്ടൺ ഡിസി : കരീബിയൻ കടലിൽ ആക്രമണം നടത്തി യുഎസ് സൈന്യം. വെനസ്വേലയുടെ അടുത്തായി നടന്ന ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ലഹരിമരുന്ന് കടത്തുകാരെയാണ് ആക്രമിച്ചതെന്ന് പ്രതിരോധ സെക്രട്ടറി…
Read More » -
ഹാർവാർഡ് മെഡിക്കൽ സ്കൂളിൽ സ്ഫോടനം; ആസൂത്രിതമെന്ന് ഉദ്യോഗസ്ഥർ
ബോസ്റ്റൺ : ഹാർവാർഡ് മെഡിക്കൽ സ്കൂളിലുണ്ടായ സ്ഫോടനം മനപൂർവം നടത്തിയതാണെന്ന് ഉദ്യോഗസ്ഥർ. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെയാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗോൾഡൻസൺ…
Read More » -
ഡെമോക്രാറ്റുകൾ ട്രംപിന്റെ ഭരണത്തിൽ യു.എസിൽ നിയമമില്ലാതായതിനെതിരെ പൊരുതണം : ഒബാമ
വാഷിങ്ടൺ ഡിസി : ഡോണാൾഡ് ട്രംപിന്റെ ഭരണത്തിൽ യു.എസിൽ നിയമം ഇല്ലാത്ത സ്ഥിതിയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ബരാക് ഒബാമ. ഇതിനെതിരെ ഡെമോക്രാറ്റുകൾ പൊരുതണമെന്നും…
Read More » -
സുഡാനിലെ ആശുപത്രിയിൽ കൂട്ടക്കൊല; ഡോക്ടർമാരെയും നഴ്സുമാരെയും തട്ടിക്കൊണ്ടുപോയി
ജനീവ : ആഭ്യന്തര യുദ്ധത്തെ തുടർന്ന് സുഡാനിൽ സംഘർഷം രൂക്ഷം. കൂട്ടക്കൊലകൾ വ്യാപകമായി. സുഡാനിലെ എൽ ഫാഷർ നഗരം പിടിച്ച് അർധസൈനിക വിഭാഗം നടത്തിയ കൂട്ടക്കൊല ഘട്ടം…
Read More » -
യുഎസിനെതിരെ ഇറാന്റെയും റഷ്യയുടെയും ചൈനയുടെയും സഹായം തേടി വെനസ്വേല
കാരക്കാസ് : കരീബിയൻ കടലിൽ അമേരിക്കൻ സേനാവിന്യാസം കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സഹായം അഭ്യർഥിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേല. പ്രതിരോധ റഡാറുകൾ, വിമാന…
Read More » -
സുഡാനില്‍ ആഭ്യന്തര കലാപം രൂക്ഷം; സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു
ഖാര്‍ത്തൂം : ആഭ്യന്തര കലാപം നടക്കുന്ന സുഡാനില്‍ കൂട്ടക്കൊലയെന്ന് റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിനു പേര് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) നിരവധിയാളുകളെ…
Read More » -
അസ്തിത്വ ഭീഷണി നേരിടുന്ന ക്രിസ്തുമതത്തെ രക്ഷിക്കാന്‍ തയ്യാർ : ട്രംപ്
വാഷിങ്ടണ്‍ ഡിസി : നൈജീരിയയില്‍ ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മഹത്തായ ക്രിസ്ത്യന്‍ ജനതയെ രക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ്…
Read More » -
മാലിദ്വീപിൽ 2007 ന് ശേഷം ജനിച്ചവർക്ക് പുകയില നിരോധനം
മാലി : 2007 ന് ശേഷം ജനിച്ചവർക്ക് മാലിദ്വീപിൽ പുകവലി നിരോധനം ഏർപ്പെടുത്തി. ഇതോടെ പുകയിലയ്ക്ക് തലമുറ നിരോധനം ഏർപ്പെടുത്തുന്ന ആദ്യ രാഷ്ട്രമായി മാലിദ്വീപ് മാറി. നിയമം…
Read More »

