അന്തർദേശീയം
-
റഷ്യ- യുക്രെയിൻ വെടിനിർത്തൽ കരാർ : തുർക്കിയിൽ നടന്ന ചർച്ചയിലും തീരുമാനമായില്ല
ഇസ്താംബുൾ : തുർക്കിയിൽ വച്ച് റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചകൾ അവസാനിച്ചു. വെടിനിർത്തൽ കരാറിലെത്താൻ ഈ ചർച്ചയിലും ഇരുരാജ്യങ്ങൾക്കും കഴിഞ്ഞിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » -
സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്റ്റർ തടഞ്ഞതായി റിപ്പോർട്ട്
ടെഹ്റാൻ : ഒമാൻ ഉൾക്കടലിൽ ഇറാനിയൻ സമുദ്രാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയൻ നാവികസേനയുടെ ഹെലികോപ്റ്റർ തടഞ്ഞതായി ഇറാനിയൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. പ്രാദേശിക…
Read More » -
15% താരിഫിൽ ജപ്പാനുമായി വ്യാപാര കരാർ ഒപ്പ് വച്ച് അമേരിക്ക
ന്യൂയോർക്ക് : പകര ചുങ്കം ഒഴിവാക്കി കരാർ ധാരണയിലെത്താൻ ട്രംപ് നൽകിയ അന്ത്യ ശാസനമായ ഓഗസ്റ്റ് 1 അടുത്തു വരുമ്പോൾ കൂടുതൽ രാജ്യങ്ങളുമായി ധാരണയിലെത്തിനുള്ള ശ്രമത്തിലാണ് അമേരിക്ക.…
Read More » -
ഗീത ഗോപിനാഥ് അന്താരാഷ്ട്ര നാണയ നിധി വിടുന്നു; ഹാർവാർഡിൽ പ്രൊഫസറായി മടക്കം
വാഷിംഗ്ടൺ ഡിസി : അന്താരാഷ്ട്ര നാണയ നിധിയിലെ (ഐഎംഎഫ്) രണ്ടാം സ്ഥാനക്കാരിയായ ഗീത ഗോപിനാഥ് ഓഗസ്റ്റ് അവസാനം തന്റെ സ്ഥാനം വിട്ട് ഹാർവാർഡ് സർവകലാശാലയിലേക്ക് മടങ്ങുമെന്ന് തിങ്കളാഴ്ച…
Read More » -
മാര്ട്ടിൻ ലൂഥര്‍ കിങ് ജൂനിയര്‍ വധം : നിര്‍ണായക ഫയലുകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം
വാഷിംഗ്ടൺ ഡിസി : മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ വധവുമായി ബന്ധപ്പെട്ട എഫ്ബിഐ നിരീക്ഷണ ഫയലുകൾ ഉൾപ്പെടെയുള്ള നിരവധി രേഖകൾ പുറത്തുവിട്ട് ട്രംപ് ഭരണകൂടം. പൗരാവകാശ നേതാവായ…
Read More » -
വ്യാജ ട്രേഡിങ് തട്ടിപ്പ് : പ്രതികളെ പിടികൂടി ദുബൈ പൊലീസ്
ദുബൈ : സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ ട്രേഡിങ്, നിക്ഷേപ പദ്ധതികൾ പ്രചരിപ്പിച്ച് തട്ടിപ്പ് നടത്തിയിരുന്ന സംഘത്തെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പിലൂടെ ലഭിച്ച പണം പ്രതികൾ…
Read More » -
വിമാനത്താവളത്തിൽ കൂടുതൽ കസ്റ്റംസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഇനി മുതൽ വിലപിടിപ്പുള്ള വസ്തുക്കൾ കൊണ്ട് പോകുന്നതിന് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധമാണ്.…
Read More » -
ബംഗ്ലാദേശ് വ്യോമസേനയുടെ ജെറ്റ് ധാക്കയിലെ സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു
ധാക്ക : ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന ജെറ്റ് ധാക്കയിലെ ഒരു സ്കൂൾ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. സ്കൂളിലേക്ക് ഇടിച്ചുകയറിയ ശേഷം വിമാനത്തിന് തീപിടിച്ചു. പുക ഉയരുന്നത്…
Read More » -
പശ്ചിമേഷ്യൻ പ്രതിസന്ധി; പുടിനുമായി കൂടിക്കാഴ്ച നടത്തി അലി ഖാംനഈയുടെ ഉപദേഷ്ടാവ്
മോസ്കോ : ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ മുതിർന്ന ഉപദേഷ്ടാവ് അലി ലാരിജാനി റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിനുമായി ക്രെംലിനിൽ കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ…
Read More »