അന്തർദേശീയം
-
ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം; ബഹിഷ്കരിച്ച് അമേരിക്ക
ജോഹന്നാസ്ബെർഗ് : ഇരുപതാമത് ജി20 ഉച്ചകോടിക്ക് ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെർഗിൽ തുടക്കമാകും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയിൽ…
Read More » -
യുക്രെയ്ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ വിട്ടുവീഴ്ച ചെയ്യില്ല : സെലൻസ്കി
കീവ് : യുക്രെയ്ന്റെ ദേശീയതാൽപര്യങ്ങളിലോ പരമാധികാരത്തിലോ താൻ വിട്ടുവീഴ്ച ചെയ്യില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകളുടെ പേരിൽ സഖ്യകക്ഷിയായ അമേരിക്കയിൽ നിന്നും…
Read More » -
ഇറാന് വേണ്ടി ചാരപ്പണി : ഇസ്രായേൽ സൈനികനെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഏജൻസി
തെൽ അവീവ് : ഇറാന് വേണ്ടി ചാരപ്പണി നടത്തിയ ഇസ്രായേൽ സൈനികനെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റ്. 21കാരനായ റഫായേൽ റുവേനിയാണ് പിടിയിലായത്. ബീർഷെബ…
Read More » -
ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനിയെ പ്രശംസിച്ച് : ട്രംപ്
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന് മംദാനിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനി ന്യൂയോര്‍ക്കിന്റെ നല്ല മേയറായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍…
Read More » -
കാലിഫോർണിയ, ഫ്ലോറിഡ തീരങ്ങളിൽ പുതിയ എണ്ണ ഖനനം പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ ഡിസി : കാലിഫോർണിയ, ഫ്ലോറിഡ തീരങ്ങളിൽ പുതിയ എണ്ണ ഖനനം പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. തീരദേശ സമൂഹങ്ങളെയും ആവാസവ്യവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്ന് വിമർശിക്കപ്പെട്ട പദ്ധതിയാണ്. എന്നാൽ…
Read More » -
കംബോഡിയയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 16 മരണം
നോം പെൻ : കംബോഡിയയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രത്തിൽ ബസ് പാലത്തിൽ നിന്ന് നദിയിലേക്ക് മറിഞ്ഞ് 16 യാത്രക്കാർ മരിച്ചു. 24 പേർക്ക് പരിക്കേറ്റു. പ്രശസ്തമായ അങ്കോർ…
Read More » -
ദുബൈ എയര്‍ഷോയ്ക്കിടെ ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു
ദുബൈ : ദുബൈ എയര്‍ഷോയില്‍ പ്രദര്‍ശന പറക്കിലിനിടെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസ് തകര്‍ന്നു വീണു. വ്യോമാഭ്യാസത്തിന്റെ ഭാഗമായി ആദ്യറൗണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് അപകടം ഉണ്ടായത്. സംഘമായുള്ള പ്രകടത്തിനു…
Read More » -
മെക്സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് 2025
ബാങ്കോക്ക് : മെക്സിക്കന്‍ സുന്ദരി ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് 2025. തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന ചടങ്ങിലാണ് ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് കിരീടമണിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ…
Read More » -
ജി 20 ഉച്ചകോടിക്ക് നാളെ ദക്ഷിണാഫ്രിക്കയിൽ തുടക്കം
ജോഹന്നാസ്ബർഗ് : ജി 20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശനിയാഴ്ച ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഇൗ വേദിയിൽ മോദി ഇന്ത്യ ബ്രസീൽ ദക്ഷിണാഫ്രിക്ക (ഇബ്സ)…
Read More » -
ബ്രസീലിലെ കാലാവസ്ഥാ ഉച്ചകോടിയുടെ വേദിയിൽ വൻ തീപിടുത്തം; ആയിരത്തിലേറെ പ്രതിനിധികളെ ഒഴിപ്പിച്ചു
ബെലേം : ബ്രസീലിലെ ബെലേമിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയുടെ (സിഒപി–30) വേദിയിൽ വൻ തീപിടുത്തം. തീപിടുത്തമുണ്ടായതിനെ തുടർന്ന് കനത്ത പുക ഉയർന്നു. പുക ശ്വസിച്ച 13…
Read More »