അന്തർദേശീയം
-
പകരച്ചുങ്കം പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ : വിദേശ രാജ്യങ്ങൾക്ക് ഇറക്കുമതിത്തീരുവ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിൽ എത്തുന്ന എല്ലാ ഉല്പന്നങ്ങൾക്കും 10 ശതമാനം തീരുവ ചുമത്തി. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് അധിക…
Read More » -
ട്രംപിനെതിരെ മാരത്തണ്‍ പ്രസംഗത്തിലൂടെ ആഞ്ഞടിച്ച് ഡെമോക്രാറ്റിക് സെനറ്റര്‍
വാഷിങ്ടണ്‍ : ട്രംപ് ഭരണകൂടത്തിന്റെ നയങ്ങള്‍ക്കെതിരെ മാരത്തണ്‍ പ്രസംഗവുമായി ന്യൂ ജേഴ്സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കര്‍. ശാരീരികമായി കഴിയുന്നിടത്തോളം താന്‍ ഇവിടെ തന്നെ തുടരുമെന്ന്…
Read More » -
‘ലോകത്തെ ആദ്യ 4×4 ടുവീലർ’, ജിംനിയുടെ അനിയൻ, ‘സ്ലിംനി’യെ അവതരിപ്പിച്ച് സുസുകിയുടെ കുസൃതി
കാൻബറ : സുസുകിയുടെ നിരയിലെ ഏറ്റവും കരുത്തുറ്റ വാഹനങ്ങളിലൊന്നാണ് ജിംനി. ജിംനിയുടെ സ്റ്റൈലും ഓഫ് റോഡ് ശേഷിയുമെല്ലാം ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ചതാണ്. ഇന്ത്യയിലെ ഗുരുഗ്രാമിലെ പ്ലാന്റിൽ നിർമിച്ചാണ്…
Read More » -
ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഫീസ് കൂട്ടുമെന്ന് യു.കെയും ആസ്ട്രേലിയയും
ന്യൂഡൽഹി : 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഇന്ത്യൻ പൗരന്മാർക്കുള്ള വിസ ഫീസ് 13 ശതമാനം വരെ വർധിപ്പിക്കുമെന്ന് യു.കെയും ആസ്ട്രേലിയയും പ്രഖ്യാപിച്ചു. വിദ്യാർഥി,…
Read More » -
പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ അന്തരിച്ചു
വാഷിങ്ടൺ : പ്രശസ്ത ഹോളിവുഡ് നടൻ വാൽ കിൽമർ (65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് അദ്ദേഹത്തിന്റെ മകൾ മെഴ്സിഡസ് കിൽമർ അറിയിച്ചു. ‘ബാറ്റ്മാൻ ഫോറെവർ’ എന്ന…
Read More » -
ഡീഗോ മറഡോണയുടെ മരണകാരണം അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ; റിപ്പോര്‍ട്ട്
ബ്യൂണസ് ഐറിസ് : അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണകാരണം അതിഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോര്‍ട്ട്. മറഡോണയുടെ മരണകാരണം ചികിത്സയിലെ അനാസ്ഥയാണെന്ന കേസില്‍ അദ്ദേഹത്തെ ചികിത്സിച്ച…
Read More » -
പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം : 4.3 തീവ്രത; ആളപായമില്ല
ഇസ്ലാമാബാദ് : പാക്കിസ്ഥാനിൽ ശക്തമായ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.58നാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.…
Read More » -
അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം; യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ് സൗദിയിലേക്ക്
റിയാദ് : അധികാരമേറ്റ ശേഷമുള്ള ആദ്യ വിദേശ സന്ദർശനം വീണ്ടും സൗദിയിലേക്ക് നടത്താൻ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഖത്തർ, യുഎഇ രാഷ്ട്രങ്ങളും ഇക്കൂട്ടത്തിൽ സന്ദർശിക്കും. ഗസ്സ,…
Read More » -
ഗ്വാണ്ടാനോമോയിലെ ട്രംപ് ഭരണകൂടത്തിൻറെ അനാവശ്യ പണം ചെലവഴിക്കലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റർമാർ
വാഷിങ്ടൺ : ട്രംപ് ഭരണകൂടത്തിൻറെ അനാവശ്യ പണം ചെലവഴിക്കലിനെതിരെ രൂക്ഷ വിമർശനവുമായി യു.എസ് സെനറ്റർമാർ. ഗ്വാണ്ടാനോമോയിലെ മിലിറ്ററി ബേസിൽ നാനൂറോളം വരുന്ന കുടിയേറ്റക്കാരെ പാർപ്പിക്കാൻ ഒരു മാസത്തേക്ക്…
Read More » -
അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ പ്രതിരോധത്തിനായി ആണവായുധങ്ങൾ സ്വന്തമാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല : ഇറാൻ
തെഹ്റാൻ : അമേരിക്കയോ സഖ്യകക്ഷികളോ ആക്രമിച്ചാൽ പ്രതിരോധത്തിനായി ആണവായുധങ്ങൾ സ്വന്തമാക്കുകയല്ലാതെ തെഹ്റാന് മറ്റ് മാർഗങ്ങളില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ ഉപദേഷ്ടാവ്. തെഹ്റാൻ വാഷിങ്ടണുമായി…
Read More »