അന്തർദേശീയം
-
വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടൽ; യുവാവിന് വെടിയേറ്റു
വാഷിംഗ്ടൺ : വൈറ്റ് ഹൗസിന് സമീപം തോക്കുമായി നിന്ന യുവാവിനെ സുരക്ഷാ സേന വെടിവച്ചു വീഴ്ത്തി. വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് വശത്തുള്ള ഐസന്‍ഹോര്‍ എക്സിക്യൂട്ടീവ് ഓഫീസിന് അടുത്തായാണ്…
Read More » -
അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം
കാലിഫോർണിയ : യുഎസിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രങ്ങളിലൊന്നായ കാലിഫോർണിയയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ വികൃതമാക്കി. ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ടാണ് ക്ഷേത്രം അലങ്കോലമാക്കിയത്. സംഭവത്തെ…
Read More » -
ട്രംപിന്റെ ഗോൾഫ് ക്ലബ്ബിന് നേരെ ആക്രമണം
സ്കോട്ട്ലൻഡ് : യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗാസയെക്കുറിച്ച് നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ സ്കോട്ട്ലൻഡിലെ ടേൺബെറി ഗോൾഫ് റിസോർട്ടിന് നേരെ ആക്രമണം. ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്നും…
Read More » -
സിറിയ വീണ്ടും അശാന്തം; അസദ് അനുകൂലികളും സുരക്ഷാ സേനയും തമ്മിലുള്ള സംഘർഷത്തിൽ 70 മരണം
ലതാകിയ : സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 70 പേര് കൊല്ലപ്പെട്ടു. ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ…
Read More » -
കാനഡയിൽ നിശ ക്ലബിൽ കൂട്ട വെടിവെപ്പ്; 11 പേർക്ക് പരിക്ക്
ടൊറന്റോ : കാനഡയിലെ ടൊറന്റോയിലെ നിശ ക്ലബിൽ വെള്ളിയാഴ്ച രാത്രി നടന്ന കൂട്ട വെടിവെപ്പിൽ 11 പേർക്ക് പരിക്കേറ്റു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പലരുടെയും പരിക്ക് ഗുതരമാണെന്നാണ്…
Read More » -
ഇന്ത്യ വഴങ്ങുന്നു; താരിഫ് നിരക്ക് കുറയ്ക്കാന്‍ സമ്മതമറിയിച്ചെന്ന് ട്രംപ്
വാഷിങ്ടണ്‍ : താരിഫ് നിരക്കില്‍ പകരത്തിന് പകരമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിലപാടിന് ഇന്ത്യ വഴങ്ങുന്നതായി റിപ്പോര്‍ട്ട്. യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ…
Read More » -
ട്രംപിന്റെ ചെലവ് ചുരുക്കൽ പദ്ധതി; സി.ഐ.എയും ജീവനക്കാരെ പിരിച്ചുവിടും
വാഷിങ്ടൺ : ചെലവ് വെട്ടിക്കുറക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പദ്ധതിയുടെ ഭാഗമായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യു.എസിന്റെ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എ. രണ്ട് വർഷത്തിനിടെ നിയമിക്കപ്പെട്ട ജൂനിയർ ജീവനക്കാരെയും…
Read More » -
ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റിനെ ജയിലിൽ നിന്ന് മോചിപ്പിക്കണം : കോടതി
സോൾ : പട്ടാളനിയമം നടപ്പാക്കിയതിന്റെ പേരിൽ ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോലിനെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്ന് കോടതി. തലസ്ഥാനമായ സോളിലെ സെൻട്രൽ ജില്ല…
Read More »